#accident | നായ കുറുകെ ചാടി ഓട്ടോറിക്ഷ മറിഞ്ഞ് അപകടം; ഡ്രൈവർക്ക് ദാരുണാന്ത്യം

#accident | നായ കുറുകെ ചാടി ഓട്ടോറിക്ഷ മറിഞ്ഞ് അപകടം; ഡ്രൈവർക്ക് ദാരുണാന്ത്യം
Oct 30, 2024 07:51 PM | By VIPIN P V

മലപ്പുറം: (truevisionnews.com) എടപ്പാളിൽ നായ കുറുകെ ചാടി ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു. വട്ടംകുളം കാന്തള്ളൂർ സ്വദേശി പ്രജീഷ്(43)ആണ് മരിച്ചത്. ഉച്ചയോടെയാണ് അപകടമുണ്ടായത്.

യാത്രക്കാരനുമായി പോകുന്നതിനിടെ നായ കുറുകെ ചാടുകയായിരുന്നു. പെട്ടെന്ന് സഡൻ ബ്രേക്കിട്ടതോടെ ഓട്ടോറിക്ഷ മറിയുകയായിരുന്നു.

അപകടം കണ്ട് നാട്ടുകാർ ഓടിക്കൂടി പ്രജീഷിനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഉച്ച തിരിഞ്ഞ് മൂന്നു മണിയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. ഓട്ടോയിലെ യാത്രക്കാരന് നിസ്സാരമായി പരിക്കേൽക്കുകയും ചെയ്തു.

പ്രജീഷിൻ്റെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോ‍ർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

#Autorickshaw #overturned #dog #​​jumping #across #Tragicend #driver

Next TV

Related Stories
#death | കളിക്കുന്നതിനിടെ ക്രിക്കറ്റ് ബോൾ തലയില്‍ വീണു; ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു

Oct 30, 2024 11:30 PM

#death | കളിക്കുന്നതിനിടെ ക്രിക്കറ്റ് ബോൾ തലയില്‍ വീണു; ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു

ഇന്നലെ വൈകീട്ടാണ് മരണപ്പെട്ടത്. സ്വര്‍ണ്ണാഭരണ നിര്‍മ്മാണവുമായി ബന്ധപ്പെട്ട ജോലിക്കായി കോട്ടക്കലില്‍ താമസിച്ച് വരികയായിരുന്നു ഇവരുടെ...

Read More >>
#arrest | പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കാറിൽ കയറ്റി കൊണ്ട് പോയി കൂട്ടബലാത്സം​ഗത്തിന് ഇരയായി; കേസിൽ മൂന്ന് പേർ  അറസ്റ്റിൽ

Oct 30, 2024 11:27 PM

#arrest | പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കാറിൽ കയറ്റി കൊണ്ട് പോയി കൂട്ടബലാത്സം​ഗത്തിന് ഇരയായി; കേസിൽ മൂന്ന് പേർ അറസ്റ്റിൽ

അതിന് ശേഷം ഇവർ മൂവരും ചേർന്ന് കുട്ടിയെ ക്രൂരപീഡനത്തിന് ഇരയാക്കുകയായിരുന്നു. കുട്ടിയുടെ ദേഹാസ്വാസ്ഥ്യം മാതാപിതാക്കളാണ് ആദ്യം...

Read More >>
#KnifeAttack | സിമ്മിന് റേഞ്ച് കിട്ടുന്നില്ല; കോഴിക്കോട് മൊബൈൽഷോപ്പ് ഉടമയ്ക്കുനേരേ കത്തിവീശി പരാക്രമം

Oct 30, 2024 10:16 PM

#KnifeAttack | സിമ്മിന് റേഞ്ച് കിട്ടുന്നില്ല; കോഴിക്കോട് മൊബൈൽഷോപ്പ് ഉടമയ്ക്കുനേരേ കത്തിവീശി പരാക്രമം

തുടര്‍ന്ന് കടയുടമയെ ഭീഷണിപ്പെടുത്തുകയും കൈയിലെ സഞ്ചിയില്‍നിന്ന് കത്തി പുറത്തെടുത്ത്...

Read More >>
#DROWNED | അഞ്ചുവയസുകാരൻ കുളത്തില്‍ വീണു മരിച്ചു

Oct 30, 2024 10:10 PM

#DROWNED | അഞ്ചുവയസുകാരൻ കുളത്തില്‍ വീണു മരിച്ചു

ഉടനെ എടപ്പാള്‍ ആശുപത്രിയിലും തുടര്‍ന്ന് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും...

Read More >>
 #UrbanBank | എട്ട് മണിക്കൂറുകൾക്ക് ശേഷം കുടുംബത്തിന് ആശ്വാസം; ജപ്തി ചെയ്‌ത വീട് തുറന്ന് നൽകി അർബൻ ബാങ്ക് ജീവനക്കാർ

Oct 30, 2024 10:00 PM

#UrbanBank | എട്ട് മണിക്കൂറുകൾക്ക് ശേഷം കുടുംബത്തിന് ആശ്വാസം; ജപ്തി ചെയ്‌ത വീട് തുറന്ന് നൽകി അർബൻ ബാങ്ക് ജീവനക്കാർ

ആലുവ പോലീസ് സ്ഥലത്തെത്തി ഇടപെട്ടതിനെത്തുടര്‍ന്ന് സീല്‍ ചെയ്ത വാതില്‍...

Read More >>
Top Stories