#hair | ആകാശത്തൊട്ടിലിൽ കുരുങ്ങി; 13-കാരിയുടെ മുടി തലയോട്ടിയിൽ നിന്ന് വേർപെട്ടു

#hair | ആകാശത്തൊട്ടിലിൽ കുരുങ്ങി; 13-കാരിയുടെ മുടി തലയോട്ടിയിൽ നിന്ന് വേർപെട്ടു
Nov 11, 2024 08:46 PM | By VIPIN P V

ലഖ്‌നൗ: (truevisionnews.com) ആകാശത്തൊട്ടിലിൽ മുടി കുരുങ്ങി 13കാരിക്ക് ഗുരുതര പരിക്ക്. ഉത്തർപ്രദേശിലെ കനൗജിലാണ് സംഭവം. പെൺകുട്ടിയുടെ മുടി മുഴുവനായും തലയോട്ടിയിൽ നിന്ന് വേർപെട്ടു.

ധോനഗറിലെ ഒരു ഉത്സവത്തിനിടെ ശനിയാഴ്ചയാണ് ദാരുണമായ സംഭവം നടന്നത്. ഇതിൻ്റെ വീഡിയോ സമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്.

ആകാശത്തൊട്ടിലിൽ കറങ്ങുന്നതിനിടെ അനുരാധ കതേരിയ എന്ന പെൺകുട്ടിയുടെ മുടി യന്ത്രത്തിൽ കുടുങ്ങുകയായിരുന്നു.

ഇതോടെ, മുടി മുഴുവനായും തലയോട്ടിയിൽ നിന്ന് വേർപെട്ട് രക്തം വാർന്നു. ഉടൻ തന്നെ തൊട്ടിൽ കറക്കം നിർത്തി കുട്ടിയെ പുറത്തെത്തിച്ചു.

പുറത്തെത്തിയതും കുട്ടി ബോധരഹിതയായി.

കുട്ടിയെ ആദ്യം ഗുർസഹൈഗഞ്ചിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. നില വഷളായതിനാൽ കൂടുതൽ ചികിത്സയ്ക്കായി ലഖ്‌നൗവിലെ പിജിഐയിലേക്ക് മാറ്റി.

#Caught #cradle #heaven #year #old #hair #separated #scalp

Next TV

Related Stories
#ShotDead | ഉപതിരഞ്ഞെടുപ്പിനിടെ വെടിവയ്പ്പ്; ബംഗാളിൽ തൃണമൂൽ കോൺഗ്രസ് നേതാവ് കൊല്ലപ്പെട്ടു

Nov 13, 2024 04:55 PM

#ShotDead | ഉപതിരഞ്ഞെടുപ്പിനിടെ വെടിവയ്പ്പ്; ബംഗാളിൽ തൃണമൂൽ കോൺഗ്രസ് നേതാവ് കൊല്ലപ്പെട്ടു

വെടിവയ്പ്പിനു പിന്നാലെ അശോകിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ...

Read More >>
#Stabbed | സർക്കാർ ആശുപത്രിയിൽ കാൻസർ രോഗിയുടെ മകൻ ഡോക്ടറെ കുത്തി പരുക്കേൽപ്പിച്ചു; നില ഗുരുതരം, പ്രതി അറസ്റ്റിൽ

Nov 13, 2024 04:06 PM

#Stabbed | സർക്കാർ ആശുപത്രിയിൽ കാൻസർ രോഗിയുടെ മകൻ ഡോക്ടറെ കുത്തി പരുക്കേൽപ്പിച്ചു; നില ഗുരുതരം, പ്രതി അറസ്റ്റിൽ

സംസ്ഥാന ആരോഗ്യമന്ത്രി എം.സുബ്രഹ്മണ്യനും വിഷയത്തിൽ അടിയന്തര നടപടിയെടുക്കുമെന്ന് ഉറപ്പു...

Read More >>
#accident | മരണപ്പാച്ചിലിന് അറുതിയില്ല! അമ്മയ്‌ക്കൊപ്പം സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബസ്സിടിച്ച് അപകടം, നാലാം ക്ലാസുകാരന്  ദാരുണാന്ത്യം

Nov 13, 2024 03:40 PM

#accident | മരണപ്പാച്ചിലിന് അറുതിയില്ല! അമ്മയ്‌ക്കൊപ്പം സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബസ്സിടിച്ച് അപകടം, നാലാം ക്ലാസുകാരന് ദാരുണാന്ത്യം

നിലത്ത് വീണ നാലാം ക്ലാസുകാരൻ എഴുന്നേക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഒരേ റൂട്ടിൽ മത്സരയോട്ടം നടത്തിയ ബസുകൾക്ക് അടിയിൽപ്പെട്ട്...

Read More >>
#snake | വിഷപ്പാമ്പിനെ കഴുത്തിൽച്ചുറ്റി നൃത്തം, കടിച്ചതറിഞ്ഞില്ല, യുവാവ് സ്റ്റേജിൽ കുഴഞ്ഞുവീണു

Nov 13, 2024 01:07 PM

#snake | വിഷപ്പാമ്പിനെ കഴുത്തിൽച്ചുറ്റി നൃത്തം, കടിച്ചതറിഞ്ഞില്ല, യുവാവ് സ്റ്റേജിൽ കുഴഞ്ഞുവീണു

വർഷങ്ങളായി താൻ ഇത്തരം സ്റ്റേജ് ഷോകൾ ചെയ്യാറുണ്ടെന്ന് ഗൌരവ് പറഞ്ഞു. എന്നാൽ പാമ്പിന്‍റെ കടിയേൽക്കുന്നത് ആദ്യമായാണ്. വളരെ ചെറിയ വരുമാനമേ ഇതിലൂടെ...

Read More >>
#pocso |  12 വ​യ​സ്സു​കാ​രി​യെ ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വിച്ചു, ബി.​ജെ.​പി പ്രാ​ദേ​ശി​ക നേ​താ​വി​നെ​തി​രെ പോ​ക്സോ കേ​സ്

Nov 13, 2024 07:42 AM

#pocso | 12 വ​യ​സ്സു​കാ​രി​യെ ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വിച്ചു, ബി.​ജെ.​പി പ്രാ​ദേ​ശി​ക നേ​താ​വി​നെ​തി​രെ പോ​ക്സോ കേ​സ്

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്റ് ര​മേ​ഷി​ന്റെ പേ​രി​ലാ​ണ്‌...

Read More >>
Top Stories