#PoliceCase | കടം വാങ്ങിയ പണം അച്ഛന്‍ തിരിച്ചടച്ചില്ല; പ്രായപൂര്‍ത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്‌തു, കേസെടുത്ത് പൊലീസ്

#PoliceCase | കടം വാങ്ങിയ പണം അച്ഛന്‍ തിരിച്ചടച്ചില്ല; പ്രായപൂര്‍ത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്‌തു, കേസെടുത്ത് പൊലീസ്
Oct 21, 2024 01:53 PM | By VIPIN P V

ബെംഗളൂരു: (truevisionnews.com) കടം വാങ്ങിയ പണം തിരിച്ചു നൽകാത്തതിനെ തുടർന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തതു. സംഭവത്തിൽ രവികുമാർ (39) എന്നയാളെ മദനായകഹള്ളി പൊലീസ് അറസ്റ്റ് ചെയ്തു.

ഞായറാഴ്ചയായിരുന്നു സംഭവം. പെണ്‍കുട്ടിയുടെ അച്ഛന്‍ പ്രതിയുടെ കയ്യിൽ നിന്ന് 70,000 രൂപ കടം വാങ്ങിയിരുന്നു. 30,000 രൂപ നേരത്തെ തിരിച്ചടച്ചു. ബാക്കി 40,000 രൂപ പലിശ സഹിതം നൽകണമെന്ന് പറഞ്ഞ് രവികുമാർ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

വീട്ടിൽ പെൺകുട്ടി തനിച്ചായിരുന്ന സമയത്താണ് പ്രതി കുട്ടിയെ ബലാത്സംഗം ചെയ്തത്. പീഡന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും അത് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും പൊലീസ് പറഞ്ഞു.

ബലാത്സംഗം, പോക്‌സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തി ഇയാൾക്കെതിരെ പൊലീസ് കേസെടുത്തു.

#father #not #repay #borrowed #money #Minor #daughter #raped #policeregistered #case

Next TV

Related Stories
#rain | കനത്ത മഴ തുടരുന്നു, ഇന്നും യെല്ലോ അലർട്ട്, ബെം​ഗളൂരുവിൽ സ്കൂളുകൾക്കും അം​ഗൻവാടികൾക്കും അവധി

Oct 21, 2024 12:28 PM

#rain | കനത്ത മഴ തുടരുന്നു, ഇന്നും യെല്ലോ അലർട്ട്, ബെം​ഗളൂരുവിൽ സ്കൂളുകൾക്കും അം​ഗൻവാടികൾക്കും അവധി

വരും ദിവസങ്ങളിൽ കൂടുതൽ മഴ പെയ്യുമെന്ന് മുന്നറിയിപ്പ് നൽകി. കാലാവസ്ഥ കാരണം ന​ഗരത്തിൽ ഗതാഗതക്കുരുക്കും...

Read More >>
#KSurendran | ‘വയനാട് ദുരന്തത്തിൽ കേന്ദ്രം നൽകിയ 756 കോടി രൂപ കേരള സർക്കാരിന്റെ കയ്യിലുണ്ട്, അതെന്ത് ചെയ്തുവെന്ന് അറിയണം’ - കെ സുരേന്ദ്രൻ

Oct 21, 2024 12:19 PM

#KSurendran | ‘വയനാട് ദുരന്തത്തിൽ കേന്ദ്രം നൽകിയ 756 കോടി രൂപ കേരള സർക്കാരിന്റെ കയ്യിലുണ്ട്, അതെന്ത് ചെയ്തുവെന്ന് അറിയണം’ - കെ സുരേന്ദ്രൻ

വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ കേന്ദ്രം നൽകിയ 756 കോടി രൂപ കേരള സർക്കാരിന്റെ കയ്യിലുണ്ടെന്നും അതെന്ത് ചെയ്തുവെന്ന്...

Read More >>
#beaten | ആശുപത്രി ​ഐ.സി.യുവിൽ ബി.ജെ.പി എം.എൽ.എയുടെ ബന്ധുക്കളുടെ പരാക്രമം; ആശുപത്രി ജീവനക്കാരെ പൊതിരെ തല്ലി

Oct 21, 2024 08:16 AM

#beaten | ആശുപത്രി ​ഐ.സി.യുവിൽ ബി.ജെ.പി എം.എൽ.എയുടെ ബന്ധുക്കളുടെ പരാക്രമം; ആശുപത്രി ജീവനക്കാരെ പൊതിരെ തല്ലി

ജനപ്രതിനിധികളും അവരുടെ ബന്ധുക്കളും നടത്തുന്ന ഇത്തരം പെരുമാറ്റം അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം...

Read More >>
#bjp |  'എന്നെ ബിജെപിക്കാരനാക്കിയോ?' ആശുപത്രിയിൽ 250ലേറെ തിമിര രോഗികളെ മൊബൈൽ വാങ്ങി ബിജെപി അംഗങ്ങളാക്കിയെന്ന് പരാതി

Oct 20, 2024 09:38 PM

#bjp | 'എന്നെ ബിജെപിക്കാരനാക്കിയോ?' ആശുപത്രിയിൽ 250ലേറെ തിമിര രോഗികളെ മൊബൈൽ വാങ്ങി ബിജെപി അംഗങ്ങളാക്കിയെന്ന് പരാതി

രാജ്കോട്ട് റാഞ്ചോദാസ് ബാപ്പു ചാരിറ്റബിൾ ട്രസ്റ്റ് കണ്ണാശുപത്രിയിലാണ് സംഭവം. ഇവിടെയുള്ള 250ലേറെ രോ​ഗികളെ ബിജെപി അം​ഗങ്ങളാക്കിയെന്നാണ്...

Read More >>
#Video | കൈഞരമ്പ് മുറിക്കുന്ന വീഡിയോ അയച്ചുകൊടുത്ത് പെൺസുഹൃത്ത്; യുവാവ് കുഴഞ്ഞുവീണ് മരിച്ചു

Oct 20, 2024 09:25 PM

#Video | കൈഞരമ്പ് മുറിക്കുന്ന വീഡിയോ അയച്ചുകൊടുത്ത് പെൺസുഹൃത്ത്; യുവാവ് കുഴഞ്ഞുവീണ് മരിച്ചു

ഇയാളുടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയതിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. ഹൃദയാഘാതം സംഭവിച്ചതാകാമെന്നാണ്...

Read More >>
Top Stories

Entertainment News