#arrest | വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി യു​വ​തി​യെ പീ​ഡി​പ്പി​ച്ച യു​വ ഡോ​ക്ട​ർ അ​റ​സ്റ്റി​ൽ

#arrest | വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി യു​വ​തി​യെ പീ​ഡി​പ്പി​ച്ച യു​വ ഡോ​ക്ട​ർ അ​റ​സ്റ്റി​ൽ
Oct 27, 2024 12:23 PM | By Susmitha Surendran

ആ​ല​പ്പു​ഴ: (truevisionnews.com) വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി യു​വ​തി​യെ പീ​ഡി​പ്പി​ച്ച യു​വ ഡോ​ക്ട​ർ അ​റ​സ്റ്റി​ൽ .

തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി ഒ​രു​വ​ർ​ഷ​മാ​യി പീ​ഡി​പ്പി​ച്ചു​വ​ന്ന ത​മി​ഴ്നാ​ട് മ​ധു​ര സ്വ​ദേ​ശി ഡോ. ​കേ​ശ​വ് ര​മ​ണ​യെ (28) ആ​ല​പ്പു​ഴ നോ​ർ​ത്ത് പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ത​മി​ഴ്​​നാ​ട്ടി​ൽ​നി​ന്നും അ​റ​സ്റ്റ് ചെ​യ്തു.

ആ​ല​പ്പു​ഴ​യി​ലെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ ഇ​രു​വ​രും ഒ​രു​മി​ച്ച് ജോ​ലി ചെ​യ്തി​രു​ന്ന കാ​ല​ത്താ​ണ് കേ​സി​നു ആ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്.

മ​റ്റൊ​രു പെ​ൺ​കു​ട്ടി​യു​മാ​യി വി​വാ​ഹം ഉ​റ​പ്പി​ച്ചി​രു​ന്ന വി​വ​രം മ​റ​ച്ചു​വെ​ച്ച്​ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​നി​യെ വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ചു​വ​രു​ക​യാ​യി​രു​ന്നു.

ജോ​ലി ഉ​പേ​ക്ഷി​ച്ചു നാ​ടു​വി​ട്ട് ത​മി​ഴ്‌​നാ​ട്ടി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലാ​യി ഒ​ളി​വി​ൽ​ക​ഴി​ഞ്ഞി​രു​ന്ന പ്ര​തി​യെ നോ​ർ​ത്ത് സി.​ഐ സ​ജി​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ ദേ​വി​ക, സു​ഭാ​ഷ്, വി​നു, ല​വ​ൻ, സു​ജി​ത് എ​ന്നി​വ​ർ അ​ട​ങ്ങു​ന്ന അ​ന്വേ​ഷ​ണ സം​ഘ​മാ​ണ്​ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​യെ റി​മാ​ൻ​ഡ്​ ചെ​യ്തു.

#young #doctor #who #tortured #young #woman #promising #her #marriage #arrested.

Next TV

Related Stories
#rain |  കേരളത്തിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Oct 27, 2024 02:39 PM

#rain | കേരളത്തിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...

Read More >>
#fish | അഷ്ടമുടി കായലിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങി

Oct 27, 2024 02:22 PM

#fish | അഷ്ടമുടി കായലിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങി

ഇന്നലെ വൈകിട്ട് മുതലാണ് മീനുകൾ ചത്ത് പൊങ്ങുന്നത് ആദ്യമായി...

Read More >>
#mdma |  8.25 ഗ്രാം എംഡിഎംഎയുമായി  രണ്ട് യുവാക്കൾ അറസ്റ്റിൽ

Oct 27, 2024 02:06 PM

#mdma | 8.25 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ

കര്‍ണാടക ആര്‍ ടി സി ബസില്‍ കേരളത്തിലേക്ക് യാത്രചെയ്തു വരികകയായിരുന്നു...

Read More >>
#KSudhakaran | പാലക്കാട് ഡിസിസി പ്രസിഡന്റിന്റെ കത്ത് പുറത്തുവന്നത് അന്വേഷിക്കും - കെ. സുധാകരൻ

Oct 27, 2024 01:58 PM

#KSudhakaran | പാലക്കാട് ഡിസിസി പ്രസിഡന്റിന്റെ കത്ത് പുറത്തുവന്നത് അന്വേഷിക്കും - കെ. സുധാകരൻ

ചൂടേറിയ പ്രചാരണം നടക്കുന്നതിനിടെ പാർട്ടിയെ പ്രതിസന്ധിയിലാക്കി കത്ത് പുറത്തുവന്നത് എങ്ങനെയെന്നതാണ് പാർട്ടി...

Read More >>
#KSurendran | ജയരാജന്‍റെ പുസ്തകം ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ, മദനിക്ക് ഏറ്റവും കൂടുതൽ പിന്തുണ നൽകിയ പാർട്ടി സിപിഐഎം - കെ സുരേന്ദ്രൻ

Oct 27, 2024 01:53 PM

#KSurendran | ജയരാജന്‍റെ പുസ്തകം ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ, മദനിക്ക് ഏറ്റവും കൂടുതൽ പിന്തുണ നൽകിയ പാർട്ടി സിപിഐഎം - കെ സുരേന്ദ്രൻ

പാലക്കാട്‌ സിപിഐഎം ഞങ്ങളുടെ സഹായം തേടിയിട്ടുണ്ട്. ഞങ്ങൾ ആരുടെ സഹായവും തേടിപോയിട്ടില്ലെന്നും സുരേന്ദ്രൻ...

Read More >>
Top Stories