#stabbed | വർക്കലയിൽ ആംബുലൻസ് ഡ്രൈവർക്ക് കുത്തേറ്റു

#stabbed | വർക്കലയിൽ ആംബുലൻസ് ഡ്രൈവർക്ക് കുത്തേറ്റു
Oct 28, 2024 06:04 AM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com) വർക്കലയിൽ ആംബുലൻസ് ഡ്രൈവർക്ക് കുത്തേറ്റു.

ചെറുകുന്ന് സ്വദേശി അജ്മലിന് ആണ് കുത്തേറ്റത്. വർക്കല താലൂക്ക് ആശുപത്രിയിലാണ് സംഭവം.

താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ മൂന്ന് അംഗ സംഘം ആക്രമിച്ചു എന്നാണ് പരാതി. അജ്മലിന് ഒപ്പമുണ്ടായിരുന്ന മറ്റ് രണ്ട് ഡ്രൈവർമാർക്കും പരിക്കേറ്റു.

രാത്രി 10.30ന് ആയിരുന്നു സംഭവം. ആശുപത്രിയിലെ അത്യാഹിത വിഭാ​ഗത്തിനടുത്ത് ഇരിക്കുകയായിരുന്ന ആംബുലൻസ് ഡ്രൈവർമാരോട് ചികിത്സയ്ക്ക് എത്തിയ മൂന്ന് അംഗ സംഘം ഇറങ്ങിപോകാൻ ആവശ്യപ്പെടുകയും വാക്കേറ്റമുണ്ടാവുകയുമായിരുന്നു.

തുടർന്ന് മൂന്നുപേരിൽ ഒരാൾ കയ്യിലുണ്ടായിരുന്ന കത്തികൊണ്ട് അജ്മലിന്റെ മുതുകിൽ കുത്തുകയായിരുന്നു. സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.

#Ambulance #driver #stabbed #Varkala

Next TV

Related Stories
#CourtVerdict | ക്രിസ്‌മസ് ദിനത്തിൽ നാടിനെ ഞെട്ടിച്ച കൊലപാതകം; തേങ്കുറിശ്ശി ദുരഭിമാനക്കൊലയിൽ ഇന്ന് ശിക്ഷാ വിധി

Oct 28, 2024 08:37 AM

#CourtVerdict | ക്രിസ്‌മസ് ദിനത്തിൽ നാടിനെ ഞെട്ടിച്ച കൊലപാതകം; തേങ്കുറിശ്ശി ദുരഭിമാനക്കൊലയിൽ ഇന്ന് ശിക്ഷാ വിധി

ഡിസംബർ 25-ന് വൈകുന്നേരം പൊതുസ്ഥലത്തുവച്ചായിരുന്നു അനീഷിനെ വെട്ടിക്കൊലപ്പെടുത്തിയത്. വിവാഹം കഴിഞ്ഞ് മൂന്ന് മാസത്തിനകം നിരവധി തവണ പ്രതികൾ അനീഷിനെ...

Read More >>
#Kidnapped | യുവാവിനെ പട്ടാപ്പകൽ തട്ടിക്കൊണ്ടുപോയി, ദേഹോപദ്രവം ഏല്പിച്ചശേഷം വഴിയിലിറക്കിവിട്ടു: 26 -കാരൻ അറസ്റ്റിൽ

Oct 28, 2024 08:19 AM

#Kidnapped | യുവാവിനെ പട്ടാപ്പകൽ തട്ടിക്കൊണ്ടുപോയി, ദേഹോപദ്രവം ഏല്പിച്ചശേഷം വഴിയിലിറക്കിവിട്ടു: 26 -കാരൻ അറസ്റ്റിൽ

നാലാംമൈൽ സിറ്റിസൺ നഗർ സ്വദേശിയാണ് കേസിലെ ഒന്നാംപ്രതി. ഇയാളും സംഘത്തിലെ മറ്റ് അഞ്ചുപേരും...

Read More >>
 #PPDivya | എഡിഎമ്മിന്‍റെ ആത്മഹത്യ; പി.പി ദിവ്യ കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗത്വം ഒഴിയണമെന്ന് യുഡിഎഫ് പ്രമേയം

Oct 28, 2024 08:10 AM

#PPDivya | എഡിഎമ്മിന്‍റെ ആത്മഹത്യ; പി.പി ദിവ്യ കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗത്വം ഒഴിയണമെന്ന് യുഡിഎഫ് പ്രമേയം

ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്ന് കലക്ടർ തന്നെ വ്യക്തമാക്കിയതാണ്. ദിവ്യ വെറുതെ പ്രസംഗിക്കുകയല്ല ചെയ്തത്. ഭീഷണിസ്വരം...

Read More >>
#lottery  | ലോട്ടറി ടിക്കറ്റിൽ നമ്പർ വെട്ടിമാറ്റി ഒട്ടിച്ചു കൊണ്ടുള്ള തട്ടിപ്പ് വ്യാപകമാവുന്നു

Oct 28, 2024 07:40 AM

#lottery | ലോട്ടറി ടിക്കറ്റിൽ നമ്പർ വെട്ടിമാറ്റി ഒട്ടിച്ചു കൊണ്ടുള്ള തട്ടിപ്പ് വ്യാപകമാവുന്നു

വഴിയോരങ്ങളിലും മറ്റും ലോട്ടറി വില്‍ക്കുന്ന പാവം കച്ചവടക്കാരാണ് തട്ടിപ്പിന് ഇരകളാവുന്നത്....

Read More >>
#clash | പ്ലസ് ടു വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷം,  കസ്റ്റഡിയിലുള്ളവരിൽ നിന്ന് ആയുധങ്ങൾ കണ്ടെത്തി

Oct 28, 2024 07:23 AM

#clash | പ്ലസ് ടു വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷം, കസ്റ്റഡിയിലുള്ളവരിൽ നിന്ന് ആയുധങ്ങൾ കണ്ടെത്തി

എതിരാളികളെ വകവരുത്താൻ ക്വട്ടേഷൻ സംഘങ്ങൾ ഉപയോഗിക്കുന്ന മാരകായുധങ്ങളാണ് വിദ്യാ൪ത്ഥികളിൽ നിന്ന് പൊലീസ് പിടിച്ചെടുത്തത്....

Read More >>
#deathcase | അതിഥി തൊഴിലാളി ട്രെയിനിടിച്ച് മരിച്ച സംഭവം; ദുരൂഹതയില്ലെന്ന് പൊലീസ്

Oct 28, 2024 07:17 AM

#deathcase | അതിഥി തൊഴിലാളി ട്രെയിനിടിച്ച് മരിച്ച സംഭവം; ദുരൂഹതയില്ലെന്ന് പൊലീസ്

സഹോദരന്‍റേത് അപകട മരണമല്ലെന്ന അസം സ്വദേശിയുടെ ആരോപണത്തിൽ കഴമ്പില്ലെന്നാണ് പൊലീസ് പറയുന്നത്....

Read More >>
Top Stories