#Hospitalfire | ആശുപത്രിയിലെ തീപിടുത്തത്തിൽ നവജാതശിശുക്കൾ വെന്തുമരിച്ച സംഭവം; അധികൃതരുടെ ഗുരുതര അനാസ്ഥയെന്ന് സമാജ്‌വാദി പാർട്ടി

#Hospitalfire | ആശുപത്രിയിലെ തീപിടുത്തത്തിൽ നവജാതശിശുക്കൾ വെന്തുമരിച്ച സംഭവം;  അധികൃതരുടെ ഗുരുതര അനാസ്ഥയെന്ന് സമാജ്‌വാദി പാർട്ടി
Nov 16, 2024 09:05 AM | By Athira V

ലഖ്‌നോ: ( www.truevisionnews.com ) ഉത്തർപ്രദേശിലെ ആശുപത്രിയിൽ നവജാതശിശുക്കൾ വെന്തുമരിക്കാൻ കാരണം അധികൃതരുടെ അനാസ്ഥയെന്ന് സമാജ്‌വാദി പാർട്ടി.

വെള്ളിയാഴ്ച ഉച്ചക്കും ആശുപത്രിയിൽ ഷോർട്ട് സർക്യൂട്ട് ഉണ്ടായിരുന്നു. പക്ഷേ കൃത്യമായ പരിശോധന നടന്നില്ല. ശ്രദ്ധിച്ചിരുന്നെങ്കിൽ അപകടം ഒഴിവാക്കാമായിരുന്നു. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്നും എസ്പി നേതാവ് ചന്ദ്രപാൽ സിങ് യാദവ് ആവശ്യപ്പെട്ടു.

ഝാൻസിയിലെ മഹാറാണി ലക്ഷ്മിഭായ് ആശുപത്രിയിലാണ് തീപിടിത്തമുണ്ടായത്. നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തിലുണ്ടായ തീപിടിത്തത്തിൽ 10 കുട്ടികളാണ് വെന്തുമരിച്ചത്. 16 കുഞ്ഞുങ്ങൾക്ക് ഗുരുതരമായി പൊള്ളലേറ്റു. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് റിപ്പോർട്ട്.

കുട്ടികളുടെ മരണം ദുഃഖകരമാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എക്‌സിൽ കുറിച്ചു. രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ ജില്ലാ ഭരണകൂടത്തിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.



#Newborn #babies #burnt #hospital #fire #SamajwadiParty #says #serious #negligence #authorities

Next TV

Related Stories
#Arrest | രാഷ്ട്രീയ എതിരാളികളെ എച്ച്ഐവി ബാധിതരാക്കാൻ ശ്രമം; ബിജെപി എംഎൽഎയെ സഹായിച്ച പൊലീസ് ഇൻസ്പെക്ടർ അറസ്റ്റിൽ

Nov 16, 2024 10:33 AM

#Arrest | രാഷ്ട്രീയ എതിരാളികളെ എച്ച്ഐവി ബാധിതരാക്കാൻ ശ്രമം; ബിജെപി എംഎൽഎയെ സഹായിച്ച പൊലീസ് ഇൻസ്പെക്ടർ അറസ്റ്റിൽ

കോൺഗ്രസിലായിരന്ന മുനിരത്ന 2019ലാണ് കൂറുമാറി ബിജെപിയിൽ ചേർന്നത്. പീഡനപരാതിയിൽ ജയിലിലായിരുന്ന അദ്ദേഹം കഴിഞ്ഞ മാസമാണ് ജാമ്യം ലഭിച്ച്...

Read More >>
#HighCourt  | പ്രണയത്തിലുള്ളവർ ചുംബിക്കുന്നതും ആലിംഗനം ചെയ്യുന്നതും സ്വാഭാവികം - മദ്രാസ് ഹൈക്കോടതി

Nov 16, 2024 10:33 AM

#HighCourt | പ്രണയത്തിലുള്ളവർ ചുംബിക്കുന്നതും ആലിംഗനം ചെയ്യുന്നതും സ്വാഭാവികം - മദ്രാസ് ഹൈക്കോടതി

ചുംബനവും ആലിംഗനവും ലൈംഗികാതിക്രമത്തിന്റെ പരിധിയിൽ വരില്ലെന്നും ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ്...

Read More >>
#clash |  മട്ടൻ കഷ്ണമില്ല,ബി.ജെ.പി എം.പി സംഘടിപ്പിച്ച വിരുന്നിൽ  കൂട്ടത്തല്ല്

Nov 16, 2024 10:28 AM

#clash | മട്ടൻ കഷ്ണമില്ല,ബി.ജെ.പി എം.പി സംഘടിപ്പിച്ച വിരുന്നിൽ കൂട്ടത്തല്ല്

വിനോദ് ബിന്ദ് എം.പിയുടെ ഓഫീസ് മജ്‌വാൻ അസംബ്ലി മണ്ഡലത്തിലെ ഒരു സമുദായ സമ്മേളനത്തിനോടനുബന്ധിച്ച് സംഘടിപ്പിച്ച വിരുന്നിലാണ്...

Read More >>
#Hospitalfire | ആശുപത്രിയിലെ തീപിടിത്തം: മരിച്ച കുട്ടികളുടെ കുടുംബങ്ങൾക്ക് പത്ത് ലക്ഷം നഷ്ടപരിഹാരം; വിമർശിച്ച് പ്രതിപക്ഷം

Nov 16, 2024 10:24 AM

#Hospitalfire | ആശുപത്രിയിലെ തീപിടിത്തം: മരിച്ച കുട്ടികളുടെ കുടുംബങ്ങൾക്ക് പത്ത് ലക്ഷം നഷ്ടപരിഹാരം; വിമർശിച്ച് പ്രതിപക്ഷം

അതേസമയം, തീപിടിത്തത്തിൽ മരിച്ച കുട്ടികളുടെ കുടുംബങ്ങൾക്ക് യു.പി സർക്കാർ പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം...

Read More >>
#fire |  മരണവീട്ടിൽ ജനറേറ്ററിന് തീപിടിച്ച് 55-കാരി മരിച്ചു; മൂന്നുപേർക്ക് പൊള്ളലേറ്റു

Nov 16, 2024 10:11 AM

#fire | മരണവീട്ടിൽ ജനറേറ്ററിന് തീപിടിച്ച് 55-കാരി മരിച്ചു; മൂന്നുപേർക്ക് പൊള്ളലേറ്റു

ജനറേറ്റർ പ്രവർത്തിപ്പിക്കുന്നതിന് പെട്രോൾ ഒഴിക്കുന്നതിനിടെ സമീപത്തെ വിളക്കിലേക്കുവീണ്...

Read More >>
#foundbody |  ആ​ദ്യം ക​ണ്ട​ത് കാ​ൽ ഭാഗം, യു​വ​തി​യു​ടെ ന​ഗ്ന മൃ​ത​ദേ​ഹം അ​ഴു​കി​യ നി​ല​യി​ൽ

Nov 16, 2024 09:45 AM

#foundbody | ആ​ദ്യം ക​ണ്ട​ത് കാ​ൽ ഭാഗം, യു​വ​തി​യു​ടെ ന​ഗ്ന മൃ​ത​ദേ​ഹം അ​ഴു​കി​യ നി​ല​യി​ൽ

പ്ര​ദേ​ശ​ത്ത് ദു​ർ​ഗ​ന്ധം പ​ര​ന്ന​തി​നെ​ത്തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ പ​രാ​തി...

Read More >>
Top Stories