#accident | സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; യാത്രക്കാരായ നിരവധി പേര്‍ക്ക് പരിക്ക്, റോഡിൽ ഗതാഗത തടസം

#accident | സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; യാത്രക്കാരായ നിരവധി പേര്‍ക്ക് പരിക്ക്, റോഡിൽ ഗതാഗത തടസം
Nov 15, 2024 08:57 PM | By VIPIN P V

പാലക്കാട്: (truevisionnews.com) പാലക്കാട് സ്വകാര്യ ബസ് മറിഞ്ഞ് അപകടം. അപകടത്തിൽ ബസിലുണ്ടായിരുന്ന യാത്രക്കാരായ നിരവധി പേര്‍ക്ക് പരിക്കേറ്റു.

പാലക്കാട് കോങ്ങാടിയിൽ ഇന്ന് രാത്രിയോടെയാണ് അപകടമുണ്ടായത്. കോങ്ങാടി പാറശ്ശേരിക്കടുത്ത് വെച്ച് ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

ബസിടിച്ച് റോഡിന് സമീപത്തെ വൈദ്യുതി പോസ്റ്റ് ഉള്‍പ്പെടെ തകര്‍ന്നു.

അപകടത്തിൽ നിരവധി പേര്‍ക്ക് പരിക്കേറ്റു. നാട്ടുകാര്‍ ചേര്‍ന്ന് പരിക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് കൊണ്ടുപോയി.

അപകടത്തിന്‍റെ കൂടുതൽ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. അപകടത്തെ തുടര്‍ന്ന് റോഡിൽ ഗതാഗത തടസമുണ്ടായി.

#Privatebus #overturned #accident #Many #passengers #injured #traffic #blocked #road

Next TV

Related Stories
#rape | പ്ലസ്ടു വിദ്യാർഥിനിയെ അഭിഭാഷകൻ ക്രൂരബലാത്സംഗത്തിന് ഇരയാക്കി, ഒത്താശചെയ്ത സ്ത്രീ അറസ്റ്റിൽ

Dec 24, 2024 08:52 AM

#rape | പ്ലസ്ടു വിദ്യാർഥിനിയെ അഭിഭാഷകൻ ക്രൂരബലാത്സംഗത്തിന് ഇരയാക്കി, ഒത്താശചെയ്ത സ്ത്രീ അറസ്റ്റിൽ

പണം കൈപ്പറ്റി കൂട്ടുനിന്നത് കുട്ടിയുടെ സംരക്ഷണച്ചുമതലയുള്ള...

Read More >>
#hemacommitteereport | ഹേമ കമ്മിറ്റി റിപ്പോർട്ട്; കേസില്‍ ആദ്യ കുറ്റപത്രം സമർപ്പിച്ചു

Dec 24, 2024 08:33 AM

#hemacommitteereport | ഹേമ കമ്മിറ്റി റിപ്പോർട്ട്; കേസില്‍ ആദ്യ കുറ്റപത്രം സമർപ്പിച്ചു

മേക്കപ്പ് മാനേജർ സജീവിന് എതിരെയാണ് കേസ്. കോട്ടയം പൊൻകുന്നം പൊലീസാണ്...

Read More >>
#caravanfoundbody | വടകര കാരവനിലെ രണ്ടു പേരുടെ മരണം; ഇൻക്വസ്റ്റ് നടപടികൾ ഇന്ന് പൂർത്തിയാകും

Dec 24, 2024 08:26 AM

#caravanfoundbody | വടകര കാരവനിലെ രണ്ടു പേരുടെ മരണം; ഇൻക്വസ്റ്റ് നടപടികൾ ഇന്ന് പൂർത്തിയാകും

പൊന്നാനിയില്‍ കാരവൻ ടൂറിസം കമ്പനിയിലെ ഡ്രൈവറാണ് മരിച്ച മനോജ്. ഇതേ കമ്പനിയിൽ ജീവനക്കാരനാണ് ജോയൽ....

Read More >>
#accident |  കോഴിക്കോട് സ്കൂട്ടറിൽ യാത്ര ചെയ്യവേ ഷാൾ കഴുത്തിൽ കുരുങ്ങി,  ദാരുണാന്ത്യം

Dec 24, 2024 08:21 AM

#accident | കോഴിക്കോട് സ്കൂട്ടറിൽ യാത്ര ചെയ്യവേ ഷാൾ കഴുത്തിൽ കുരുങ്ങി, ദാരുണാന്ത്യം

വെസ്റ്റ് കൈതപ്പൊയില്‍ കല്ലടിക്കുന്നുമ്മല്‍ കെ.കെ വിജയന്‍റെ ഭാര്യ സുധയാണ് മരിച്ചത്....

Read More >>
യുവാക്കൾ ദ്രാവകം മണപ്പിച്ചു; ആറാം ക്ലാസ് വിദ്യാർഥി അവശനിലയിൽ ആശുപത്രിയിൽ

Dec 24, 2024 08:10 AM

യുവാക്കൾ ദ്രാവകം മണപ്പിച്ചു; ആറാം ക്ലാസ് വിദ്യാർഥി അവശനിലയിൽ ആശുപത്രിയിൽ

ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തിനും ക്യാമ്പ് ഓഫീസിനും ഇടയിലുള്ള ഭാഗത്തുവെച്ച് അഞ്ചു യുവാക്കൾ കുട്ടികളെ...

Read More >>
#ganja | ക്രിസ്തുമസ് - പുതുവത്സരത്തോട് അനുബന്ധിച്ച് ലഹരിക്കടത്ത്; യുവാക്കൾ പിടിയിൽ

Dec 24, 2024 08:03 AM

#ganja | ക്രിസ്തുമസ് - പുതുവത്സരത്തോട് അനുബന്ധിച്ച് ലഹരിക്കടത്ത്; യുവാക്കൾ പിടിയിൽ

ബെംഗളൂരുവില്‍ നിന്ന് വരികയായിരുന്ന സ്വകാര്യ ബസില്‍ കല്‍പ്പറ്റ ജനമൈത്രി ജംഗ്ഷനില്‍ നടത്തിയ പരിശോധനയിലാണ് 172.37 ഗ്രാം എംഡിഎംഎ...

Read More >>
Top Stories