#accident | കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം, നാലുപേർക്ക് ദാരുണാന്ത്യം

#accident | കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച്  അപകടം,  നാലുപേർക്ക് ദാരുണാന്ത്യം
Nov 10, 2024 10:27 AM | By Susmitha Surendran

ബംഗളൂരു: (truevisionnews.com) കമലാപുര താലൂക്കിലെ മരഗുട്ടി ക്രോസില്‍ കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാലുപേർ മരിച്ചു.

മൂന്നുപേർ ഹൈദരാബാദ് സ്വദേശികളാണ്. ഭാർഗവ് കൃഷ്ണ (55), ഭാര്യ സംഗീത (45), മകൻ ഉത്തം രാഘവൻ (28) എന്നിവരും കാർ ഡ്രൈവറുമാണ് മരിച്ചത്.

ഹൈദരാബാദില്‍ നിന്ന് ഗണഗാപുരയിലേക്കുള്ള യാത്രയിലാണ് അപകടം.

കമലാപുര പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കലബുറുഗി ജില്ല ആശുപത്രിയിലേക്ക് മാറ്റി.

#car #pickup #van #collided #accident #four #people #died #tragically

Next TV

Related Stories
#KarnatakaHighCourt | ഭർത്താവിന് തന്നെക്കാൾ ഇഷ്ട്ടം വളർത്തു പൂച്ചയെ; ഭാര്യ പരാതി നൽകി, അന്വേഷണം സ്റ്റേ ചെയ്ത് കർണാടക ഹൈക്കോടതി

Dec 12, 2024 11:20 PM

#KarnatakaHighCourt | ഭർത്താവിന് തന്നെക്കാൾ ഇഷ്ട്ടം വളർത്തു പൂച്ചയെ; ഭാര്യ പരാതി നൽകി, അന്വേഷണം സ്റ്റേ ചെയ്ത് കർണാടക ഹൈക്കോടതി

ഭർത്താവ് വളർത്തുപൂച്ചയെ തന്നേക്കാൾ കൂടുതൽ പരിപാലിക്കുന്നു എന്നായിരുന്നു ഭാര്യയുടെ...

Read More >>
#fire | സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; മൂന്ന് വയസുകാരൻ അടക്കം ഏഴ് പേർ വെന്തു മരിച്ചു, നിരവധി പേർ കുടുങ്ങിക്കിടക്കുന്നു

Dec 12, 2024 11:13 PM

#fire | സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; മൂന്ന് വയസുകാരൻ അടക്കം ഏഴ് പേർ വെന്തു മരിച്ചു, നിരവധി പേർ കുടുങ്ങിക്കിടക്കുന്നു

ചില രോഗികളെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. മരിച്ച ഏഴുപേരിൽ മൂന്നു പേര്‍...

Read More >>
#SupremeCourt | അമ്മയെ കൊലപ്പെടുത്തി അവയവങ്ങൾ പാകം ചെയ്ത് കഴിച്ചു; മകന്റെ വധശിക്ഷ സ്റ്റേ ചെയ്ത് സുപ്രിംകോടതി

Dec 12, 2024 09:35 PM

#SupremeCourt | അമ്മയെ കൊലപ്പെടുത്തി അവയവങ്ങൾ പാകം ചെയ്ത് കഴിച്ചു; മകന്റെ വധശിക്ഷ സ്റ്റേ ചെയ്ത് സുപ്രിംകോടതി

നരഭോജി സ്വഭാവമുള്ള പ്രതി സുനില്‍ കുച്‌കോരാവിയുടെ വധശിക്ഷ ജീവപര്യന്തമായി ഇളവു നല്‍കുന്നത് സഹ തടവുകാര്‍ക്ക് മാത്രമല്ല ഭാവിയില്‍ സമൂഹത്തിനും...

Read More >>
#Death | മദ്യലഹരിയിൽ കാറിൽ എസിയിട്ട് കിടന്നുറങ്ങി; വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

Dec 12, 2024 09:18 PM

#Death | മദ്യലഹരിയിൽ കാറിൽ എസിയിട്ട് കിടന്നുറങ്ങി; വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

16 വേലംപാളയം വില്ലേജ് ഓഫിസറായ ജഗന്നാഥൻ (47) ആണ്...

Read More >>
#VandanaDasmurdercase | ഡോ.വന്ദന ദാസിന്റെ കൊലപാതകം; പ്രതിക്ക് ജാമ്യം നൽകരുതെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയില്‍

Dec 12, 2024 09:08 PM

#VandanaDasmurdercase | ഡോ.വന്ദന ദാസിന്റെ കൊലപാതകം; പ്രതിക്ക് ജാമ്യം നൽകരുതെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയില്‍

സുപ്രീംകോടതി നിർദ്ദേശപ്രകാരമാണ് സംസ്ഥാന സർക്കാർ റിപ്പോർട്ട് സമർപ്പിച്ചത്....

Read More >>
#theft |  ഇവരൊക്കെ മനുഷ്യർ എന്നു വിളിക്കാമോ?  ബസിടിച്ച് മരിച്ച സ്ത്രീയുടെ സ്വർണ്ണവളകൾ മോഷ്ടിച്ച് യുവാവ്, അന്വേഷണം

Dec 12, 2024 08:05 PM

#theft | ഇവരൊക്കെ മനുഷ്യർ എന്നു വിളിക്കാമോ? ബസിടിച്ച് മരിച്ച സ്ത്രീയുടെ സ്വർണ്ണവളകൾ മോഷ്ടിച്ച് യുവാവ്, അന്വേഷണം

രണ്ട് പേർ ഇയാളെ കവർ ചെയ്ത് നിൽക്കുന്നുണ്ട്. ഇവരുടെ സഹായത്തോടെയാണ് മോഷണം നടന്നതെന്നാണ് പ്രാഥമിഗ...

Read More >>
Top Stories