#Diwali | ഇന്ന് ദീപങ്ങളുടെ ഉത്സവമായ ദീപാവലി

#Diwali | ഇന്ന് ദീപങ്ങളുടെ ഉത്സവമായ ദീപാവലി
Oct 31, 2024 07:08 AM | By Susmitha Surendran

(truevisionnews.com) ഇന്ന് ദീപങ്ങളുടെ ഉത്സവമായ ദീപാവലി. ദീപം കൊളുത്തിയും മധുരപലഹാരങ്ങൾ വിതരണം ചെയ്തും പടക്കം പൊട്ടിച്ചും ഇന്ന് രാജ്യത്തുടനീളം ദീപാവലി ആഘോഷിക്കുന്നു.

തിന്മയുടെ ഇരുളിൻ മേൽ നന്മയുടെ വെളിച്ചം നേടുന്ന വിജയമാണ് ദീപാവലി. ലക്ഷ്മിദേവീ അവതരിച്ച ദിവസമാണെന്നും ശ്രീകൃഷ്ണൻ നരകാസുരനെ വധിച്ചതിന്റെ ഓർമ്മ പുതുക്കലാണെന്നും ശ്രീരാമൻ രാവണനിഗ്രഹം നടത്തി അയോധ്യയിൽ തിരിച്ചെത്തിയ ദിനമാണെന്നുമൊക്കെ ഐതിഹ്യങ്ങൾ പലതുണ്ട്. ദീപാവലി വ്രതം അനുഷ്ഠിച്ചാൽ സർവ ഐശ്വര്യങ്ങളും വരുമെന്നും വിശ്വാസമുണ്ട്.

ഐതിഹ്യം എന്തുതന്നെയായാലും കുടുംബങ്ങൾ ഒത്തുചേരുന്നതിനും പരസ്പരം മധുരം പങ്കിടുന്നതിനുമൊക്കെയുള്ള അവസരമാണ് ദീപാവലി.

മധുരത്തിനൊപ്പം പുതുവസ്ത്രങ്ങളണിഞ്ഞ്, മൺചിരാതുകളിൽ പ്രകാശത്തിന്റെ പ്രഭാപൂരം സൃഷ്ടിക്കുമ്പോൾ മനസ്സുകളിൽ പ്രതീക്ഷയുടെ പ്രകാശമാണത് പകരുന്നത്.

#Today #Diwali #festival #lights.

Next TV

Related Stories
#accident | ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു, ഡോർ തുറക്കാനായില്ല; പ്രൊഫസർക്കും രണ്ട് മക്കൾക്കും ദാരുണാന്ത്യം

Nov 5, 2024 10:38 AM

#accident | ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു, ഡോർ തുറക്കാനായില്ല; പ്രൊഫസർക്കും രണ്ട് മക്കൾക്കും ദാരുണാന്ത്യം

സ്വന്തം നാടായ സോനെപട്ടിൽ നിന്ന് ഭാര്യ, മക്കൾ അമ്മ, സഹോദരൻ, സഹോദരന്‍റെ ഭാര്യ, മകൻ എന്നിവരോടൊപ്പം ചണ്ഡിഗഡിലേക്ക്...

Read More >>
#complaint |  സ്വകാര്യ ആശുപത്രിയിലെ നഴ്സിനെ ആശുപത്രി ഡയറക്ടർ  പീഡിപ്പിച്ചെന്ന് പരാതി

Nov 5, 2024 10:31 AM

#complaint | സ്വകാര്യ ആശുപത്രിയിലെ നഴ്സിനെ ആശുപത്രി ഡയറക്ടർ പീഡിപ്പിച്ചെന്ന് പരാതി

പീഡനത്തിന് മുമ്പ് യുവതിക്ക് ശീതള പാനീയത്തിൽ മയക്കുമരുന്ന് കല‍ർത്തി നൽകിയെന്നും സംശയിക്കുന്നുണ്ട്....

Read More >>
#founddead | ഫാം ​ഹൗ​സി​ൽ കോളേജ് വിദ്യാർത്ഥി മ​രി​ച്ച​നി​ല​യി​ൽ

Nov 5, 2024 08:52 AM

#founddead | ഫാം ​ഹൗ​സി​ൽ കോളേജ് വിദ്യാർത്ഥി മ​രി​ച്ച​നി​ല​യി​ൽ

ഫാം ​ഹൗ​സി​ൽ അ​തി​ക്ര​മി​ച്ചെ​ത്തി​യ മൂ​ന്നു​പേ​രു​ടെ ആ​ക്ര​മ​ണ​ത്തി​ലാ​ണ് മ​ര​ണം. പ്ര​തി​ക​​ളെ പൊ​ലീ​സ് അ​റ​സ്റ്റ്...

Read More >>
#arrest | നവജാതശിശുവിനെ നാലര ലക്ഷത്തിന് വിറ്റു, അച്ഛനും നാല് വനിതാ ഇടനിലക്കാരും പിടിയിൽ

Nov 5, 2024 08:18 AM

#arrest | നവജാതശിശുവിനെ നാലര ലക്ഷത്തിന് വിറ്റു, അച്ഛനും നാല് വനിതാ ഇടനിലക്കാരും പിടിയിൽ

പണത്തെ ചൊല്ലി കുഞ്ഞിന്‍റെ അമ്മയും അച്ഛനും തമ്മിലുള്ള തർക്കത്തെ തുടർന്നാണ് സംഭവം...

Read More >>
#death | ഓട്ടോറിക്ഷ ലഭിക്കാൻ പടക്കത്തിന് മുകളിലിരുന്ന് തീ കൊളുത്തി; സുഹൃത്തുക്കളുടെ വെല്ലുവിളി സ്വീകരിച്ച 32കാരൻ മരിച്ചു

Nov 4, 2024 09:41 PM

#death | ഓട്ടോറിക്ഷ ലഭിക്കാൻ പടക്കത്തിന് മുകളിലിരുന്ന് തീ കൊളുത്തി; സുഹൃത്തുക്കളുടെ വെല്ലുവിളി സ്വീകരിച്ച 32കാരൻ മരിച്ചു

പടക്കം നിറച്ച പെട്ടിയുടെ മുകളിൽ ഇരിക്കാമെങ്കിൽ ഓട്ടോറിക്ഷ നൽകാമെന്ന് സുഹൃത്തുക്കൾ ശബരീഷിന് വാഗ്ദാനം...

Read More >>
Top Stories