#Crime | മദ്യപിച്ച് ലെക്കുകെട്ട പിതാവ് 20-കാരനെ കുത്തിക്കൊന്നു

#Crime | മദ്യപിച്ച് ലെക്കുകെട്ട പിതാവ് 20-കാരനെ കുത്തിക്കൊന്നു
Nov 12, 2024 07:06 AM | By VIPIN P V

(truevisionnews.com) ഉത്തര്‍പ്രദേശിലെ ബിജ്‌നോറില്‍ 20കാരനെ മദ്യപിച്ച് ലെക്കുകെട്ട പിതാവ് കുത്തിക്കൊന്നു. ഛത്തര്‍ സിംഗാണ് മകന്‍ അക്ഷയെ കൊലപ്പെടുത്തിയത്.

പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കാന്‍ഷിറാം കോളനിയിലെ വീട്ടിലുണ്ടായ വാക്കുതര്‍ക്കത്തിനിടെയാണ് സംഭവം.

പെട്ടെന്നു തന്നെ അക്ഷയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

അക്ഷയുടെ ഭാര്യ ചന്ദ്രദേവിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. അക്ഷയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയില്‍ തന്നെ സൂക്ഷിച്ചിരിക്കുകയാണ്.

#year #old #man #stabbed #death #drunken #father

Next TV

Related Stories
അച്ഛൻ വലിച്ചെറിഞ്ഞ ബീഡിക്കുറ്റി തൊണ്ടയിൽ കുടുങ്ങി; പത്ത് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

Jun 18, 2025 10:45 PM

അച്ഛൻ വലിച്ചെറിഞ്ഞ ബീഡിക്കുറ്റി തൊണ്ടയിൽ കുടുങ്ങി; പത്ത് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

ബീഡിക്കുറ്റി തൊണ്ടയിൽ കുടുങ്ങി പത്ത് മാസം പ്രായമുള്ള കുഞ്ഞിന്...

Read More >>
 'ജന്മദിനം ആഘോഷിക്കാൻ പണമില്ല'; കർഷകനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി ഫോൺ കവർന്നു, ഏഴ് പേർ പിടിയിൽ

Jun 18, 2025 08:14 AM

'ജന്മദിനം ആഘോഷിക്കാൻ പണമില്ല'; കർഷകനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി ഫോൺ കവർന്നു, ഏഴ് പേർ പിടിയിൽ

കർഷകനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി ഫോൺ കവർന്ന ഏഴ് പേർ പിടിയിൽ...

Read More >>
കുടുംബവഴക്ക്; പാലക്കാട് ഭര്‍തൃപിതാവിനെ മരുമകള്‍ വെട്ടിപരിക്കേല്‍പ്പിച്ചു

Jun 17, 2025 07:17 PM

കുടുംബവഴക്ക്; പാലക്കാട് ഭര്‍തൃപിതാവിനെ മരുമകള്‍ വെട്ടിപരിക്കേല്‍പ്പിച്ചു

പാലക്കാട് ഭര്‍തൃപിതാവിനെ യുവതി വെട്ടിപ്പരിക്കേല്‍പ്പിച്ചു....

Read More >>
Top Stories

Entertainment News