#thamarasserychuram | താമരശ്ശേരി ചുരത്തിൽ ചൊവ്വാഴ്ച മുതൽ നിയന്ത്രണം

#thamarasserychuram |   താമരശ്ശേരി ചുരത്തിൽ ചൊവ്വാഴ്ച മുതൽ നിയന്ത്രണം
Oct 28, 2024 11:45 AM | By Susmitha Surendran

കോഴിക്കോട്: (truevisionnews.com) താമരശ്ശേരി ചുരത്തിൽ ചൊവ്വാഴ്ച മുതൽ ഭാരവാഹനങ്ങൾക്ക് നിയന്ത്രണം.

റോഡിലെ കുഴി അടയ്ക്കുന്ന പ്രവൃത്തികള്‍ക്ക് വേണ്ടിയാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്.

വ്യാഴാഴ്ച വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. തിങ്കളാഴ്ച അർധരാത്രി മുതൽ നിയന്ത്രണം പ്രാബല്യത്തിൽ വരും.

ചുരത്തിലെ 6, 7, 8 ഹെയർപിൻ വളവുകളിലെ കുഴികളാണ് അടയ്ക്കുന്നത്.

#Restrictions #Thamarassery #pass #from #Tuesday

Next TV

Related Stories
#PriyankaGandhi | 'രാജ്യത്ത് ഭരണഘടനയെ അട്ടിമറിക്കാന്‍ ശ്രമം; ന്യൂനപക്ഷങ്ങള്‍ക്കെതിരെ രാജ്യത്ത് ആക്രമണം നടക്കുന്നു' - പ്രിയങ്കാ ഗാന്ധി

Oct 28, 2024 02:35 PM

#PriyankaGandhi | 'രാജ്യത്ത് ഭരണഘടനയെ അട്ടിമറിക്കാന്‍ ശ്രമം; ന്യൂനപക്ഷങ്ങള്‍ക്കെതിരെ രാജ്യത്ത് ആക്രമണം നടക്കുന്നു' - പ്രിയങ്കാ ഗാന്ധി

മനുഷ്യൻ അത്യാഗ്രഹത്തോടെ പെരുമാറുന്നത് വയനാട്ടിൽ കണ്ടിട്ടില്ല. ഇവിടുത്തെയാളുകള്‍ ധൈര്യമുള്ളവരാണ്. ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയവരാണ്....

Read More >>
#Worms  | ആര്‍സിസിയില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെത്തി

Oct 28, 2024 02:35 PM

#Worms | ആര്‍സിസിയില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെത്തി

സംഭവത്തില്‍ ആര്‍സിസിയിലെ കിച്ചന്‍ സ്റ്റാഫിനെ...

Read More >>
#CAshrafmurdercase | തലശ്ശേരിയിലെ സിപിഐഎം പ്രവർത്തകൻ അഷറഫ് വധം: നാല് ആർഎസ്എസ്സുകാർക്ക്  ജീവപര്യന്തം

Oct 28, 2024 02:09 PM

#CAshrafmurdercase | തലശ്ശേരിയിലെ സിപിഐഎം പ്രവർത്തകൻ അഷറഫ് വധം: നാല് ആർഎസ്എസ്സുകാർക്ക് ജീവപര്യന്തം

മത്സ്യവിൽപനക്കിടെ കാപ്പുമ്മൽ–-സുബേദാർ റോഡിൽ 2011 മെയ്‌ 19ന്‌ രാവിലെ 9.30നാണ്‌ അഷറഫിനെ പ്രതികൾ...

Read More >>
#Protest | എഡിഎം നവീന്‍ ബാബുവിന്റെ മരണം: പി പി ദിവ്യയ്‌ക്കെതിരെ പ്രതിഷേധം ശക്തം; കണ്ണൂരില്‍ റോഡ് ഉപരോധിച്ച് ബിജെപി പ്രവര്‍ത്തകര്‍

Oct 28, 2024 01:54 PM

#Protest | എഡിഎം നവീന്‍ ബാബുവിന്റെ മരണം: പി പി ദിവ്യയ്‌ക്കെതിരെ പ്രതിഷേധം ശക്തം; കണ്ണൂരില്‍ റോഡ് ഉപരോധിച്ച് ബിജെപി പ്രവര്‍ത്തകര്‍

നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രതിയെ രക്ഷപ്പെടുത്താനുള്ള ഗവേഷണമാണ് സിപിഐഎം നടത്തുന്നതെന്ന് പ്രകാശ് ബാബു...

Read More >>
#UmarFaiziMukkam | ‘യോഗ്യത ഇല്ലാത്ത ചിലർ ഖാസിമാർ ആകാൻ ശ്രമിക്കുന്നു’; പാണക്കാട് സാദിഖ് അലി തങ്ങൾക്കെതിരെ ഉമർ ഫൈസി മുക്കം

Oct 28, 2024 01:00 PM

#UmarFaiziMukkam | ‘യോഗ്യത ഇല്ലാത്ത ചിലർ ഖാസിമാർ ആകാൻ ശ്രമിക്കുന്നു’; പാണക്കാട് സാദിഖ് അലി തങ്ങൾക്കെതിരെ ഉമർ ഫൈസി മുക്കം

സഹകരിച്ച് പോകുന്നതാണ് രാഷ്ട്രീയപാർട്ടികൾക്ക് നല്ലതെന്നും ഉമർ ഫൈസി...

Read More >>
#policecustody | വാഹനം ഇടിച്ചിട്ട ശേഷം പരിക്ക് പറ്റിയയാളെ മുറിയിൽ പൂട്ടിയിട്ട് കൊലപ്പെടുത്തിയ സംഭവം; രണ്ടു പേർ പൊലീസ് കസ്റ്റഡിയിൽ

Oct 28, 2024 12:54 PM

#policecustody | വാഹനം ഇടിച്ചിട്ട ശേഷം പരിക്ക് പറ്റിയയാളെ മുറിയിൽ പൂട്ടിയിട്ട് കൊലപ്പെടുത്തിയ സംഭവം; രണ്ടു പേർ പൊലീസ് കസ്റ്റഡിയിൽ

വെള്ളറട പൊലീസ് സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു. അന്വേഷണത്തിലാണ് പ്രതികളെ...

Read More >>
Top Stories