#Accident | സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; യാത്രക്കാരിക്ക് ദാരുണാന്ത്യം, ബസിൽ ഉണ്ടായിരുന്നവരിൽ വിദ്യാർത്ഥികളും, 7 പേര്‍ക്ക് പരിക്ക്

#Accident | സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; യാത്രക്കാരിക്ക് ദാരുണാന്ത്യം, ബസിൽ ഉണ്ടായിരുന്നവരിൽ വിദ്യാർത്ഥികളും, 7 പേര്‍ക്ക് പരിക്ക്
Oct 30, 2024 10:02 AM | By VIPIN P V

കൊച്ചി: (truevisionnews.com) കാക്കനാട് സീപോർട്ട്–എയർപോർട്ട് റോഡിൽ സ്വകാര്യ ബസും ടോറസ് ലോറിയും തമ്മിൽ കൂട്ടിയിടിച്ച് ബസ് യാത്രക്കാരിയായ ഒരു സ്ത്രീ മരിച്ചു.

ഏഴ് പേർക്ക് പരിക്കുണ്ട്. ഇന്നു രാവിലെയായിരുന്നു അപകടം. പൂക്കാട്ടുപടിയിൽ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന ബസ്, സീപോർട്ട് റോഡിലെ വള്ളത്തോൾ ജംക്‌ഷനിൽ വച്ച് ഇടപ്പള്ളി ഭാഗത്തേക്ക് തിരിയുന്നതിനിടെ എതിരെ വന്ന ലോറിയിൽ ഇടിക്കുകയായിരുന്നു.

ഈ ടോറസ് ലോറിക്കു പിന്നിൽ മറ്റൊരു ലോറിയും വന്നിടിച്ചു. നിയന്ത്രണം നഷ്ടപ്പെട്ട ബസ് സമീപത്തുള്ള കടയോടു ചേർന്ന് ഇടിച്ചാണ് നിന്നത്.

രാവിലെ ആയതിനാൽ സ്കൂൾ വിദ്യാർഥികളും തൊഴിലാളികളുമടക്കം നിറയെ യാത്രക്കാരുമായി പോയ ബസാണ് അപകടത്തിൽപ്പെട്ടത്.

ബസ് ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിനു കാരണമെന്ന് യാത്രക്കാർ ആരോപിക്കുന്നു. പരുക്കേറ്റവരെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു.

#Accident #between #privatebus #lorry #Passengers #met #tragedy #students #among #bus #occupants #injured

Next TV

Related Stories
#Nileswaramfirecrackerblast | നീലേശ്വരം അപകടം: പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും

Oct 30, 2024 12:48 PM

#Nileswaramfirecrackerblast | നീലേശ്വരം അപകടം: പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും

അനുമതിയും ലൈസന്‍സും ഇല്ലാതെ സുരക്ഷാ മാനദണ്ഡങ്ങള്‍ ഒന്നും പാലിക്കാതെ അശ്രദ്ധമായി കൈകാര്യം ചെയ്താണ് വെടിക്കെട്ട് നടത്തിയതെന്ന് എഫ്ഐആറില്‍...

Read More >>
#Ganja | കോഴിക്കോട് നാദാപുരത്ത് കഞ്ചാവുമായി വയോധികൻ അറസ്റ്റിൽ; പിടിയിലായത് വാഹന പരിശോധന ക്കിടെ

Oct 30, 2024 12:18 PM

#Ganja | കോഴിക്കോട് നാദാപുരത്ത് കഞ്ചാവുമായി വയോധികൻ അറസ്റ്റിൽ; പിടിയിലായത് വാഹന പരിശോധന ക്കിടെ

നാദാപുരം കണ്ടോത്ത് താഴെ കുനി കെ.ടി.കെ.കുമാരനെയാണ് (68) നാദാപുരം പോലീസ് അറസ്റ്റ്...

Read More >>
#MelakMariyamChanath | ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ചരിത്രമൊരുക്കി കോഴിക്കോട് സ്വദേശി മേലക് മറിയം ചാനാത്ത്

Oct 30, 2024 11:41 AM

#MelakMariyamChanath | ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ചരിത്രമൊരുക്കി കോഴിക്കോട് സ്വദേശി മേലക് മറിയം ചാനാത്ത്

വ്യക്തികളുടെ കൈവരിച്ച നേട്ടങ്ങൾ, അവരവരുടെ പ്രാവീണ്യ മേഖലയിൽ ഉണ്ടാക്കിയ പുതിയ റെക്കോർഡുകൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ അംഗീകാരങ്ങൾ...

Read More >>
 #SexualAllegation | 'പണം വേണമെങ്കിൽ തൻ്റെ ഒപ്പം വരണം'; ലൈംഗികാരോപണ പരാതിയിൽ കരുനാഗപ്പള്ളി നഗരസഭാ ചെയർമാനെതിരെ കേസെടുത്ത് പൊലീസ്

Oct 30, 2024 11:30 AM

#SexualAllegation | 'പണം വേണമെങ്കിൽ തൻ്റെ ഒപ്പം വരണം'; ലൈംഗികാരോപണ പരാതിയിൽ കരുനാഗപ്പള്ളി നഗരസഭാ ചെയർമാനെതിരെ കേസെടുത്ത് പൊലീസ്

ആദ്യം സിപിഐഎം പ്രാദേശിക ഘടകങ്ങൾക്കും ശേഷം സിപിഐഎം സംസ്ഥാന സെക്രട്ടറിയ്ക്കും പരാതി നൽകിയിട്ടും ഫലമുണ്ടായില്ല, ഇതോടെയാണ് സിറ്റി പോലീസ്...

Read More >>
#Trafficcontrol | കോഴിക്കോട് ബൈപ്പാസിൽ മലാപ്പറമ്പ് ജങ്ഷനിൽ ഗതാഗത നിയന്ത്രണം; വാഹനങ്ങള്‍ വഴിതിരിച്ചുവിടുന്നു, വിശദാംശങ്ങള്‍ അറിയാം

Oct 30, 2024 11:16 AM

#Trafficcontrol | കോഴിക്കോട് ബൈപ്പാസിൽ മലാപ്പറമ്പ് ജങ്ഷനിൽ ഗതാഗത നിയന്ത്രണം; വാഹനങ്ങള്‍ വഴിതിരിച്ചുവിടുന്നു, വിശദാംശങ്ങള്‍ അറിയാം

കണ്ണൂർ ഭാഗത്തു നിന്നു രാമനാട്ടുകര ഭാഗത്തേക്ക് പോകുന്ന വലിയ വാഹനങ്ങൾ വെങ്ങളം ജംങ്ഷനിൽ നിന്നു ബീച്ച് റോഡിൽ കയറി മുഖദാർ, പുഷ്‌പ ജംക്ഷൻ വഴി...

Read More >>
Top Stories