#founddead | ഫാം ​ഹൗ​സി​ൽ കോളേജ് വിദ്യാർത്ഥി മ​രി​ച്ച​നി​ല​യി​ൽ

#founddead | ഫാം ​ഹൗ​സി​ൽ കോളേജ് വിദ്യാർത്ഥി മ​രി​ച്ച​നി​ല​യി​ൽ
Nov 5, 2024 08:52 AM | By Susmitha Surendran

ബം​ഗ​ളൂ​രു: (truevisionnews.com) ഫാം ​ഹൗ​സി​ൽ കോളേജ് വിദ്യാർത്ഥി മ​രി​ച്ച​നി​ല​യി​ൽ. ബി.​കോം വിദ്യാർത്ഥി​യാ​യ പു​നീ​താ​ണ് (21) മ​രി​ച്ച​ത്. ബം​ഗ​ളൂ​രു ന​ഗ​ര​പ്രാ​ന്ത​ത്തി​ലെ ചി​ക്ക​ന​ഹ​ള്ളി​യി​ലാണ് സംഭവം .

ഫാം ​ഹൗ​സി​ൽ അ​തി​ക്ര​മി​ച്ചെ​ത്തി​യ മൂ​ന്നു​പേ​രു​ടെ ആ​ക്ര​മ​ണ​ത്തി​ലാ​ണ് മ​ര​ണം. പ്ര​തി​ക​​ളെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ര​ണ്ടു പെ​ൺ​കു​ട്ടി​ക​ള​ട​ക്കം ഏ​ഴ് പേ​ര​ട​ങ്ങു​ന്ന സം​ഘം ചി​ക്ക​ന​ഹ​ള്ളി ഹൊ​ന്നാ​പു​ര ഏ​രി​യ​യി​ലെ ഫാം ​ഹൗ​സി​ൽ അ​വ​ധി ദി​വ​സം ചെ​ല​വ​ഴി​ക്കാ​ൻ എ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു സം​ഭ​വം.

ഇ​വ​ർ ഫാ​മി​ൽ ക​ഴി​യ​വെ, പ്ര​ദേ​ശ​ത്തു​കാ​രാ​യ മൂ​ന്നു​പേ​ർ എ​ത്തി വിദ്യാർത്ഥിക​ളു​മാ​യി വാ​ക്കേ​റ്റ​മാ​യി. സി​മ്മി​ങ് പൂ​ളി​ലു​ണ്ടാ​യി​രു​ന്ന പെ​ൺ​കു​ട്ടി​ക​ളു​ടെ വീഡി​യോ ഇ​വ​ർ പ​ക​ർ​ത്താ​ൻ ശ്ര​മി​ച്ച​തോ​ടെ പു​നീ​ത് ചോ​ദ്യം ചെ​യ്തു.

ഇ​തോ​ടെ മ​ര​ക്ക​ഷ​ണം കൊ​ണ്ട് അ​ക്ര​മി​ക​ൾ പു​നീ​തി​ന്റെ ത​ല​ക്ക​ടി​ക്കു​ക​യാ​യി​രു​ന്നു. കൂ​ട്ടു​കാ​ർ ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണം. ഒ​ളി​വി​ൽ പോ​യ പ്ര​തി​ക​ളെ പൊ​ലീ​സ് പി​ടി​കൂ​ടി.

#College #student #dead #farmhouse

Next TV

Related Stories
#manmohansingh | 'ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താൻ ശ്രമിച്ച പ്രധാനമന്ത്രി' ; മൻമോഹൻ സിങിന്‍റെ നിര്യാണത്തിൽ അനുശോചിച്ച് മോദി

Dec 26, 2024 11:13 PM

#manmohansingh | 'ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താൻ ശ്രമിച്ച പ്രധാനമന്ത്രി' ; മൻമോഹൻ സിങിന്‍റെ നിര്യാണത്തിൽ അനുശോചിച്ച് മോദി

പ്രധാനമന്ത്രി എന്ന നിലയിൽ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താൻ അദ്ദേഹം...

Read More >>
#manmohansingh | കോടിക്കണക്കിന് പേരെ ദാരിദ്ര്യത്തിൽ നിന്ന് മുക്തനാക്കിയ സമാനതകൾ ഇല്ലാത്ത നേതാവ് - മല്ലികാർജുൻ ഖർഗെ

Dec 26, 2024 11:08 PM

#manmohansingh | കോടിക്കണക്കിന് പേരെ ദാരിദ്ര്യത്തിൽ നിന്ന് മുക്തനാക്കിയ സമാനതകൾ ഇല്ലാത്ത നേതാവ് - മല്ലികാർജുൻ ഖർഗെ

മൻമോഹൻ സിംഗിന്‍റെ വിയോഗത്തിൽ വികാരഭരിതമായ കുറിപ്പുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ...

Read More >>
#ManmohanSingh | ഡോ. മൻമോഹൻ സിങ്ങിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി

Dec 26, 2024 10:55 PM

#ManmohanSingh | ഡോ. മൻമോഹൻ സിങ്ങിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി

1982 ൽ ഭാരതീയ റിസർവ് ബാങ്കിന്റെ ഗവർണറായി നിയമിതനായി. നരസിംഹറാവുവിന്റെ കേന്ദ്രമന്ത്രിസഭയിൽ...

Read More >>
#manmohansingh | മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് അന്തരിച്ചു

Dec 26, 2024 10:18 PM

#manmohansingh | മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് അന്തരിച്ചു

കോണ്‍ഗ്രസ് മുതിര്‍ന്ന നേതാക്കളുള്‍പ്പെടെയുള്ളവര്‍...

Read More >>
#dmk | വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതി ഉദയനിധിക്കൊപ്പം; ചിത്രം പങ്കുവെച്ച് അണ്ണാമലൈ

Dec 26, 2024 08:52 PM

#dmk | വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതി ഉദയനിധിക്കൊപ്പം; ചിത്രം പങ്കുവെച്ച് അണ്ണാമലൈ

ഡിഎംകെയുടെ വിദ്യാർഥി വിഭാഗത്തിന്റെ സെയ്ദായി ഈസ്റ്റ് ഡെപ്യൂട്ടി ഓർഗനൈസറാണ് ജ്ഞാനശേഖറെന്നും അണ്ണാമലൈ...

Read More >>
Top Stories