10 മാസം കാത്തിരുന്നിട്ടും വധുവില്ല; പാനൂർ സ്വദേശിയുടെ പരാതിയിൽ വിവാഹ ബ്യൂറോ നഷ്ട‌പരിഹാരം നൽകാൻ വിധി

10 മാസം കാത്തിരുന്നിട്ടും വധുവില്ല; പാനൂർ സ്വദേശിയുടെ പരാതിയിൽ വിവാഹ ബ്യൂറോ നഷ്ട‌പരിഹാരം നൽകാൻ വിധി
Nov 8, 2024 12:38 PM | By Susmitha Surendran

പാനൂർ : ((truevisionnews.com) പത്തുമാസം കാത്തിരുന്നിട്ടും വധുവിനെ കണ്ടെത്തി നൽകാത്തതിന് വിവാഹ ബ്യൂറോ 7000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്.

പാനൂർ പുത്തൻപുരയിൽ വീട്ടിൽ പി.കെ. സുമേഷിന്റെ പരാതിയിൽ കണ്ണൂർ ഉപഭോക്തൃ തർക്കപരിഹാര ഫോറമാണ് തുക നൽകാൻ ഉത്തരവായത്.

രജിസ്ട്രേഷൻ ഫീസായി 4,900 രൂപ വാങ്ങി രണ്ടുമാസം കൊണ്ട് അനുയോജ്യമായ വധുവിനെ കണ്ടെത്തി നൽകുമെന്ന് വിവാഹബ്യൂറോ വാഗ്ദാനം ചെയ്തതായി പരാതിയിൽ പറയുന്നു.

2024 ജനുവരി 14-ന് പണം നൽകി 10 മാസം കഴിഞ്ഞിട്ടും മറുപടി നൽകുകയോ, വാക്ക് പാലിക്കുകയോ ചെയ്തില്ല. അന്വേഷണം തുടരുകയാണെന്ന മറുപടിയാണ് ഫോൺ വിളിച്ചപ്പോൾ ലഭിച്ചത്.

കണ്ണൂർ കക്കാട് റോഡിലെ വിവാഹവേദി എം.എസ്. സൊല്യൂഷൻ എന്ന സ്ഥാപനത്തിനെ തിരെയാണ് പരാതി. 5000 രൂപ നഷ്ടപരിഹാരവും, 2000 രൂപ കോടതി ചെലവും നൽകണം. പരാതിക്കാരനുവേണ്ടി അഡ്വ. കെ.കെ. രമേഷ് ഹാജരായി.


#After #waiting #10 #months #no #bride #Marriage #bureau #verdict #pay #compensation #complaint #native #Panur

Next TV

Related Stories
#subdistrictkalolsavam |    വിധിനിർണയത്തിൽ പിഴവ്; ഓവറോൾ ട്രോഫി നഷ്‌ടപ്പെട്ടതിൽ വിദ്യാർത്ഥികളുടെ പട്ടിണി സമരം

Nov 8, 2024 02:54 PM

#subdistrictkalolsavam | വിധിനിർണയത്തിൽ പിഴവ്; ഓവറോൾ ട്രോഫി നഷ്‌ടപ്പെട്ടതിൽ വിദ്യാർത്ഥികളുടെ പട്ടിണി സമരം

നീലേശ്വരം ഹയർ സെക്കണ്ടറി സ്‌കൂളിലെ വിദ്യാർത്ഥികളാണ് പ്രതിഷേധിക്കുന്നത്....

Read More >>
#Accident | നിയന്ത്രണംവിട്ട കാറിടിച്ചു; കാറിനും മതിലിനും ഇടയിൽ കുടുങ്ങി ഏഴു വയസ്സുകാരന് ​ഗുരുതര പരിക്ക്

Nov 8, 2024 02:38 PM

#Accident | നിയന്ത്രണംവിട്ട കാറിടിച്ചു; കാറിനും മതിലിനും ഇടയിൽ കുടുങ്ങി ഏഴു വയസ്സുകാരന് ​ഗുരുതര പരിക്ക്

തലക്കടത്തൂർ ഓവുങ്ങൽ പാറാൾ പള്ളിക്ക് സമീപമാണ് അപകടമുണ്ടായത്. അപകടശേഷം കാറിനും മതിലിനും ഇടയിൽ കുട്ടി കുടുങ്ങി...

Read More >>
#arrest |   പെ​ൺ​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേസ്, പ്ര​തി​ക്ക് ക​ഠി​ന ത​ട​വും പി​ഴ​യും

Nov 8, 2024 02:21 PM

#arrest | പെ​ൺ​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേസ്, പ്ര​തി​ക്ക് ക​ഠി​ന ത​ട​വും പി​ഴ​യും

പി​ഴ​യൊ​ടു​ക്കി​യി​ല്ലെ​ങ്കി​ൽ 11 മാ​സം കൂ​ടി അ​ധി​ക​ക​ഠി​ന ത​ട​വ് അ​നു​ഭ​വി​ക്ക​ണ​മെ​ന്നും വി​ധി​ന്യാ​യ​ത്തി​ൽ...

Read More >>
#arrest |  അ​യ​ല്‍വാ​സി​യാ​യ സ്ത്രീ​യെ ക​ട​ന്നു പി​ടി​ച്ചു ദേ​ഹോ​പ​ദ്ര​വം ന​ട​ത്തി, സൈ​നി​ക​ന്‍ അ​റ​സ്റ്റി​ൽ

Nov 8, 2024 02:04 PM

#arrest | അ​യ​ല്‍വാ​സി​യാ​യ സ്ത്രീ​യെ ക​ട​ന്നു പി​ടി​ച്ചു ദേ​ഹോ​പ​ദ്ര​വം ന​ട​ത്തി, സൈ​നി​ക​ന്‍ അ​റ​സ്റ്റി​ൽ

ആ​ര്‍മി​യി​ല്‍ പ​ഞ്ചാ​ബി​ല്‍ ജോ​ലി നോ​ക്കു​ന്ന ശി​വ​പ്ര​സാ​ദ് ലീ​വി​ല്‍ നാ​ട്ടി​ല്‍ വ​ന്നി​ട്ട് ര​ണ്ടു ദി​വ​സ​മേ...

Read More >>
#courtverdict | മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ യൂത്ത് കോണ്‍ഗ്രസ്പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസ്; തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി

Nov 8, 2024 01:42 PM

#courtverdict | മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ യൂത്ത് കോണ്‍ഗ്രസ്പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസ്; തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി

ഹര്‍ജിക്കാരായ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അജയ് ജുവല്‍ കുര്യാക്കോസ്, കെഎസ്‌യു ജില്ലാ പ്രസിഡന്റ് എ ഡി തോമസ് എന്നിവരുടെ അഭിഭാഷകന്റെ...

Read More >>
Top Stories










GCC News