#goldrate | ആശങ്കയിൽ ഉപഭോക്താക്കൾ, സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു

#goldrate | ആശങ്കയിൽ ഉപഭോക്താക്കൾ, സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു
Nov 15, 2024 11:45 AM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com) സംസ്ഥാനത്ത് ഇന്ന് സ്വർണവില നേരിയ തോതിൽ വർധിച്ചു.

ഒരാഴ്ചയ്ക്ക് ഷെഹ്‌സമാണ് സ്വർണവില ഉയരുന്നത്. പവന് ഇന്ന് 80 രൂപ വർധിച്ചു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 55,560 രൂപയാണ്.

കഴിഞ്ഞ ഒരാഴ്ചകൊണ്ട് കേരള വിപണിയിൽ സ്വർണത്തിന് കുറഞ്ഞത് 2800 രൂപയാണ്. ഇന്നലെ 880 രൂപയുടെ ഇടിവുണ്ടായിരുന്നു. ഇന്നത്തെ നേരിയ വർധന ഉപഭോക്താക്കളിൽ ആശങ്ക നിറയ്ക്കുന്നുണ്ട്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 6945 രൂപയാണ് ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5725 രൂപയാണ്. വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 97 രൂപയാണ്.

#Gold #prices #state #increased #slightly #today.

Next TV

Related Stories
#missing | സ്‌കൂളിലേക്ക് പോയ പ്ലസ് വൺ വിദ്യാർത്ഥിയെ കാണാതായതായി പരാതി

Nov 15, 2024 01:38 PM

#missing | സ്‌കൂളിലേക്ക് പോയ പ്ലസ് വൺ വിദ്യാർത്ഥിയെ കാണാതായതായി പരാതി

ഇന്നലെ രാവിലെ സ്കൂളിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് അനന്തൻ പോയത്....

Read More >>
#VDSatheesan | വയനാടിന് ധനസഹായം ചോദിച്ചത് ബിജെപിയോടല്ല; കേന്ദ്രത്തോടാണ്, കോണ്‍ഗ്രസ് ഒറ്റയ്ക്ക് സമരത്തിനിറങ്ങും - വി ഡി സതീശന്‍

Nov 15, 2024 01:34 PM

#VDSatheesan | വയനാടിന് ധനസഹായം ചോദിച്ചത് ബിജെപിയോടല്ല; കേന്ദ്രത്തോടാണ്, കോണ്‍ഗ്രസ് ഒറ്റയ്ക്ക് സമരത്തിനിറങ്ങും - വി ഡി സതീശന്‍

ഇ പി പാലക്കാട് വന്ന് പ്രസംഗിച്ചത് തമാശയാണ്. എന്നാൽ ഇ പി ജയരാജൻ സിപിഎം വിട്ട് പോകുമെന്ന് കരുതുന്നില്ലെന്നും പ്രതിപക്ഷ നേതാവ്...

Read More >>
#fakeliquor | വ്യാ​ജ മ​ദ്യം വി​റ്റ യു​വാ​വ് എ​ക്സൈ​സ് ​ പി​ടി​യി​ൽ

Nov 15, 2024 01:12 PM

#fakeliquor | വ്യാ​ജ മ​ദ്യം വി​റ്റ യു​വാ​വ് എ​ക്സൈ​സ് ​ പി​ടി​യി​ൽ

വ​ട​ക്കാ​ഞ്ചേ​രി എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ജീ​ൻ സൈ​മ​ണി​ന്​ ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ...

Read More >>
#Fakevotercontroversy  | പാലക്കാട്ടെ വ്യാജ വോട്ടർ വിവാദം; അന്വേഷണം പ്രഖ്യാപിച്ച് ജില്ലാകലക്ടർ

Nov 15, 2024 12:24 PM

#Fakevotercontroversy | പാലക്കാട്ടെ വ്യാജ വോട്ടർ വിവാദം; അന്വേഷണം പ്രഖ്യാപിച്ച് ജില്ലാകലക്ടർ

വിഷയത്തിൽ സിപിഎം ഉൾപ്പടെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കലക്ടർ അന്വേഷണം...

Read More >>
Top Stories