#suicide | സു​ഹൃ​ത്തി​ന്റെ മ​ര​ണ​ത്തി​ൽ മ​നം​നൊ​ന്ത് യു​വാ​വ് ആ​ത്മ​ഹ​ത്യ ചെ​യ്തു

#suicide | സു​ഹൃ​ത്തി​ന്റെ മ​ര​ണ​ത്തി​ൽ മ​നം​നൊ​ന്ത് യു​വാ​വ് ആ​ത്മ​ഹ​ത്യ ചെ​യ്തു
Nov 5, 2024 06:25 AM | By Athira V

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ( www.truevisionnews.com ) സു​ഹൃ​ത്തി​ന്റെ മ​ര​ണ​ത്തി​ൽ മ​നം​നൊ​ന്ത് യു​വാ​വ് ആ​ത്മ​ഹ​ത്യ ചെ​യ്തു.

ഏ​താ​നും ദി​വ​സം മു​മ്പ് ക​ർ​ണാ​ട​ക​യി​ലെ വാ​ഹ​നാ​പ​ക​ട​ത്തി​ൽ സു​ഹൃ​ത്ത് മ​രി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് മ​നോ​വി​ഷ​മ​ത്തി​ലാ​യി​രു​ന്ന വാ​കേ​രി മൂ​ട​ക്കൊ​ല്ലി നെ​ടു​മ​ല ശ​ര​ത്തി​നെ​യാ​ണ് (27) തി​ങ്ക​ളാ​ഴ്ച രാ​വി​ലെ വീ​ടി​ന​ടു​ത്ത് തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

സു​ഹൃ​ത്ത് ജി​തി​ൻ മ​രി​ച്ച​തി​നെ തു​ട​ർ​ന്ന് ദി​വ​സ​ങ്ങ​ളാ​യി ശ​ര​ത് മ​നോ​വി​ഷ​മ​ത്തി​ലാ​യി​രു​ന്നു​വെ​ന്ന് ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു.

പി​താ​വ്: ഷാ​ജ​ൻ. മാ​താ​വ്: കോ​മ​ളം. സ​ഹോ​ദ​ര​ൻ: ശ്യാം​ജി​ത്ത്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)

#Saddened #by #death #his #friend #youngman #committed #suicide

Next TV

Related Stories
#MannarkkadAccident | 'ലോറി മറിയുമ്പോള്‍ കുഴിയിലേക്ക് ചാടാൻ സമയം കിട്ടി; അവർക്ക് രക്ഷപ്പെടാനുള്ള സമയം കിട്ടിയില്ല', കല്ലടിക്കോട് അപകടത്തിൽ നിന്ന് ഞെട്ടൽ മാറാതെ അജ്ന

Dec 12, 2024 10:46 PM

#MannarkkadAccident | 'ലോറി മറിയുമ്പോള്‍ കുഴിയിലേക്ക് ചാടാൻ സമയം കിട്ടി; അവർക്ക് രക്ഷപ്പെടാനുള്ള സമയം കിട്ടിയില്ല', കല്ലടിക്കോട് അപകടത്തിൽ നിന്ന് ഞെട്ടൽ മാറാതെ അജ്ന

അവരുടെ സാധനങ്ങളെല്ലാം എന്‍റെ ബാഗിലായിരുന്നു. അജ്ന ഷെറിന്‍റെ ബന്ധുകൂടിയായ ഇര്‍ഫാനയും അപകടത്തിൽ...

Read More >>
#Accident | കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച്‌ അപകടം; യാത്രക്കാരായ നിരവധി പേർക്ക് പരിക്ക്

Dec 12, 2024 10:34 PM

#Accident | കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച്‌ അപകടം; യാത്രക്കാരായ നിരവധി പേർക്ക് പരിക്ക്

രാവിലെ കരുനാഗപ്പള്ളി ഡിപ്പോയിൽ നിന്നും കായംകുളത്തെക്ക് വന്ന കെഎസ്ആർടിഎസ് ഓർഡിനറി...

Read More >>
#Iffk | ചലച്ചിത്ര രം​ഗത്തെ മഹാപ്രതിഭകളുടെ ഓർമ്മയിൽ സ്‌മൃതിദീപ പ്രയാണം; നെയ്യാറ്റിൻകരയിൽ തുടങ്ങി തിരുവനന്തപുരത്ത് സമാപനം

Dec 12, 2024 10:23 PM

#Iffk | ചലച്ചിത്ര രം​ഗത്തെ മഹാപ്രതിഭകളുടെ ഓർമ്മയിൽ സ്‌മൃതിദീപ പ്രയാണം; നെയ്യാറ്റിൻകരയിൽ തുടങ്ങി തിരുവനന്തപുരത്ത് സമാപനം

നെയ്യാറ്റിൻകരയിൽ മലയാള സിനിമയുടെ പിതാവ് ജെ സി ഡാനിയലിന്റെ സ്‌മൃതികുടീരത്തിന് മുന്നിൽ നിന്നാണ് യാത്രയ്ക്ക്...

Read More >>
#holiday | ചക്കുളത്തുകാവ് പൊങ്കാല; സർക്കാർ ഓഫീസുകൾക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ  അവധി

Dec 12, 2024 10:18 PM

#holiday | ചക്കുളത്തുകാവ് പൊങ്കാല; സർക്കാർ ഓഫീസുകൾക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

പൊതുപരീക്ഷകൾ മുൻ നിശ്ചയപ്രകാരം നടത്തുന്നതിന് ഈ ഉത്തരവ് ബാധകമല്ലെന്നും കളക്ടർ‌...

Read More >>
#Childmarriage | വർക്കലയിൽ ശൈശവ വിവാഹം; നവവരൻ പോക്സോ കേസിൽ അറസ്റ്റിൽ

Dec 12, 2024 09:57 PM

#Childmarriage | വർക്കലയിൽ ശൈശവ വിവാഹം; നവവരൻ പോക്സോ കേസിൽ അറസ്റ്റിൽ

വർക്കല സ്വദേശിനിയായ 17കാരിയെ വിവാഹം ചെയ്തതിനാണ് നവവരൻ...

Read More >>
Top Stories