#MountainSquirrel | പൈപ്പിൽ നിന്നും വെള്ളമെടുക്കുന്നതിനിടെ മലയണ്ണാന്റെ ആക്രമണം;യുവാവിന് പരിക്ക്, നാട്ടുകാർ ഭീതിയിൽ

#MountainSquirrel | പൈപ്പിൽ നിന്നും വെള്ളമെടുക്കുന്നതിനിടെ മലയണ്ണാന്റെ ആക്രമണം;യുവാവിന് പരിക്ക്, നാട്ടുകാർ ഭീതിയിൽ
Oct 18, 2024 10:15 PM | By VIPIN P V

കൊല്ലം: (truevisionnews.com) കൊല്ലം ചോഴിയക്കോട് മലയണ്ണാന്റെ ആക്രമണത്തിൽ യുവാവിന് പരിക്ക്. ചോഴിയക്കോട് മിൽപ്പാലം പണയിൽ വീട്ടിൽ അബിനാണ് പരിക്കേറ്റത്.

വീടിന്റെ മുൻവശത്തെ പൈപ്പിൽ നിന്നും വെള്ളമെടുക്കുന്നതിനിടെയാണ് മലയാണ്ണാൻ ദേഹത്ത് ചാടിവീണത്.

ഒരാഴ്ചയായി അക്രമകാരിയായ മലയാണ്ണാൻ പ്രദേശത്ത് ഭീതി പരത്തുകയാണ്.

നാട്ടുകാർ പരാതിപ്പെട്ടതിനെ തുടർന്ന് കുളത്തുപ്പുഴ വനം റേഞ്ച് അധികൃതർ സ്ഥലത്തെത്തി. മലയണ്ണാനെ ഉടൻ പിടികൂടുമെന്ന് നാട്ടുകാർക്ക് ഉറപ്പ് നൽകിയിട്ടുണ്ട്.

#Youth #injured #attack #locals #fear #mountain-squirrel

Next TV

Related Stories
#rape | പ്ലസ്ടു വിദ്യാർഥിനിയെ അഭിഭാഷകൻ ക്രൂരബലാത്സംഗത്തിന് ഇരയാക്കി, ഒത്താശചെയ്ത സ്ത്രീ അറസ്റ്റിൽ

Dec 24, 2024 08:52 AM

#rape | പ്ലസ്ടു വിദ്യാർഥിനിയെ അഭിഭാഷകൻ ക്രൂരബലാത്സംഗത്തിന് ഇരയാക്കി, ഒത്താശചെയ്ത സ്ത്രീ അറസ്റ്റിൽ

പണം കൈപ്പറ്റി കൂട്ടുനിന്നത് കുട്ടിയുടെ സംരക്ഷണച്ചുമതലയുള്ള...

Read More >>
#hemacommitteereport | ഹേമ കമ്മിറ്റി റിപ്പോർട്ട്; കേസില്‍ ആദ്യ കുറ്റപത്രം സമർപ്പിച്ചു

Dec 24, 2024 08:33 AM

#hemacommitteereport | ഹേമ കമ്മിറ്റി റിപ്പോർട്ട്; കേസില്‍ ആദ്യ കുറ്റപത്രം സമർപ്പിച്ചു

മേക്കപ്പ് മാനേജർ സജീവിന് എതിരെയാണ് കേസ്. കോട്ടയം പൊൻകുന്നം പൊലീസാണ്...

Read More >>
#caravanfoundbody | വടകര കാരവനിലെ രണ്ടു പേരുടെ മരണം; ഇൻക്വസ്റ്റ് നടപടികൾ ഇന്ന് പൂർത്തിയാകും

Dec 24, 2024 08:26 AM

#caravanfoundbody | വടകര കാരവനിലെ രണ്ടു പേരുടെ മരണം; ഇൻക്വസ്റ്റ് നടപടികൾ ഇന്ന് പൂർത്തിയാകും

പൊന്നാനിയില്‍ കാരവൻ ടൂറിസം കമ്പനിയിലെ ഡ്രൈവറാണ് മരിച്ച മനോജ്. ഇതേ കമ്പനിയിൽ ജീവനക്കാരനാണ് ജോയൽ....

Read More >>
#accident |  കോഴിക്കോട് സ്കൂട്ടറിൽ യാത്ര ചെയ്യവേ ഷാൾ കഴുത്തിൽ കുരുങ്ങി,  ദാരുണാന്ത്യം

Dec 24, 2024 08:21 AM

#accident | കോഴിക്കോട് സ്കൂട്ടറിൽ യാത്ര ചെയ്യവേ ഷാൾ കഴുത്തിൽ കുരുങ്ങി, ദാരുണാന്ത്യം

വെസ്റ്റ് കൈതപ്പൊയില്‍ കല്ലടിക്കുന്നുമ്മല്‍ കെ.കെ വിജയന്‍റെ ഭാര്യ സുധയാണ് മരിച്ചത്....

Read More >>
യുവാക്കൾ ദ്രാവകം മണപ്പിച്ചു; ആറാം ക്ലാസ് വിദ്യാർഥി അവശനിലയിൽ ആശുപത്രിയിൽ

Dec 24, 2024 08:10 AM

യുവാക്കൾ ദ്രാവകം മണപ്പിച്ചു; ആറാം ക്ലാസ് വിദ്യാർഥി അവശനിലയിൽ ആശുപത്രിയിൽ

ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തിനും ക്യാമ്പ് ഓഫീസിനും ഇടയിലുള്ള ഭാഗത്തുവെച്ച് അഞ്ചു യുവാക്കൾ കുട്ടികളെ...

Read More >>
#ganja | ക്രിസ്തുമസ് - പുതുവത്സരത്തോട് അനുബന്ധിച്ച് ലഹരിക്കടത്ത്; യുവാക്കൾ പിടിയിൽ

Dec 24, 2024 08:03 AM

#ganja | ക്രിസ്തുമസ് - പുതുവത്സരത്തോട് അനുബന്ധിച്ച് ലഹരിക്കടത്ത്; യുവാക്കൾ പിടിയിൽ

ബെംഗളൂരുവില്‍ നിന്ന് വരികയായിരുന്ന സ്വകാര്യ ബസില്‍ കല്‍പ്പറ്റ ജനമൈത്രി ജംഗ്ഷനില്‍ നടത്തിയ പരിശോധനയിലാണ് 172.37 ഗ്രാം എംഡിഎംഎ...

Read More >>
Top Stories