#Murder | ദുർഗാ വിഗ്രഹ നിമജ്ജനത്തിനിടെ സംഘർഷം; രണ്ട് പേർ കൊല്ലപ്പെട്ടു, കേസെടുത്ത് അന്വേഷണം

#Murder | ദുർഗാ വിഗ്രഹ നിമജ്ജനത്തിനിടെ സംഘർഷം; രണ്ട് പേർ കൊല്ലപ്പെട്ടു, കേസെടുത്ത് അന്വേഷണം
Oct 15, 2024 08:15 PM | By VIPIN P V

പട്ന: (truevisionnews.com) ബിഹാറിൽ ദുർഗ വിഗ്രഹം നിമജ്ജനം ചെയ്യുന്നതിനിടെയുണ്ടായ സംഘർഷത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. ചൊവ്വാഴ്ചയാണ് സംഭവമുണ്ടായത്.

സംഘർഷത്തിന് പിന്നാലെ സുപ്പി പൊലീസ് സ്റ്റേഷൻ പരിധിയിലെ ദെങ് ​ഗ്രാമത്തിലെ ആളുകൾ തെരുവുകൾ ഉപരോധിക്കുകയും ടയറുകൾക്ക് തീയിടുകയും ചെയ്തു.

സംഭവത്തിൽ ഉടൻ നീതി ലഭിക്കണമെന്ന് പറഞ്ഞ അവർ ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടു. സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

തുടർ സംഘർഷങ്ങൾ തടയാനുള്ള നീക്കങ്ങളും തുടങ്ങിയെന്ന് പൊലീസ് അറിയിച്ചു. ദുർഗാദേവിയുടെ വിഗ്രഹം നിമജ്ജനം ചെയ്ത് ഒരു കൂട്ടർ മടങ്ങുന്നതിനിടെ മറ്റൊരു വിഭാഗവുമായി വാക്തർക്കമുണ്ടാവുകയായിരുന്നു.

തുടർന്ന് ഇരുവിഭാഗങ്ങളും പ്രശ്നം പറഞ്ഞു തീർക്കുന്നതിനിടെ സംഘർഷമുണ്ടാവുകയും ആളുകൾക്ക് കുത്തേൽക്കുകയും ചെയ്യുകയായിരുന്നുവെന്ന് സബ് ഡിവിഷണൽ പൊലീസ് ഓഫീസർ രാം കൃഷ്ണ പറഞ്ഞു. സംഘർഷത്തിൽ ​തലേവർ സഹാനി, ഭാരത് സഹാനി എന്നിവർക്കാണ് പരിക്കേറ്റത്.

ഇരുവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കേസുമായി ബന്ധപ്പെട്ട് 20 പേരെ പിടികൂടിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇവർക്കെതിരെ കൊലപാതക കുറ്റം അടക്കം ചുമത്തി കേസെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

അന്വേഷണം തുടരുകയാണെന്നും കുറ്റക്കാരായ ആരെയും വെറുതെ വിടില്ലെന്നും പൊലീസ് കൂട്ടി​ച്ചേർത്തു.

#Clash #Durga #idol #immersion #Two #people #killed #case #registered #investigation #underway

Next TV

Related Stories
#murder | യുവാക്കളുടെ ആക്രമണത്തിൽ പരിക്കേറ്റ 22 കാരൻ മരിച്ചു

Oct 15, 2024 05:25 PM

#murder | യുവാക്കളുടെ ആക്രമണത്തിൽ പരിക്കേറ്റ 22 കാരൻ മരിച്ചു

ബൈക്ക് നിർത്തിയിറങ്ങിയ യുവാക്കൾ സഹോദരന്മാരെ ക്രൂരമായി...

Read More >>
#Crime | കടം വാങ്ങിയ 500 രൂപ തിരികെ നൽകാൻ വൈകി; 42കാരനെ കൊലപ്പെടുത്തി യുവാവ്

Oct 15, 2024 02:13 PM

#Crime | കടം വാങ്ങിയ 500 രൂപ തിരികെ നൽകാൻ വൈകി; 42കാരനെ കൊലപ്പെടുത്തി യുവാവ്

സാമ്പത്തിക ഞെരുക്കത്തേക്കുറിച്ച് തുറന്ന് പറഞ്ഞതോടെ ഒരിടം വരെ ഒപ്പം വരാൻ...

Read More >>
#murder |  കാമുകനൊപ്പം ഒളിച്ചോടാൻ യുവതിയുടെ വ്യാജ ആത്മഹത്യ; വൃദ്ധനെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ചു, ഒടുവിൽ പിടിയിൽ

Oct 14, 2024 11:24 AM

#murder | കാമുകനൊപ്പം ഒളിച്ചോടാൻ യുവതിയുടെ വ്യാജ ആത്മഹത്യ; വൃദ്ധനെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ചു, ഒടുവിൽ പിടിയിൽ

27കാരിയായ റാമി കേസരിയാണ് കാമുകൻ അനിൽ ​ഗം​ഗുലിന്റെ സഹായത്തോടെ വയോധികനെ...

Read More >>
#murder | ഭാര്യയെയും അമ്മായിയമ്മയെയും വെട്ടിക്കൊലപ്പെടുത്തി ഭർത്താവ്; അരുംകൊല സോഷ്യൽ മീഡിയ പോസ്റ്റിൻ്റെ പേരിൽ

Oct 13, 2024 03:29 PM

#murder | ഭാര്യയെയും അമ്മായിയമ്മയെയും വെട്ടിക്കൊലപ്പെടുത്തി ഭർത്താവ്; അരുംകൊല സോഷ്യൽ മീഡിയ പോസ്റ്റിൻ്റെ പേരിൽ

ഒരു വർഷത്തിലേറെയായി ഇവർ വേർപിരിഞ്ഞ് കഴിയുകയായിരുന്നു. പടിഞ്ഞാറൻ ത്രിപുരയിലാണ് ഞെട്ടിക്കുന്ന സംഭവം...

Read More >>
#crime |  വാടകക്കൊലയാളിയെ ഏർപ്പാടാക്കിയത് മകളെ കൊല്ലാൻ; വിവാഹം കഴിക്കാമെന്ന് യുവതിയുടെ വാഗ്ദാനം, അമ്മയെ കൊലപ്പെടുത്തി മകളുടെ കാമുകൻ

Oct 12, 2024 02:29 PM

#crime | വാടകക്കൊലയാളിയെ ഏർപ്പാടാക്കിയത് മകളെ കൊല്ലാൻ; വിവാഹം കഴിക്കാമെന്ന് യുവതിയുടെ വാഗ്ദാനം, അമ്മയെ കൊലപ്പെടുത്തി മകളുടെ കാമുകൻ

പതിനേഴുകാരികാരിയായ മകളുടെ സ്വഭാവം ശരിയല്ലെന്നു വിശ്വസിച്ചാണ്‌ അൽക വാടകക്കൊലയാളിയെ ഏർപ്പെടുത്തിയത്....

Read More >>
#attack | അനുസരണ കാട്ടിയില്ല, 10 വയസുള്ള മകളെ  ക്രൂരമായി മർദ്ദിച്ചു, അച്ഛൻ അറസ്റ്റിൽ

Oct 12, 2024 12:42 PM

#attack | അനുസരണ കാട്ടിയില്ല, 10 വയസുള്ള മകളെ ക്രൂരമായി മർദ്ദിച്ചു, അച്ഛൻ അറസ്റ്റിൽ

45 കാരനായ ഗോവിന്ദ് റായ് റൈക്വാർ ആണ് 10 വയസുള്ള മകളെ മർദ്ദിച്ചതിന്...

Read More >>
Top Stories