#DiaryNote | 'അച്ഛനെ കണ്ടതും ഞാൻ പൊട്ടിക്കരഞ്ഞു'; കരളലിയിപ്പിക്കുന്ന കുറിപ്പുമായി ആരവ്; 'ചേർത്തു പിടിക്കുന്നു മോനെ' എന്ന് മന്ത്രി വി ശിവൻകുട്ടി

#DiaryNote | 'അച്ഛനെ കണ്ടതും ഞാൻ പൊട്ടിക്കരഞ്ഞു'; കരളലിയിപ്പിക്കുന്ന കുറിപ്പുമായി ആരവ്; 'ചേർത്തു പിടിക്കുന്നു മോനെ' എന്ന് മന്ത്രി വി ശിവൻകുട്ടി
Oct 25, 2024 10:30 AM | By VIPIN P V

കണ്ണൂർ: (truevisionnews.com) കുട്ടികളുടെ സ്കൂൾ ഡയറിയിലെ കുറിപ്പുകൾ പലപ്പോഴും വൈറലാകാറുണ്ട്. തങ്ങളുടെ മനസിലെ കൗതുകവും ആശങ്കകളുമൊക്കെ പങ്കുവച്ചുള്ള വിദ്യാർത്ഥികളുടെ കുറിപ്പുകൾ നാം കാണാറുണ്ട്.

ഇപ്പോഴിതാ കണ്ണൂരിൽ നിന്നുള്ള ഒരു വിദ്യാർത്ഥിയുടെ 'സങ്കടക്കുറിപ്പ്' എല്ലാവരുടെയും കണ്ണ് നനയിക്കുകയാണ്.

പയ്യന്നൂർ സബ്ജില്ലയിലെ പൊത്തംകണ്ടം ജിയുപി സ്കൂളിലെ വിദ്യാർത്ഥിയായ ആരവ് പിപിയാണ് തന്‍റെ അച്ഛന് നേരിട്ട അപകടത്തെക്കുറിച്ചും, തനിക്ക് അതുകണ്ടുണ്ടായ സങ്കടത്തെക്കുറിച്ചും സ്കൂള്‍ ഡയറിയിൽ കുറിച്ചത്

'കുറച്ച് ദിവസങ്ങൾക്ക് മുമ്പ് എന്‍റെ അച്ഛൻ പണിക്ക് പോയപ്പോൾ വാർപ്പിന്‍റെ മോളിൽ നിന്നും താഴേക്ക് വീണു. കൈയ്യും കാലും ഒടിഞ്ഞ് ആശുപത്രിയിലായി. രാത്രിയാണ് വീട്ടിൽ വന്നത്. അച്ഛനെ എല്ലാവരും കൂടി എടുത്താണ് വീട്ടിൽ കൊണ്ടുവന്നത്.

അച്ഛനെ കണ്ടതും ഞാൻ പൊട്ടിക്കരഞ്ഞു, അച്ഛന്‍റെ അടുത്ത് കിടന്നു. അതുകണ്ട് അവിടെ ഉണ്ടായിരുന്നവർക്കും സങ്കടമായി. എല്ലാവരും കരഞ്ഞു' - എന്‍റെ ഒരു സങ്കടക്കുറിപ്പ് എന്ന തലക്കെട്ടോയാണ് ആരവ് തന്‍റെയുള്ളിലെ വേദന ഡയറിയിൽ കുറിച്ചത്.

വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ് ആരവിന്‍റെ വേദന തന്‍റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചത്.

ചേർത്തു പിടിക്കുന്നു മോനെ' എന്ന് പറഞ്ഞാണ് വിദ്യാഭ്യാസ മന്ത്രി പിപി ആരവിന്‍റെ കുറിപ്പ് ഫേസ്ബുക്കിൽ പങ്കുവെച്ചത്. സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുബ മാണെങ്കിൽ തീർച്ചയായും ചേർത്ത് പിടിക്കണമെന്നും അച്ഛനോട്‌ ഉള്ള കരുതൽ ഈ കുിറപ്പിൽ തന്നെ ഉണ്ടെന്നുമാണ് പോസ്റ്റ് വരുന്ന കമന്‍റുകൾ.

എന്തായാലും കുഞ്ഞ് ആരവിന്‍റെ വേദനയിൽ അവനെ ചേർത്ത് പിടിക്കുകയാണ് മലയാളികൾ.

#Burst #into #tears #saw #father #arav #heartwarming #note #Minister #VSivankutty #holding #together'

Next TV

Related Stories
#akshanib | നിർണായക നീക്കം: പാലക്കാട് സ്വതന്ത്ര സ്ഥാനാർഥി എ കെ ഷാനിബ് മത്സരത്തിൽ നിന്ന് പിന്മാറി

Oct 25, 2024 03:46 PM

#akshanib | നിർണായക നീക്കം: പാലക്കാട് സ്വതന്ത്ര സ്ഥാനാർഥി എ കെ ഷാനിബ് മത്സരത്തിൽ നിന്ന് പിന്മാറി

മത്സരത്തിൽനിന്ന് പിന്മാറില്ലെന്നും പത്രിക സമർപ്പിക്കുമെന്നും ഷാനിബ്...

Read More >>
#lottery  | 70 ലക്ഷം ആർക്ക്? നിർമൽ ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

Oct 25, 2024 03:34 PM

#lottery | 70 ലക്ഷം ആർക്ക്? നിർമൽ ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം...

Read More >>
#MVGovindan | ‘ഇടത് എംഎൽഎമാരെ വില കൊടുത്ത് വാങ്ങാനാകില്ല, വിദ്യാഭ്യാസ രം​ഗത്തും ഗവർണർ കാവിവൽക്കണം നടത്തുന്നു’ - എം വി ഗോവിന്ദൻ

Oct 25, 2024 03:05 PM

#MVGovindan | ‘ഇടത് എംഎൽഎമാരെ വില കൊടുത്ത് വാങ്ങാനാകില്ല, വിദ്യാഭ്യാസ രം​ഗത്തും ഗവർണർ കാവിവൽക്കണം നടത്തുന്നു’ - എം വി ഗോവിന്ദൻ

സരിൻ പ്രശ്നം ഉണ്ടായപ്പോൾ വിളിച്ചിരുന്നു. സരിൻറെ മുൻ നിലപാടുകളിൽ അദ്ദേഹം മാപ്പ് പറയേണ്ടതില്ലെന്നും ഇപ്പോൾ ഞങ്ങളുടെ നിലപാടുകൾക്ക് ഒപ്പമാണ്...

Read More >>
#straydog |  വടകര അഴിയൂരിൽ തെരുവുനായയുടെ കടിയേറ്റ് നാലുവയസ്സുകാരിക്ക് പരിക്ക്

Oct 25, 2024 02:45 PM

#straydog | വടകര അഴിയൂരിൽ തെരുവുനായയുടെ കടിയേറ്റ് നാലുവയസ്സുകാരിക്ക് പരിക്ക്

പ്രദേശത്ത് തെരുവുനായ ശല്യം കൂടിയതായി വാർഡ് അംഗം കവിത അനിൽകുമാർ...

Read More >>
#theft | തളിപ്പറമ്പിൽ അമ്മയുടെ കയ്യിലിരുന്ന കുഞ്ഞിന്‍റെ മാല യുവതികൾ പൊട്ടിച്ച സംഭവം; അന്വേഷണം തുടങ്ങി

Oct 25, 2024 02:35 PM

#theft | തളിപ്പറമ്പിൽ അമ്മയുടെ കയ്യിലിരുന്ന കുഞ്ഞിന്‍റെ മാല യുവതികൾ പൊട്ടിച്ച സംഭവം; അന്വേഷണം തുടങ്ങി

പ്രധാന പാതയോരത്ത് സിസിടിവിയടക്കമുള്ള മെഡിക്കൽ സ്റ്റോറിൽ വെച്ചാണ് പട്ടാപ്പകൽ സ്ത്രീകൾ പിഞ്ച് കുഞ്ഞിന്‍റെ സ്വർണ്ണമാല പൊട്ടിച്ചെടുത്തത്....

Read More >>
#arrest |  നിക്ഷേപം തട്ടിയെടുക്കാൻ വേണ്ടി കൊലപാതകം, വൃദ്ധയുടെ മരണത്തിൽ മകളും ചെറുമകളും അറസ്റ്റിൽ

Oct 25, 2024 02:26 PM

#arrest | നിക്ഷേപം തട്ടിയെടുക്കാൻ വേണ്ടി കൊലപാതകം, വൃദ്ധയുടെ മരണത്തിൽ മകളും ചെറുമകളും അറസ്റ്റിൽ

നിർമ്മലയുടെ നിക്ഷേപം തട്ടിയെടുക്കാൻ മകളും ചെറുമകളും ചേർന്ന് കൊലപാതകം നടത്തുകയായിരുന്നുവെന്ന് പൊലീസ്...

Read More >>
Top Stories