#accident | ഹൈവേയിൽ ബസ് നിയന്ത്രണം വിട്ട് അപകടം: കാൽനടയാത്രക്കാരായ രണ്ടുപേർ മരിച്ചു

#accident | ഹൈവേയിൽ ബസ് നിയന്ത്രണം വിട്ട് അപകടം: കാൽനടയാത്രക്കാരായ രണ്ടുപേർ മരിച്ചു
Oct 31, 2024 11:01 AM | By VIPIN P V

മുംബൈ: (truevisionnews.com) മുംബൈയിൽ താനെയിലേക്ക് പോവുകയായിരുന്ന ബസ് നിയന്ത്രണം നഷ്ടപ്പെട്ടുണ്ടായ അപകടത്തിൽ രണ്ടു പേർ മരിച്ചു. മൂന്ന് പേർക്ക് നിസാര പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞദിവസം താനെ-ബേലാപൂർ ഹൈവേയിലെ റബാലെയിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ടതിനെ തുടർന്ന് കാൽനടയാത്രക്കാരായ വിജയ്‌മല സലോബ സുതാർ (40), അനീഷ് ദേവനാരായണൻ ചൗഹാൻ (40) എന്നിവരാണ് മരിച്ചത്.

ഡ്രൈവർക്ക് തെറ്റു പറ്റിയതായി കണ്ടെത്തിയതിനാൽ റബാലെ എം.ഐ.ഡി.സി പൊലീസ് ബസ് ഡ്രൈവർ റാബി ദിപു ദേബിനെതിരെ കേസെടുത്തു.

റബാലെ സീബ്രാ ക്രോസിൽ എത്തിയ ശേഷം ബസിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. കാൽനടയാത്രക്കാരെ ഇടിച്ച ശേഷം ബസ് പാർക്ക് ചെയ്തിരുന്ന നിരവധി വാഹനങ്ങളിൽ ഇടിക്കുകയും ചെയ്തു.

മെഡിക്കൽ പരിശോധനയിൽ ബസ് ഡ്രൈവർ മദ്യലഹരിയിലായിരുന്നില്ലെന്ന് കണ്ടെത്തിയതായി പോലീസ് പറഞ്ഞു. സ്റ്റിയറിംഗ് വീൽ കുടുങ്ങിയതിനാലാണ് ബസ് തകരാറിലായതെന്നാണ് റിപ്പോർട്ട്. കേസെടുത്ത് അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് പറഞ്ഞു.

#Bus #outofcontrol #accident #highway #Two #pedestrians #killed

Next TV

Related Stories
#shot |  ദീപാവലി ആഘോഷത്തിനിടെ വെടിവെപ്പ്, രണ്ടുപേർ കൊല്ലപ്പെട്ടു

Nov 1, 2024 10:23 AM

#shot | ദീപാവലി ആഘോഷത്തിനിടെ വെടിവെപ്പ്, രണ്ടുപേർ കൊല്ലപ്പെട്ടു

ആകാശിന്റെ ആശിർവാദം വാങ്ങാനെന്ന വ്യാജേന അക്രമികളിലൊരാൾ കാലിൽ തൊടുകയും ഉടൻ തന്നെ മറ്റേയാൾ വെടി...

Read More >>
#abortion | 11 വയസ്സുകാരിയെ പീഡിപ്പിച്ചു; 30 ആഴ്ചയായ ഗർഭം അലസിപ്പിക്കാൻ കോടതി അനുമതി

Nov 1, 2024 10:20 AM

#abortion | 11 വയസ്സുകാരിയെ പീഡിപ്പിച്ചു; 30 ആഴ്ചയായ ഗർഭം അലസിപ്പിക്കാൻ കോടതി അനുമതി

ഡിഎൻഎ പരിശോധനയ്ക്കായി ഗർഭസ്ഥശിശുവിന്റെ രക്തസാംപിളുകളും മറ്റും സൂക്ഷിക്കാനും കോടതി...

Read More >>
#firecracker | പ​ട​ക്കം പൊ​ട്ടി​ത്തെ​റി​ച്ച് 18കാ​ര​ന് പ​രി​ക്ക്, അപകടം അ​യ​ൽ​ക്കാ​രു​ടെ ദീ​പാ​വ​ലി ആ​ഘോ​ഷ​ത്തി​നി​ടെ

Nov 1, 2024 09:14 AM

#firecracker | പ​ട​ക്കം പൊ​ട്ടി​ത്തെ​റി​ച്ച് 18കാ​ര​ന് പ​രി​ക്ക്, അപകടം അ​യ​ൽ​ക്കാ​രു​ടെ ദീ​പാ​വ​ലി ആ​ഘോ​ഷ​ത്തി​നി​ടെ

യു​വാ​വി​നെ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ സ​ർ​ക്കാ​ർ ക​ണ്ണാ​ശു​പ​ത്രി​യാ​യ മി​ന്റോ ഹോ​സ്പി​റ്റ​ലി​ൽ...

Read More >>
#LPG | വാണിജ്യാവശ്യത്തിനുള്ള എൽപിജി സിലിണ്ടർ വില വീണ്ടും കൂട്ടി

Nov 1, 2024 07:28 AM

#LPG | വാണിജ്യാവശ്യത്തിനുള്ള എൽപിജി സിലിണ്ടർ വില വീണ്ടും കൂട്ടി

157.5 രൂപയാണ് 4 മാസത്തിനിടെ കൂടിയത്. ഗാർഹിക സിലിണ്ടറിന്റെ വിലയിൽ...

Read More >>
#Attack | ബെംഗളൂരുവില്‍ മലയാളി കുടുംബത്തിന് നേരെ ആക്രമണം; അഞ്ച് വയസുകാരന്റെ തലയില്‍ ചില്ല് തറച്ച് പരിക്ക്

Nov 1, 2024 07:24 AM

#Attack | ബെംഗളൂരുവില്‍ മലയാളി കുടുംബത്തിന് നേരെ ആക്രമണം; അഞ്ച് വയസുകാരന്റെ തലയില്‍ ചില്ല് തറച്ച് പരിക്ക്

അനൂപിന്റെയും ഭാര്യയുടെയും പരാതിയില്‍ പരപ്പന അഗ്രഹാര പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ബുധനാഴ്ച രാത്രി തന്നെ പ്രതികളിലൊരാളെ പൊലീസ് പിടികൂടി....

Read More >>
#firecrackerblast |  നാടൻ പടക്കങ്ങളുമായി സ്കൂട്ടറിൽ പോകുന്നതിനിടെ കുഴിയിൽ വീണു, പടക്കം പൊട്ടി; ഒരു മരണം, ആറ് പേർക്ക് പരിക്ക്

Oct 31, 2024 08:03 PM

#firecrackerblast | നാടൻ പടക്കങ്ങളുമായി സ്കൂട്ടറിൽ പോകുന്നതിനിടെ കുഴിയിൽ വീണു, പടക്കം പൊട്ടി; ഒരു മരണം, ആറ് പേർക്ക് പരിക്ക്

ദീപാവലി ആഘോഷങ്ങള്‍ക്കു വേണ്ടി പ്രത്യേകമായി നിര്‍മിച്ച ഒണിയന്‍ ബോംബ് എന്ന പടക്കവുമായി സ്‌കൂട്ടറില്‍ പോവുകയായിരുന്നു സുധാകറും...

Read More >>
Top Stories