#HighCourt | പ്രണയത്തിലുള്ളവർ ചുംബിക്കുന്നതും ആലിംഗനം ചെയ്യുന്നതും സ്വാഭാവികം - മദ്രാസ് ഹൈക്കോടതി

#HighCourt  | പ്രണയത്തിലുള്ളവർ ചുംബിക്കുന്നതും ആലിംഗനം ചെയ്യുന്നതും സ്വാഭാവികം - മദ്രാസ് ഹൈക്കോടതി
Nov 16, 2024 10:33 AM | By Susmitha Surendran

ദില്ലി: (truevisionnews.com) പ്രണയത്തിലുള്ളവർ ചുംബിക്കുന്നതും ആലിംഗനം ചെയ്യുന്നതും സ്വാഭാവികം എന്ന് മദ്രാസ് ഹൈക്കോടതി.

ചുംബനവും ആലിംഗനവും ലൈംഗികാതിക്രമത്തിന്റെ പരിധിയിൽ വരില്ലെന്നും ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ് വ്യക്തമാക്കി.

തൂത്തുക്കൂടി സ്വദേശി ആയ 20കാരന്റെ ഹർജിയിൽ ആണ്‌ കോടതിയുടെ നിരീക്ഷണം. 19കാരിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന കേസിൽ യുവാവിനെ വെറുതെ വിട്ടുകൊണ്ട് കോടതി ഉത്തരവിറക്കി.

മൂന്ന് വർഷം പ്രണയത്തിലായിരുന്നു ഇരുവരും. 2022ൽ യുവാവ് ആളൊഴിഞ്ഞ സ്ഥലത്തുവച്ച് കാമുകിയെ ചുംബിച്ചതായാണ് എഫ്ഐആറിൽ പറയുന്നത്.

പിന്നീട് യുവാവ് പെൺകുട്ടിയെ വിവാഹം കഴിക്കാനാകില്ലെന്ന് പറഞ്ഞു. ഇതോടെ പെൺകുട്ടി പോലീസിൽ പരാതി നൽകുകയായിരുന്നു. എഫ്ഐആർ റദ്ദക്കി ഹൈക്കോടതി.

ഇത്തരം കേസുകളിൽ പോലീസും കോടതികളും വിവേചനാധികാരം യുക്തിപൂർവം പ്രയോഗിക്കണം എന്നും കോടതി ചൂണ്ടിക്കാട്ടി.









#Madras #High #Court #says #natural #lovers #kiss #hug

Next TV

Related Stories
#accident | വിവാഹം കഴി‌ഞ്ഞ് വീട്ടിലേക്ക് വരുന്നതിനിടെ  വാഹനങ്ങൾ കൂട്ടിയിടിച്ചു,  നവദമ്പതികൾ ഉൾപ്പെടെ ഏഴ് പേ‍ർ മരിച്ചു

Nov 16, 2024 12:57 PM

#accident | വിവാഹം കഴി‌ഞ്ഞ് വീട്ടിലേക്ക് വരുന്നതിനിടെ വാഹനങ്ങൾ കൂട്ടിയിടിച്ചു, നവദമ്പതികൾ ഉൾപ്പെടെ ഏഴ് പേ‍ർ മരിച്ചു

മൊറാദാബാദ് റെയിൽവെ സ്റ്റേഷനിൽ ഇറങ്ങിയ സംഘം അവിടെ നിന്ന് ഓട്ടോറിക്ഷയിലാണ് വീട്ടിലേക്ക്...

Read More >>
#hospitalfire | നഴ്സ് വാർഡിനുള്ളിൽ തീപ്പെട്ടി കത്തിച്ചു; ഝാൻസി ആശുപത്രിയിലെ തീപിടുത്ത ദുരന്തത്തിൽ സാക്ഷിമൊഴി വിവരങ്ങൾ പുറത്ത്

Nov 16, 2024 12:47 PM

#hospitalfire | നഴ്സ് വാർഡിനുള്ളിൽ തീപ്പെട്ടി കത്തിച്ചു; ഝാൻസി ആശുപത്രിയിലെ തീപിടുത്ത ദുരന്തത്തിൽ സാക്ഷിമൊഴി വിവരങ്ങൾ പുറത്ത്

ചില കുട്ടികളെ തനിക്ക് രക്ഷിക്കാൻ സാധിച്ചു. മറ്റ് ആളുകളുടെ സഹായത്തോടെ ചിലരെ പുറത്തെക്കാനും സാധിച്ചുവെന്നും അദ്ദേഹം...

Read More >>
#hospitalfire | 'മകൻ വെന്തുമരിക്കുന്നതറിയാതെ മറ്റു കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തുകയായിരുന്നു'; ഹൃദയം തകർന്ന് അച്ഛനമ്മമാർ

Nov 16, 2024 11:46 AM

#hospitalfire | 'മകൻ വെന്തുമരിക്കുന്നതറിയാതെ മറ്റു കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തുകയായിരുന്നു'; ഹൃദയം തകർന്ന് അച്ഛനമ്മമാർ

പത്തു ദിവസം മാത്രം പ്രായമുള്ള കുല്‍ദീപിന്റെ മകന്‍ പതിവു ചെക്കപ്പിനായി ആശുപത്രിയില്‍...

Read More >>
#babyfound | അമ്മയുടെ പക്കൽനിന്ന് തട്ടിക്കൊണ്ടുപോയ നവജാതശിശുവിനെ കണ്ടെത്തി, യുവതിക്കായി തിരച്ചിൽ

Nov 16, 2024 11:14 AM

#babyfound | അമ്മയുടെ പക്കൽനിന്ന് തട്ടിക്കൊണ്ടുപോയ നവജാതശിശുവിനെ കണ്ടെത്തി, യുവതിക്കായി തിരച്ചിൽ

സൗജന്യ ആരോഗ്യപരിശോധനയ്ക്കെന്ന വ്യാജേനയാണ് നിഷാന്തിയെയും കൂട്ടി ടി നഗറിൽ ദീപ...

Read More >>
#Arrest | രാഷ്ട്രീയ എതിരാളികളെ എച്ച്ഐവി ബാധിതരാക്കാൻ ശ്രമം; ബിജെപി എംഎൽഎയെ സഹായിച്ച പൊലീസ് ഇൻസ്പെക്ടർ അറസ്റ്റിൽ

Nov 16, 2024 10:33 AM

#Arrest | രാഷ്ട്രീയ എതിരാളികളെ എച്ച്ഐവി ബാധിതരാക്കാൻ ശ്രമം; ബിജെപി എംഎൽഎയെ സഹായിച്ച പൊലീസ് ഇൻസ്പെക്ടർ അറസ്റ്റിൽ

കോൺഗ്രസിലായിരന്ന മുനിരത്ന 2019ലാണ് കൂറുമാറി ബിജെപിയിൽ ചേർന്നത്. പീഡനപരാതിയിൽ ജയിലിലായിരുന്ന അദ്ദേഹം കഴിഞ്ഞ മാസമാണ് ജാമ്യം ലഭിച്ച്...

Read More >>
#clash |  മട്ടൻ കഷ്ണമില്ല,ബി.ജെ.പി എം.പി സംഘടിപ്പിച്ച വിരുന്നിൽ  കൂട്ടത്തല്ല്

Nov 16, 2024 10:28 AM

#clash | മട്ടൻ കഷ്ണമില്ല,ബി.ജെ.പി എം.പി സംഘടിപ്പിച്ച വിരുന്നിൽ കൂട്ടത്തല്ല്

വിനോദ് ബിന്ദ് എം.പിയുടെ ഓഫീസ് മജ്‌വാൻ അസംബ്ലി മണ്ഡലത്തിലെ ഒരു സമുദായ സമ്മേളനത്തിനോടനുബന്ധിച്ച് സംഘടിപ്പിച്ച വിരുന്നിലാണ്...

Read More >>
Top Stories