#veenavijayan | സിഎംആർഎല്ലുമായി മാസപ്പടിക്ക് പുറമെയും ഇടപാടുകൾ;വിശദീകരണം നേടി

#veenavijayan | സിഎംആർഎല്ലുമായി മാസപ്പടിക്ക് പുറമെയും ഇടപാടുകൾ;വിശദീകരണം നേടി
Oct 14, 2024 08:02 AM | By ADITHYA. NP

തിരുവനന്തപുരം : (www.truevisionnews.com) മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന് സിഎംആർഎല്ലുമായി മാസപ്പടിക്ക് പുറമെയും ഇടപാടുകളെന്ന് വിവരം. വീണയുടെ യാത്ര, താമസ ചെലവുകൾ അടക്കം സിഎംആർഎൽ വഹിച്ചെന്നാണ് വിവരം.

ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ വീണാ വിജയനിൽ നിന്നും അന്വേഷണ ഉദ്യോഗസ്ഥൻ വിവരം തേടി.വീണയുടെ മൊഴി എടുക്കലിന്റെ കൂടുതൽ വിവരങ്ങളാണ് പുറത്ത് വന്നത്.

സിഎംആർഎല്ലിന് പുറമെ മറ്റ് പണമിടപാടുകളിലും ഉദ്യോഗസ്ഥർ സംശയം പ്രകടിപ്പിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് സിഎംആർഎല്ലുമായുളള മറ്റ് ഇടപാടുകളിലെ വിവരങ്ങളും നേടിയത്.

വീണാ വിജയന്റെ കമ്പനിയായ എക്സലോജിക്കുമായി ബന്ധപ്പെട്ട എസ് എഫ് ഐഒ വിവരശേഖരണം പൂർത്തിയായി.

അതേസമയം, സിഎംആർഎല്ലിന്റെ മറ്റ് ഇടപാടുകളിൽ അന്വേഷണം തുടരും.

വീണാ വിജയന് പുറമേ രാഷ്ട്രീയ പാർട്ടികളിലെ നേതാക്കൾക്ക് പണം നൽകിയെന്ന വിവരവും നേരത്തെ പുറത്ത് വന്നിരുന്നു.

ഇതടക്കം സിഎംആർഎല്ലിൽ നിന്ന് പണം പുറത്തേക്ക് ഒഴുകിയതിലാണ് അന്വേഷണം.

#Transactions #with #CMRL #addition #monthly #basis #clarification #obtained

Next TV

Related Stories
#accident | സ്കൂൾ കുട്ടികളുമായി വന്ന ഓട്ടോറിക്ഷ മറിഞ്ഞ് അപകടം; നാല് വിദ്യാർത്ഥികൾക്കും ഡ്രൈവർക്കും നിസാര പരിക്ക്

Nov 28, 2024 07:21 PM

#accident | സ്കൂൾ കുട്ടികളുമായി വന്ന ഓട്ടോറിക്ഷ മറിഞ്ഞ് അപകടം; നാല് വിദ്യാർത്ഥികൾക്കും ഡ്രൈവർക്കും നിസാര പരിക്ക്

ഓട്ടോയിലുണ്ടായിരുന്ന നാല് കുട്ടികളും ഡ്രൈവറും നിസാര പരിക്കുകളോടെ...

Read More >>
#Faseeladeath | ഫസീലയുടെ പീഡന പരാതിയില്‍ ജയിലിൽ കിടന്നു; പിണക്കം മാറി അടുത്തിട്ട് ദിവസങ്ങൾ മാത്രം, കൊലയ്ക്ക് പിന്നിൽ വിരോധമോ?

Nov 28, 2024 07:17 PM

#Faseeladeath | ഫസീലയുടെ പീഡന പരാതിയില്‍ ജയിലിൽ കിടന്നു; പിണക്കം മാറി അടുത്തിട്ട് ദിവസങ്ങൾ മാത്രം, കൊലയ്ക്ക് പിന്നിൽ വിരോധമോ?

പിണക്കത്തിലായ ഇരുവരും വീണ്ടും അടുത്തിട്ട് കുറച്ച് നാളേ ആയിട്ടുള്ളൂവെന്നാണ് പൊലീസിന് കിട്ടിയ...

Read More >>
#HighCourt | ആനയില്ലെങ്കിൽ ആചാരം മുടങ്ങുമോ?; ആളുകളുടെ സുരക്ഷയും പ്രധാനമാണ്, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

Nov 28, 2024 05:58 PM

#HighCourt | ആനയില്ലെങ്കിൽ ആചാരം മുടങ്ങുമോ?; ആളുകളുടെ സുരക്ഷയും പ്രധാനമാണ്, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

ആനകളുടെ എണ്ണം പ്രായോഗികമായി തീരുമാനിക്കേണ്ടതാണ്. ആന എഴുന്നള്ളിപ്പ് ആചാരത്തിന്റെ ഭാഗമല്ല. മാര്‍ഗരേഖ പ്രകാരം 23 മീറ്ററിനുള്ളില്‍ നിര്‍ത്താവുന്ന...

Read More >>
#Inspection | വിവരാവകാശ നിയമം പാലിച്ചില്ല; അത്തോളി കെഎസ്ഇബി ഓഫീസിൽ പരിശോധന

Nov 28, 2024 05:52 PM

#Inspection | വിവരാവകാശ നിയമം പാലിച്ചില്ല; അത്തോളി കെഎസ്ഇബി ഓഫീസിൽ പരിശോധന

ഓഫീസിലെ ഉദ്യോഗസ്ഥർക്കെതിരെ നടപടികൾ കൈക്കൊള്ളുമെന്നും കമ്മിഷണർ അറിയിച്ചു. സൂക്ഷിക്കേണ്ട രേഖകളെ സംബന്ധിച്ച വിശദമായ പരിശോധന...

Read More >>
#MissingCase | കോഴിക്കോട് മേപ്പയ്യൂർ സ്വദേശിനിക്കായി അന്വേഷണം ഊർജിതം; സ്നേഹയുടെ വിവാഹ നിശ്ചയം കഴിഞ്ഞത് രണ്ട് മാസം മുൻപ്

Nov 28, 2024 05:34 PM

#MissingCase | കോഴിക്കോട് മേപ്പയ്യൂർ സ്വദേശിനിക്കായി അന്വേഷണം ഊർജിതം; സ്നേഹയുടെ വിവാഹ നിശ്ചയം കഴിഞ്ഞത് രണ്ട് മാസം മുൻപ്

മറ്റ് സ്റ്റേഷനുകളിലേക്കും വിവരം കൈമാറിയതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം ഊർജിതമാക്കുകയാണ്...

Read More >>
Top Stories

GCC News