#jaundice | മലപ്പുറത്ത് പത്ത് വയസുകാരി മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു

#jaundice | മലപ്പുറത്ത് പത്ത് വയസുകാരി മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു
Nov 11, 2024 05:53 PM | By VIPIN P V

മലപ്പുറം: (truevisionnews.com) സംസ്ഥാനത്ത് വീണ്ടും മഞ്ഞപ്പിത്തം ബാധിച്ച് മരണം.

മലപ്പുറം ജില്ലയിലെ പൊന്നാനി മുക്കാടി സ്വദേശി സെബാമെഹ്‌റിൻ (10) ആണ് മരിച്ചത്.

പൊന്നാനി തെയ്യങ്ങാട് ജിഎൽപി സ്കൂൾ വിദ്യാർത്ഥിയായിരുന്നു. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കേയാണ് മരണം സംഭവിച്ചത്.

#ten #year #old #girl #died #jaundice #Malappuram

Next TV

Related Stories
#PVAnwar | 'പോളിങ് കുറയുമെന്ന് സുധാകരേട്ടനോട് പറഞ്ഞിരുന്നു, പക്ഷേ കോണ്‍ഗ്രസ് മുൻകൂട്ടി തിരിച്ചറിഞ്ഞില്ല' - പിവി അൻവര്‍

Nov 13, 2024 05:52 PM

#PVAnwar | 'പോളിങ് കുറയുമെന്ന് സുധാകരേട്ടനോട് പറഞ്ഞിരുന്നു, പക്ഷേ കോണ്‍ഗ്രസ് മുൻകൂട്ടി തിരിച്ചറിഞ്ഞില്ല' - പിവി അൻവര്‍

ഇപി ജയരാജൻ പിണറായി വിജയനെ പോലെയല്ലെന്നും തറവാടിത്തം ഉള്ള വ്യക്തിയാണെന്നും തന്നെക്കുറിച്ച് അങ്ങനെ പറയില്ലെന്നും പിവി അൻവര്‍ പറഞ്ഞു. ഇപിയുടെ...

Read More >>
#Inspection | ഈച്ച ശല്യമെന്ന പരാതിൽ പരിശോധന; കണ്ടെത്തിയത് പഴകിയ അല്‍ഫാം, ഹോട്ടലിന് നോട്ടീസ്

Nov 13, 2024 05:47 PM

#Inspection | ഈച്ച ശല്യമെന്ന പരാതിൽ പരിശോധന; കണ്ടെത്തിയത് പഴകിയ അല്‍ഫാം, ഹോട്ടലിന് നോട്ടീസ്

ഹോട്ടലിലും പരിസരത്തും ഈച്ച ശല്യമെന്ന പരാതിയെ തുടര്‍ന്നാണഅ തൃക്കാക്കര നഗരസഭ ആരോഗ്യ വിഭാഗം...

Read More >>
#accident |  ചണചാക്കുമായി വന്ന ലോറി  വളവിൽ നിന്നും 300 അടി താഴ്ച്ചയിലേക്ക് മറിഞ്ഞ് അപകടം; ഒരാൾക്ക് ഗുരുതര പരിക്ക്

Nov 13, 2024 05:39 PM

#accident | ചണചാക്കുമായി വന്ന ലോറി വളവിൽ നിന്നും 300 അടി താഴ്ച്ചയിലേക്ക് മറിഞ്ഞ് അപകടം; ഒരാൾക്ക് ഗുരുതര പരിക്ക്

ഇന്ന് ഉച്ചയ്ക്ക് ഒന്നേമുക്കാലോടുകൂടിയായിരുന്നു അപകടം. അപകടത്തിൽ രാജാക്കാട് സ്വദേശിയായ ബേസിലിന് ഗുരുതര...

Read More >>
#DistrictPanchayatPresidentElection | കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നാളെ; പി പി ദിവ്യ പങ്കെടുക്കില്ല

Nov 13, 2024 05:12 PM

#DistrictPanchayatPresidentElection | കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നാളെ; പി പി ദിവ്യ പങ്കെടുക്കില്ല

രണ്ട് ദിവസത്തിനകം മറ്റു വെളിപ്പെടുത്തലുണ്ടാകുമെന്നും ദിവ്യ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ നവീൻ ബാബുവിനെ ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ച നിലയിൽ...

Read More >>
Top Stories