#accident | വിദ്യാർഥികൾ സഞ്ചരിച്ച കാർ നിയന്ത്രണംവിട്ട് മറിഞ്ഞു, മൂന്നുപേർക്ക് പരിക്ക്

#accident |  വിദ്യാർഥികൾ സഞ്ചരിച്ച കാർ നിയന്ത്രണംവിട്ട് മറിഞ്ഞു, മൂന്നുപേർക്ക് പരിക്ക്
Nov 14, 2024 03:29 PM | By Athira V

തിരുവനന്തപുരം: ( www.truevisionnews.com ) പൊന്മുടിയിൽ കാർ മറിഞ്ഞ് വിദ്യാർഥികൾക്ക് പരിക്ക്. പൊന്മുടി 19-ാം വളവിനും 20-ാം വളവിനും ഇടയിലാണ് അപകടമുണ്ടായത്. ഇക്ബാൽ കോളേജിലെ വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്.

യാത്രാമധ്യേ കാറിന്റെ നിയന്ത്രണം തെറ്റി റോഡിന്റെ ഒരു ഭാഗത്തെ പാറയിൽ ഇടിച്ച് മറിയുകയായിരുന്നു എന്നാണ് വിവരങ്ങൾ.

പരിക്കേറ്റ അർച്ചന, നന്ദു, ശ്രീറാം എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

#car #students #were #traveling #overturned #three #were #injured

Next TV

Related Stories
#Heavyrain | അതിതീവ്ര മഴ; കേരളത്തിൽ മഴ മുന്നറിയിപ്പിൽ മാറ്റം, രണ്ട് ജില്ലകളിൽ റെഡ് അലർട്ട്

Dec 1, 2024 10:29 PM

#Heavyrain | അതിതീവ്ര മഴ; കേരളത്തിൽ മഴ മുന്നറിയിപ്പിൽ മാറ്റം, രണ്ട് ജില്ലകളിൽ റെഡ് അലർട്ട്

ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ഈരാറ്റുപേട്ട-വാഗമൺ റോഡിൽ രാത്രികാലയാത്രക്ക് നിരോധനം...

Read More >>
#BGopalakrishnan | 'മനസുകൊണ്ട് ജി സുധാകരന്‍ ബിജെപിയില്‍ അഗത്വം എടുത്തു'; അവകാശവാദവുമായി ബി ഗോപാലകൃഷ്ണന്‍

Dec 1, 2024 09:28 PM

#BGopalakrishnan | 'മനസുകൊണ്ട് ജി സുധാകരന്‍ ബിജെപിയില്‍ അഗത്വം എടുത്തു'; അവകാശവാദവുമായി ബി ഗോപാലകൃഷ്ണന്‍

ഇ പി ജയരാജൻ പരിപ്പുവടയും കട്ടൻ ചായയുമായി കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ഉണ്ടാവുമായിരുന്നില്ലെന്നും ബി ഗോപാലകൃഷ്ണന്‍...

Read More >>
#holiday |  ശക്തമായ മഴ: രണ്ട്  ജില്ലകളിലും കാഞ്ഞിരപ്പള്ളി, മീനച്ചിൽ താലൂക്കുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

Dec 1, 2024 09:08 PM

#holiday | ശക്തമായ മഴ: രണ്ട് ജില്ലകളിലും കാഞ്ഞിരപ്പള്ളി, മീനച്ചിൽ താലൂക്കുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

അങ്കണവാടി, ട്യൂഷൻ സെന്റർ, സ്കൂൾ, പ്രഫഷനൽ‌ കോളജുകൾക്ക് ഉൾപ്പെടെ അവധി...

Read More >>
#heavyrain | കനത്ത മഴ; കോട്ടയം ജില്ലയിലെ രണ്ട് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

Dec 1, 2024 08:54 PM

#heavyrain | കനത്ത മഴ; കോട്ടയം ജില്ലയിലെ രണ്ട് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ജില്ലയിൽ റെഡ് അലർട്ട് നില നിൽക്കുന്ന സാഹചര്യത്തിലാണ് നടപടി. ജില്ലയിലെ മോഡൽ റസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി...

Read More >>
#PoetAward |എമേർജിംഗ് മലയാളം; പോയറ്റ് അവാർഡ് കവി ശ്രീനിവാസൻ തൂണേരി ഏറ്റുവാങ്ങി

Dec 1, 2024 08:48 PM

#PoetAward |എമേർജിംഗ് മലയാളം; പോയറ്റ് അവാർഡ് കവി ശ്രീനിവാസൻ തൂണേരി ഏറ്റുവാങ്ങി

ഫലകവും പ്രശസ്തിപത്രവും 10000 രൂപയുടെ ക്യാഷ് അവാർഡും അടങ്ങുന്നതാണ്...

Read More >>
#founddeath | കണ്ണൂരിൽ അഞ്ച് വയസുകാരൻ നിർമ്മാണ പ്രവർത്തിക്ക് വേണ്ടിയുണ്ടാക്കിയ വാട്ടർ ടാങ്കിൽ മരിച്ച നിലയിൽ

Dec 1, 2024 08:33 PM

#founddeath | കണ്ണൂരിൽ അഞ്ച് വയസുകാരൻ നിർമ്മാണ പ്രവർത്തിക്ക് വേണ്ടിയുണ്ടാക്കിയ വാട്ടർ ടാങ്കിൽ മരിച്ച നിലയിൽ

ചെറുപുഴ സെൻറ് സെബാസ്റ്റ്യൻ ആശുപത്രി നിർമ്മാണ പ്രവർത്തിക്ക് വേണ്ടി നിർമ്മിച്ച വാട്ടർ ടാങ്കിലാണ് മൃതദേഹം...

Read More >>
Top Stories