കോപ്പാലത്ത് ദീപാവലി ഓഫർ; ഒരു ലിറ്റർ പെട്രോളിന് 3 രൂപ കുറവ്

കോപ്പാലത്ത് ദീപാവലി ഓഫർ; ഒരു ലിറ്റർ പെട്രോളിന് 3 രൂപ കുറവ്
Oct 28, 2024 03:10 PM | By Susmitha Surendran

കോപ്പാലം: (truevisionnews.com)  കോപ്പാലത്ത് ദീപാവലി ഓഫർ . ഒരു ലിറ്റർ പെട്രോളിന് 3 രൂപ കുറവ്.

കോപ്പാലം റിലയൻസ് ജിയോ പെട്രോൾ പമ്പിലാണ് ദീപാവലി ഓഫർ ആരംഭിച്ചത്.

ഒരു ലിറ്റർ പെട്രോളിന് 3 രൂപ കുറവ് ഏർപ്പെടുത്തി. ഇന്നു മുതൽ 14 ദിവസത്തേക്കാണ് ഓഫർ.

രാവിലെ 10 മുതൽ വൈകീട്ട് 5 വരെയാണ് ഓഫർ ലഭിക്കുകയുള്ളൂ എന്നും ജിയോ ടീം വ്യക്തമാക്കി.

#Koppalath #Diwali #Offer #three #rupees #less #per #liter #petrol

Next TV

Related Stories
വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചു; 47കാരൻ അറസ്റ്റിൽ

Apr 21, 2025 01:09 PM

വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചു; 47കാരൻ അറസ്റ്റിൽ

യുവതിയുടെ പരാതിയിൽ ആലപ്പുഴ നോർത്ത് പൊലീസ് കേസെടുക്കുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പിടികൂടുകയായിരുന്നു....

Read More >>
നിയന്ത്രണം വിട്ട ഗുഡ്സ് ഓട്ടോ കിണറ്റിലേക്ക് മറിഞ്ഞ് അപകടം; ഡ്രൈവർക്ക് രക്ഷ

Apr 21, 2025 12:57 PM

നിയന്ത്രണം വിട്ട ഗുഡ്സ് ഓട്ടോ കിണറ്റിലേക്ക് മറിഞ്ഞ് അപകടം; ഡ്രൈവർക്ക് രക്ഷ

റോഡിനോട് ചേർന്നുള്ള കിണറ്റിലേക്ക് ഓട്ടോ മറിഞ്ഞെങ്കിലും ഡ്രൈവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു....

Read More >>
'തറയിലിട്ട് നാഭക്കിട്ട് ചവിട്ടി', ബസ് കാത്തുനിന്ന അച്ഛനും മകനും പൊലീസിന്‍റെ ക്രൂരമർദ്ദനം, പരാതി

Apr 21, 2025 12:53 PM

'തറയിലിട്ട് നാഭക്കിട്ട് ചവിട്ടി', ബസ് കാത്തുനിന്ന അച്ഛനും മകനും പൊലീസിന്‍റെ ക്രൂരമർദ്ദനം, പരാതി

പൊലീസിന്‍റെ ഡ്യൂട്ടി തടസപ്പെടുത്തിയെന്നാണ് പൊലീസ് നൽകുന്ന...

Read More >>
വയനാട്ടിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം: യുവതിക്ക് ദാരുണാന്ത്യം

Apr 21, 2025 12:38 PM

വയനാട്ടിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം: യുവതിക്ക് ദാരുണാന്ത്യം

അഞ്ചലിനെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജിൽ...

Read More >>
Top Stories