#KMuralidharan | പാലക്കാട് ഉറപ്പായും വിജയിക്കും: സ്ഥിരം മത്സരിക്കുന്ന ഞങ്ങളൊക്കെ മാറി പുതിയൊരു സെറ്റപ്പ് വരണം - കെ. മുരളീധരൻ

#KMuralidharan | പാലക്കാട് ഉറപ്പായും വിജയിക്കും: സ്ഥിരം മത്സരിക്കുന്ന ഞങ്ങളൊക്കെ മാറി പുതിയൊരു സെറ്റപ്പ് വരണം - കെ. മുരളീധരൻ
Oct 15, 2024 05:29 PM | By VIPIN P V

കോഴിക്കോട്: (truevisionnews.com) തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കോൺഗ്രസ് സജ്ജമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരൻ.

പാലക്കാട് ഉറപ്പായും വിജയിക്കും. ചേലക്കരയിൽ മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷ. പാലക്കാട് വിജയിക്കുമെന്ന കാര്യത്തിൽ ഒരു ശതമാനം പോലും സംശയമില്ല.

സ്ഥാനാർഥി നിർണയത്തെ പറ്റി പ്രതിപക്ഷ നേതാവ് വിളിച്ച് സംസാരിച്ചിരുന്നു. ഏകദേശ തീരുമാനം അറിയിച്ചു. അത് താൻ സ്വാഗതം ചെയ്തുവെന്നും മുരളീധരൻ പറഞ്ഞു.

‘‘അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥിരം മത്സരിക്കുന്ന ഞങ്ങളൊക്കെ മാറി പുതിയൊരു സെറ്റപ്പ് വരണം. പുതുതായി വരുന്ന ചെറുപ്പക്കാരെ സ്ഥാനാർഥിയാക്കണം.

അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ ആരോഗ്യം അനുവദിച്ചാൽ മാത്രം തന്നെ പരിഗണിച്ചാൽ മതിയെന്ന് നേതൃത്വത്തെ ഇന്ന് അറിയിച്ചു. 2029 വരെ തിരഞ്ഞെടുപ്പിന് അവധി നൽകിയിരിക്കുകയാണ്’’ – മുരളീധരൻ പറഞ്ഞു.

#Palakkad #surely #win #who #compete #regularly #change #new #setup #KMuralidharan

Next TV

Related Stories
#MRAjithKumar | ശബരിമല ചുമതലകളില്‍ നിന്ന് എം ആർ അജിത് കുമാറിനെ നീക്കി

Oct 16, 2024 06:00 AM

#MRAjithKumar | ശബരിമല ചുമതലകളില്‍ നിന്ന് എം ആർ അജിത് കുമാറിനെ നീക്കി

ഡിജിപിയും ഇന്റലിജൻ‌സ്, ഹെഡ് ക്വാർട്ടേഴ്സ് എഡിജിപിമാരും ആണ് യോഗത്തിൽ പങ്കെടുത്തത്.മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടാണ് അജിത് കുമാറിനെ...

Read More >>
#arrest |  പെണ്‍കുട്ടിയെ പിന്തുടര്‍ന്ന് നഗ്നതാ പ്രദര്‍ശനം; 29കാരൻ അറസ്റ്റിൽ

Oct 15, 2024 10:10 PM

#arrest | പെണ്‍കുട്ടിയെ പിന്തുടര്‍ന്ന് നഗ്നതാ പ്രദര്‍ശനം; 29കാരൻ അറസ്റ്റിൽ

ഈ സമയം ഭയന്ന് വീട്ടിലെത്തിയ കുട്ടി വിവരം രക്ഷിതക്കളെ അറിയിക്കുകയും വീട്ടുകാർ പൊലീസിൽ പരാതി നൽകുകയും...

Read More >>
#nipah | നിപ സംശയം: കോട്ടയം മെഡിക്കൽ കോളജിൽ ഒരാൾ നിരീക്ഷണത്തിൽ

Oct 15, 2024 09:56 PM

#nipah | നിപ സംശയം: കോട്ടയം മെഡിക്കൽ കോളജിൽ ഒരാൾ നിരീക്ഷണത്തിൽ

രോഗം സ്ഥിരീകരിക്കുന്നതിന്​ സാമ്പിളുകൾ പുണെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക്​ പരിശോധനക്ക്​...

Read More >>
#UDF | വയനാട് പ്രിയങ്കാ ഗാന്ധി, പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, ചേലക്കരയില്‍ രമ്യ ഹരിദാസ്; യുഡിഎഫ് സ്ഥാനാര്‍ഥികളായി

Oct 15, 2024 09:30 PM

#UDF | വയനാട് പ്രിയങ്കാ ഗാന്ധി, പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, ചേലക്കരയില്‍ രമ്യ ഹരിദാസ്; യുഡിഎഫ് സ്ഥാനാര്‍ഥികളായി

കേരളത്തിലെ ഉപതെരഞ്ഞെടുപ്പുകൾ നവംബർ 13നാണ് നടക്കുന്നത്. വോട്ടെണ്ണൽ നവംബർ 23ന്...

Read More >>
#hanged | ട്യൂഷൻ സെന്‍റർ ഉടമ ക്ലാസ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ

Oct 15, 2024 09:26 PM

#hanged | ട്യൂഷൻ സെന്‍റർ ഉടമ ക്ലാസ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ

സാമ്പത്തിക ബാധ്യതയുള്ളതായി വീട്ടുകാർ പറഞ്ഞതായി പൊലീസ് അറിയിച്ചു. അവിവാഹിതനാണ്. സ്ഥാപനത്തിലെ അധ്യാപകൻ കൂടിയാണ്. റാന്നി പൊലീസ് തുടർനടപടികൾ...

Read More >>
Top Stories