#NaveenBabu | എഡിഎം നവീന്‍റെ മരണം: പ്രശാന്തിനു കുരുക്കായി അന്വേഷണ റിപ്പോർട്ട്, പമ്പിന് അനുമതി തേടിയത് ചട്ടങ്ങൾ ലംഘിച്ച്, നടപടിക്ക് ശുപാർശ

#NaveenBabu | എഡിഎം നവീന്‍റെ മരണം: പ്രശാന്തിനു കുരുക്കായി അന്വേഷണ റിപ്പോർട്ട്, പമ്പിന് അനുമതി തേടിയത് ചട്ടങ്ങൾ ലംഘിച്ച്, നടപടിക്ക് ശുപാർശ
Oct 25, 2024 11:33 AM | By VIPIN P V

കണ്ണൂർ: (truevisionnews.com) എഡിഎം നവീൻ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച ടി വി പ്രശാന്തിനു കുരുക്കായി ആരോഗ്യ വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട്.

പെട്രോൾ പമ്പിനു അനുമതി നേടിയത് ചട്ടങ്ങൾ എല്ലാം ലംഘിച്ചാണ് എന്ന് ആരോഗ്യ വകുപ്പ്‌ അഡീഷനൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കണ്ടെത്തി.

പരിയാരം മെഡിക്കൽ കോളേജിലെ ഇലക്ട്രീഷ്യൻ ആയ പ്രശാന്ത് സ്ഥിരം സർക്കാർ ജീവനക്കാരൻ ആകാനുള്ള പട്ടികയിൽ ഉള്ള ആളാണ്.

സർവീസ്സിൽ ഇരിക്കെ ബിസിനസ് സ്ഥാപനങ്ങൾ തുടങ്ങരുത് എന്ന ചട്ടം പ്രശാന്തിനും ബാധകം ആണ്. മെഡിക്കൽ കോളേജ് അധികാരികളുടെ അനുമതി വാങ്ങാതെ ആണ് എൻഒസിക്ക് അപേക്ഷിച്ചത് എന്നാണ് കണ്ടെത്തൽ.

അനുമതി വേണം എന്നത് അറിയില്ല എന്ന പ്രശാന്തിന്റ വാദം സംഘം തള്ളുന്നു.

നിയമോപദേശം കൂടി തേടിയ ശേഷം പ്രശാന്തിനെതിരെ നടപടി വേണം എന്നാണ് ശുപാർശ. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിയമോപദേശം തേടി പ്രശാന്തിനെ പിരിച്ചു വിടാൻ ആണ് സാധ്യത.

#ADM #Naveen #death #Investigationreport #Prashanth #permission #sought #pump #violatedrules #action #recommended

Next TV

Related Stories
#arrest | വ​ഴി​യി​ലൂ​ടെ ന​ട​ന്നു​പോ​യ വ​യോ​ധി​ക​യെ ആ​ക്ര​മി​ച്ച് സ്വ​ർ​ണ​മാ​ല ക​വ​ർ​ന്നു, പ്രതി പിടിയിൽ

Oct 25, 2024 04:02 PM

#arrest | വ​ഴി​യി​ലൂ​ടെ ന​ട​ന്നു​പോ​യ വ​യോ​ധി​ക​യെ ആ​ക്ര​മി​ച്ച് സ്വ​ർ​ണ​മാ​ല ക​വ​ർ​ന്നു, പ്രതി പിടിയിൽ

മു​ഖ​വും വാ​യും പൊ​ത്തി​പ്പി​ടി​ച്ച് മാ​ല വ​ലി​ച്ചു പൊ​ട്ടി​ച്ച് സ്കൂ​ട്ട​റി​ൽ ക​യ​റി...

Read More >>
#Masamipilovita |  മസാമി പൈലോ വിറ്റ ഉപയോഗിക്കൂ; പൈൽസിൽ നിന്ന് ആശ്വാസം

Oct 25, 2024 03:59 PM

#Masamipilovita | മസാമി പൈലോ വിറ്റ ഉപയോഗിക്കൂ; പൈൽസിൽ നിന്ന് ആശ്വാസം

45 ദിവസം നീണ്ടുനിൽക്കുന്ന പ്രക്രിയയിലൂടെയാണ് പൈലോവിറ്റ...

Read More >>
#akshanib | നിർണായക നീക്കം: പാലക്കാട് സ്വതന്ത്ര സ്ഥാനാർഥി എ കെ ഷാനിബ് മത്സരത്തിൽ നിന്ന് പിന്മാറി

Oct 25, 2024 03:46 PM

#akshanib | നിർണായക നീക്കം: പാലക്കാട് സ്വതന്ത്ര സ്ഥാനാർഥി എ കെ ഷാനിബ് മത്സരത്തിൽ നിന്ന് പിന്മാറി

മത്സരത്തിൽനിന്ന് പിന്മാറില്ലെന്നും പത്രിക സമർപ്പിക്കുമെന്നും ഷാനിബ്...

Read More >>
#lottery  | 70 ലക്ഷം ആർക്ക്? നിർമൽ ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

Oct 25, 2024 03:34 PM

#lottery | 70 ലക്ഷം ആർക്ക്? നിർമൽ ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം...

Read More >>
#MVGovindan | ‘ഇടത് എംഎൽഎമാരെ വില കൊടുത്ത് വാങ്ങാനാകില്ല, വിദ്യാഭ്യാസ രം​ഗത്തും ഗവർണർ കാവിവൽക്കണം നടത്തുന്നു’ - എം വി ഗോവിന്ദൻ

Oct 25, 2024 03:05 PM

#MVGovindan | ‘ഇടത് എംഎൽഎമാരെ വില കൊടുത്ത് വാങ്ങാനാകില്ല, വിദ്യാഭ്യാസ രം​ഗത്തും ഗവർണർ കാവിവൽക്കണം നടത്തുന്നു’ - എം വി ഗോവിന്ദൻ

സരിൻ പ്രശ്നം ഉണ്ടായപ്പോൾ വിളിച്ചിരുന്നു. സരിൻറെ മുൻ നിലപാടുകളിൽ അദ്ദേഹം മാപ്പ് പറയേണ്ടതില്ലെന്നും ഇപ്പോൾ ഞങ്ങളുടെ നിലപാടുകൾക്ക് ഒപ്പമാണ്...

Read More >>
#straydog |  വടകര അഴിയൂരിൽ തെരുവുനായയുടെ കടിയേറ്റ് നാലുവയസ്സുകാരിക്ക് പരിക്ക്

Oct 25, 2024 02:45 PM

#straydog | വടകര അഴിയൂരിൽ തെരുവുനായയുടെ കടിയേറ്റ് നാലുവയസ്സുകാരിക്ക് പരിക്ക്

പ്രദേശത്ത് തെരുവുനായ ശല്യം കൂടിയതായി വാർഡ് അംഗം കവിത അനിൽകുമാർ...

Read More >>
Top Stories