#Googlepay | ലഡു കിട്ടിയോ? ഗൂഗിൾ പേയിൽ ഉണ്ട് എടുത്തോ..., 1001 രൂപ വെറുതേ കിട്ടും; തരം​ഗമായി ​ഗൂ​ഗിൽ പേയുടെ ദീപാവലി സ്പെഷ്യൽ ലഡു ​ഗെയിം

#Googlepay | ലഡു കിട്ടിയോ? ഗൂഗിൾ പേയിൽ ഉണ്ട് എടുത്തോ..., 1001 രൂപ വെറുതേ കിട്ടും;  തരം​ഗമായി ​ഗൂ​ഗിൽ പേയുടെ ദീപാവലി സ്പെഷ്യൽ ലഡു ​ഗെയിം
Oct 31, 2024 09:58 PM | By Athira V

( www.truevisionnews.com ) ദീപാവലി സ്പെഷ്യൽ വെറൈറ്റി ലഡുവുമായി ഗൂഗിൾ പേ. ഫെസ്റ്റിവൽ സീസണിനോടനുബന്ധിച്ച് ഗൂഗിൾ പേ അവതരിപ്പിച്ച ഗെയിമാണ് ദീപാവലി സ്പെഷ്യൽ ലഡു.

മണിക്കൂറുകൾക്കുള്ളിൽ തന്നെ ഏവർക്കും താല്പര്യമുള്ള ഗെയിമായി ഇത് മാറിക്കഴിഞ്ഞു. സ്പെഷ്യൽ ലഡു കിട്ടാനായി ഗൂഗിൾ പേയിൽ മിനിമം 100 രൂപയുടെ ട്രാൻസാക്ഷൻ എങ്കിലും നടത്തണം.

മർച്ചന്റ് പേയ്മെൻ്റ്, മൊബൈൽ റീചാർജിങ്, അല്ലെങ്കിൽ മറ്റുള്ളവർക്ക് പണം അയച്ചു കൊടുത്താൽ ലഡു ലഭിക്കും. മറ്റുള്ളവർക് ലഡു ഗിഫ്റ്റ് ചെയ്യാനും ലഡുവിനായി റിക്വസ്റ്റ് ചെയ്യാനും പറ്റും. കളർ, ഡിസ്കോ, ട്വിങ്കിൾ, ട്രെൻഡി,ഹുഡി, ദോസ്‌തി എന്നാണ് ലഡ്ഡുവിന്റെ പേരുകൾ.

ആറ് ലഡുവും ഒരുമിച്ച് ലഭിക്കുന്നവർക്ക് 50 രൂപമുതൽ 1001 രൂപവരെയാണ് ക്യാഷ്ബാക്കായി ലഭിക്കുന്നത്.

സോഷ്യൽ മീഡിയ അക്കൗണ്ടുകളിലെ ചാറ്റ് ബോക്‌സുകളിൽ എല്ലാം ഇപ്പോൾ ലഡുവിന് വേണ്ടിയുള്ള ചോദ്യങ്ങളാണ്. ഒരു ലഡു കിട്ടിയാൽ അത്രയ്ക്ക് ആയില്ലേ എന്നാണ് ആളുകൾ പറയുന്നത്. ഒക്ടോബർ 21 മുതൽ നവംബർ 07 വരെയാണ് ഈ ലഡു ഓഫർ ഗൂഗിൾ പേയിൽ ഉണ്ടാകുകയുള്ളൂ.

#Got #Ladu #No! #In #GooglePay #if #you #take #you #will #get #Rs1001 #only #GooglePay #Diwali #Special #Ladu #Game

Next TV

Related Stories
ഇഷ്ടംപോലെ ഡാറ്റ ഉപയോഗിക്കാം; പുത്തന്‍ അന്താരാഷ്ട്ര റോമിംഗ് പ്ലാനുകളുമായി എയര്‍ടെല്‍

Apr 26, 2025 10:08 PM

ഇഷ്ടംപോലെ ഡാറ്റ ഉപയോഗിക്കാം; പുത്തന്‍ അന്താരാഷ്ട്ര റോമിംഗ് പ്ലാനുകളുമായി എയര്‍ടെല്‍

പുത്തന്‍ പ്ലാനുകള്‍ അവതരിപ്പിച്ച് ടെലികോം ഓപ്പറേറ്റര്‍മാരിലൊന്നായ ഭാരതി...

Read More >>
ഇനി ഉഷാറായല്ലോ.....വാട്‌സ്ആപ്പ് ചാറ്റുകൾ സൂപ്പർ സുരക്ഷിതം

Apr 25, 2025 04:31 PM

ഇനി ഉഷാറായല്ലോ.....വാട്‌സ്ആപ്പ് ചാറ്റുകൾ സൂപ്പർ സുരക്ഷിതം

നിലവിൽ വാട്‌സ്ആപ്പിന്‍റെ സ്വകാര്യതയുടെ അടിസ്ഥാനം ഇപ്പോഴും എൻഡ്-ടു-എൻഡ് എൻക്രിപ്ഷനാണെന്നും ഇത് അയച്ചയാൾക്കും സ്വീകരിക്കുന്നയാൾക്കും മാത്രമേ...

Read More >>
ഇത് കിടുക്കും....., ഇനി റീല്‍സ് ഷെയര്‍ ചെയ്യണ്ട ബ്ലെന്‍ഡ് ചെയ്യാം! ഇന്‍സ്റ്റയിലെ പുത്തന്‍ ഓപ്ഷന്‍ ഇങ്ങനെ

Apr 24, 2025 09:03 PM

ഇത് കിടുക്കും....., ഇനി റീല്‍സ് ഷെയര്‍ ചെയ്യണ്ട ബ്ലെന്‍ഡ് ചെയ്യാം! ഇന്‍സ്റ്റയിലെ പുത്തന്‍ ഓപ്ഷന്‍ ഇങ്ങനെ

നിങ്ങള്‍ക്ക് ഏത് തരം റീല്‍സ് കാണുന്നതാണ് ഇഷ്ടം ആ മുന്‍ഗണന അനുസരിച്ച് റീലുകള്‍...

Read More >>
ആകാശം  മനുഷ്യനെ നോക്കി ചിരിക്കുന്നു; അപൂർവ്വ പ്രതിഭാസം, നാളെ ട്രിപ്പിൾ കൺജങ്ഷൻ ദൃശ്യമാകും

Apr 24, 2025 08:57 AM

ആകാശം മനുഷ്യനെ നോക്കി ചിരിക്കുന്നു; അപൂർവ്വ പ്രതിഭാസം, നാളെ ട്രിപ്പിൾ കൺജങ്ഷൻ ദൃശ്യമാകും

ശുക്രനും ശനിയും മുഖത്ത് രണ്ട് കണ്ണുകളായി പ്രത്യക്ഷപ്പെടുമ്പോൾ, പുഞ്ചിരി പൂർത്തിയാക്കാൻ ചന്ദ്രക്കല ചേരും, അങ്ങനെ, അവ മൂന്നും ആകാശത്ത്...

Read More >>
ഇനി വേറെ ലെവൽ;  വാട്ട്സ്ആപ്പ് മെസ്സേജുകൾ ഇഷ്ടഭാഷയിലേക്ക് ട്രാൻസലേറ്റ് ചെയ്യാം

Apr 20, 2025 09:09 PM

ഇനി വേറെ ലെവൽ; വാട്ട്സ്ആപ്പ് മെസ്സേജുകൾ ഇഷ്ടഭാഷയിലേക്ക് ട്രാൻസലേറ്റ് ചെയ്യാം

മെസ്സേജുകൾ ഇഷ്ടഭാഷയിലേക്ക് ട്രാൻസലേറ്റ് ചെയ്യാനുള്ള പുതിയ ഫീച്ചർ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് വാട്ട്സ്ആപ്പ്...

Read More >>
Top Stories