#ADMNaveenBabu | വിവാദ പെട്രോൾ പമ്പിന് ആദ്യം അനുമതി നിഷേധിച്ചത് പൊലീസ്; എഡിഎം എൻഒസി വൈകിപ്പിച്ചത് പാെലീസ് റിപ്പോർട്ടിനെ തുടർന്ന്

#ADMNaveenBabu | വിവാദ പെട്രോൾ പമ്പിന് ആദ്യം അനുമതി നിഷേധിച്ചത് പൊലീസ്; എഡിഎം എൻഒസി വൈകിപ്പിച്ചത് പാെലീസ് റിപ്പോർട്ടിനെ തുടർന്ന്
Oct 17, 2024 09:12 AM | By VIPIN P V

കണ്ണൂർ: (truevisionnews.com) കണ്ണൂരിലെ വിവാദ പെട്രോൾ പമ്പിന് ആദ്യം അനുമതി നിഷേധിച്ചത് പൊലീസ്. നിർദിഷ്ട സ്ഥലം വളവിൽ ആണെന്ന് ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചത്.

പൊലീസ് റിപ്പോർട്ടിനെ തുടർന്നാണ് എഡിഎം എൻഒസി വൈകിപ്പിച്ചത്. പിന്നീട് അനുമതി നൽകിയത് രാഷ്ട്രീയ സമ്മർദത്തെ തുടർന്നെന്നും സൂചന.

എൻഒസിയിൽ പൊലീസ് റിപ്പോർട്ടിനെ കുറിച്ച് പരാമർശിക്കുന്നുണ്ട്. ബിപിസിഎൽ ടെറിട്ടറി മാനേജരുടെ പേരിലാണ് എൻഒസി നൽകിയത്. പെട്രോൾ പമ്പിന്റെ പേരിലായിരുന്നു കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എഡിഎമ്മിനെതിരെ ആരോപണം ഉന്നയിക്കുന്നത്.

ഇതിന് പിന്നാലെ എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്യുകയായിരുന്നു. കൈക്കൂലിക്ക് വേണ്ടിയാണ് എൻഒസി വൈകിപ്പിച്ചതെന്ന് ഉടമ പ്രശാന്ത് ആരോപിച്ചിരുന്നു. എന്നാൽ, ഈ വാദം പൊളിക്കുന്നതാണ് പുതിയ റിപ്പോർട്ട്.




#police #initially #denied #permission #controversial #petrolpump #ADM #NOC #delayed #following #Paleysreport

Next TV

Related Stories
#VDSatheesan | 'ബിജെപിയും സിപിഐഎമ്മുമായി ചര്‍ച്ച നടത്തിയ ആളെ എങ്ങനെ സ്ഥാനാര്‍ത്ഥിയാക്കും?'; സരിനെതിരെ സതീശന്‍

Oct 17, 2024 01:50 PM

#VDSatheesan | 'ബിജെപിയും സിപിഐഎമ്മുമായി ചര്‍ച്ച നടത്തിയ ആളെ എങ്ങനെ സ്ഥാനാര്‍ത്ഥിയാക്കും?'; സരിനെതിരെ സതീശന്‍

കൂട്ടായ ആലോചനകള്‍ നടത്തിയാണ് സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചത്. ഒരു ടീമായിട്ടാണ് കാര്യങ്ങള്‍...

Read More >>
#KKShailaja | 'അച്ഛൻ തിരിച്ചുവരുന്നത് കാത്തിരുന്ന കുട്ടികൾ കണ്ടത് മൃത​ദേഹം, എന്ത് പറഞ്ഞാണ് അവരെ ആശ്വസിപ്പിക്കുക?'

Oct 17, 2024 01:40 PM

#KKShailaja | 'അച്ഛൻ തിരിച്ചുവരുന്നത് കാത്തിരുന്ന കുട്ടികൾ കണ്ടത് മൃത​ദേഹം, എന്ത് പറഞ്ഞാണ് അവരെ ആശ്വസിപ്പിക്കുക?'

തുടര്‍നടപടികള്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദിവ്യ മുഖ്യമന്ത്രിക്ക് നല്‍കിയിരുന്നത് വ്യാജപരാതിയാണോ എന്ന കാര്യം തനിക്കറിയില്ല. അതെല്ലാം...

Read More >>
#ppdivya |   എഡിഎം നവീൻ ബാബുവിന്‍റെ മരണം, ദിവ്യക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി കേസെടുത്തു

Oct 17, 2024 01:30 PM

#ppdivya | എഡിഎം നവീൻ ബാബുവിന്‍റെ മരണം, ദിവ്യക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി കേസെടുത്തു

അഴിമതി ആരോപണത്തെിന് പിന്നാലെ കണ്ണൂരിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിലാണ്...

Read More >>
#PSarin | ഇനി ഇടതുപക്ഷത്തിനൊപ്പം; സി.പിഎം ആവശ്യപ്പെട്ടാല്‍ സ്ഥാനാര്‍ഥിയാകും - പി സരിന്‍

Oct 17, 2024 01:09 PM

#PSarin | ഇനി ഇടതുപക്ഷത്തിനൊപ്പം; സി.പിഎം ആവശ്യപ്പെട്ടാല്‍ സ്ഥാനാര്‍ഥിയാകും - പി സരിന്‍

തന്നെ സ്ഥാനാര്‍ഥിയാക്കേണ്ട കാര്യത്തില്‍ സി.പി.എമ്മിനാണ് ബോധ്യം വരേണ്ടത്. അവിടെ മൂവര്‍ സംഘമല്ല കാര്യങ്ങള്‍...

Read More >>
 #founddead | യുവതിയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; സ്ത്രീധന പീഡനമെന്ന് സംശയം, ഭർത്താവ് ഒളിവിൽ

Oct 17, 2024 01:05 PM

#founddead | യുവതിയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; സ്ത്രീധന പീഡനമെന്ന് സംശയം, ഭർത്താവ് ഒളിവിൽ

മൃതദേഹത്തിൽ മർദ്ദനമേറ്റതിന്റെ പാടുകൾ ഉണ്ടെന്നു അലീമയുടെ ബന്ധുക്കൾ...

Read More >>
#Masamipilovita |  മസാമി പൈലോ വിറ്റ ഉപയോഗിക്കൂ; പൈൽസിൽ നിന്ന് ആശ്വാസം

Oct 17, 2024 01:04 PM

#Masamipilovita | മസാമി പൈലോ വിറ്റ ഉപയോഗിക്കൂ; പൈൽസിൽ നിന്ന് ആശ്വാസം

20 ദിവസത്തെ ഉപയോഗത്തിലൂടെ തന്നെ പൂർണ്ണമായ ഫലം ലഭിക്കാൻ...

Read More >>
Top Stories










Entertainment News