#POCSOcase | ഇ​ന്‍സ്റ്റ​ഗ്രാം വ​ഴി പ​രി​ച​യ​പ്പെ​ട്ട 15-കാ​രി​യെ പീ​ഡി​പ്പി​ച്ചു; ത​ളി​പ്പ​റ​മ്പ് സ്വ​ദേ​ശി​യാ​യ 17കാ​ര​നെ​തി​രെ പോ​ക്‌​സോ കേസ്

#POCSOcase | ഇ​ന്‍സ്റ്റ​ഗ്രാം വ​ഴി പ​രി​ച​യ​പ്പെ​ട്ട 15-കാ​രി​യെ പീ​ഡി​പ്പി​ച്ചു; ത​ളി​പ്പ​റ​മ്പ് സ്വ​ദേ​ശി​യാ​യ 17കാ​ര​നെ​തി​രെ പോ​ക്‌​സോ കേസ്
Oct 17, 2024 10:00 AM | By VIPIN P V

ശ്രീ​ക​ണ്ഠ​പു​രം: (truevisionnews.com) ഇ​ന്‍സ്റ്റ​ഗ്രാം വ​ഴി പ​രി​ച​യ​പ്പെ​ട്ട 15കാ​രി​യെ പീ​ഡി​പ്പി​ച്ച​തി​ന് ത​ളി​പ്പ​റ​മ്പ് സ്വ​ദേ​ശി​യാ​യ 17കാ​ര​നെ​തി​രെ പോ​ക്‌​സോ വ​കു​പ്പ് ചു​മ​ത്തി കു​ടി​യാ​ൻ​മ​ല പൊ​ലീ​സ് കേ​സെ​ടു​ത്തു.

ത​ളി​പ്പ​റ​മ്പ് മാ​ര്‍ക്ക​റ്റി​ലെ സെ​യി​ല്‍സ്മാ​നാ​യ 17കാ​ര​നെ​തി​രെ​യാ​ണ് കേ​സ്.

കു​ടി​യാ​ന്മ​ല പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ 15കാ​രി​യെ​യും യു​വാ​വി​നെ​യും കാ​ണാ​താ​യ​തി​നെ​ത്തു​ട​ര്‍ന്ന് പൊ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ണൂ​ര്‍ റെ​യി​ല്‍വേ സ്റ്റേ​ഷ​നി​ല്‍ നി​ന്ന് ഇ​രു​വ​രെ​യും പി​ടി​കൂ​ടി​യി​രു​ന്നു.

തു​ട​ര്‍ന്നാ​ണ് പെ​ണ്‍കു​ട്ടി പീ​ഡ​നം സം​ബ​ന്ധി​ച്ച് പ​രാ​തി ന​ല്‍കി​യ​ത്.

#year #old #woman #met #through #Instagram #molested #POCSOcase #year #old #native

Next TV

Related Stories
#KKShailaja | 'അച്ഛൻ തിരിച്ചുവരുന്നത് കാത്തിരുന്ന കുട്ടികൾ കണ്ടത് മൃത​ദേഹം, എന്ത് പറഞ്ഞാണ് അവരെ ആശ്വസിപ്പിക്കുക?'

Oct 17, 2024 01:40 PM

#KKShailaja | 'അച്ഛൻ തിരിച്ചുവരുന്നത് കാത്തിരുന്ന കുട്ടികൾ കണ്ടത് മൃത​ദേഹം, എന്ത് പറഞ്ഞാണ് അവരെ ആശ്വസിപ്പിക്കുക?'

തുടര്‍നടപടികള്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദിവ്യ മുഖ്യമന്ത്രിക്ക് നല്‍കിയിരുന്നത് വ്യാജപരാതിയാണോ എന്ന കാര്യം തനിക്കറിയില്ല. അതെല്ലാം...

Read More >>
#ppdivya |   എഡിഎം നവീൻ ബാബുവിന്‍റെ മരണം, ദിവ്യക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി കേസെടുത്തു

Oct 17, 2024 01:30 PM

#ppdivya | എഡിഎം നവീൻ ബാബുവിന്‍റെ മരണം, ദിവ്യക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി കേസെടുത്തു

അഴിമതി ആരോപണത്തെിന് പിന്നാലെ കണ്ണൂരിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിലാണ്...

Read More >>
#PSarin | ഇനി ഇടതുപക്ഷത്തിനൊപ്പം; സി.പിഎം ആവശ്യപ്പെട്ടാല്‍ സ്ഥാനാര്‍ഥിയാകും - പി സരിന്‍

Oct 17, 2024 01:09 PM

#PSarin | ഇനി ഇടതുപക്ഷത്തിനൊപ്പം; സി.പിഎം ആവശ്യപ്പെട്ടാല്‍ സ്ഥാനാര്‍ഥിയാകും - പി സരിന്‍

തന്നെ സ്ഥാനാര്‍ഥിയാക്കേണ്ട കാര്യത്തില്‍ സി.പി.എമ്മിനാണ് ബോധ്യം വരേണ്ടത്. അവിടെ മൂവര്‍ സംഘമല്ല കാര്യങ്ങള്‍...

Read More >>
 #founddead | യുവതിയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; സ്ത്രീധന പീഡനമെന്ന് സംശയം, ഭർത്താവ് ഒളിവിൽ

Oct 17, 2024 01:05 PM

#founddead | യുവതിയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; സ്ത്രീധന പീഡനമെന്ന് സംശയം, ഭർത്താവ് ഒളിവിൽ

മൃതദേഹത്തിൽ മർദ്ദനമേറ്റതിന്റെ പാടുകൾ ഉണ്ടെന്നു അലീമയുടെ ബന്ധുക്കൾ...

Read More >>
#Masamipilovita |  മസാമി പൈലോ വിറ്റ ഉപയോഗിക്കൂ; പൈൽസിൽ നിന്ന് ആശ്വാസം

Oct 17, 2024 01:04 PM

#Masamipilovita | മസാമി പൈലോ വിറ്റ ഉപയോഗിക്കൂ; പൈൽസിൽ നിന്ന് ആശ്വാസം

20 ദിവസത്തെ ഉപയോഗത്തിലൂടെ തന്നെ പൂർണ്ണമായ ഫലം ലഭിക്കാൻ...

Read More >>
#psarin |  ഗുരുതരമായ അച്ചടക്ക ലംഘനം നടത്തി, പി സരിനെ പുറത്താക്കി കോണ്‍ഗ്രസ്

Oct 17, 2024 12:52 PM

#psarin | ഗുരുതരമായ അച്ചടക്ക ലംഘനം നടത്തി, പി സരിനെ പുറത്താക്കി കോണ്‍ഗ്രസ്

കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെയും പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെയും തുറന്നടിച്ച് വീണ്ടും വാർത്ത സമ്മേളനം നടത്തിയതിന് പിന്നാലെയാണ്...

Read More >>
Top Stories










Entertainment News