#DCCofficesecretary | മുഖ്യമന്ത്രിക്കെതിരായ പരാതി; ഡി.സി.സി ഓഫിസ് സെക്രട്ടറിയുടെ മൊഴിയെടുക്കും

#DCCofficesecretary | മുഖ്യമന്ത്രിക്കെതിരായ പരാതി; ഡി.സി.സി ഓഫിസ് സെക്രട്ടറിയുടെ മൊഴിയെടുക്കും
Oct 14, 2024 07:18 AM | By Jain Rosviya

കൊ​ച്ചി: (truevisionnews.com)മു​ഖ്യ​മ​ന്ത്രി​യു​ടെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന പ​രാ​മ​ർ​ശ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ​ത്തി​ൽ എ​റ​ണാ​കു​ളം ഡി.​സി.​സി ഓ​ഫി​സ് സെ​ക്ര​ട്ട​റി കെ.​വി. ആ​ൻ​റ​ണി​യു​ടെ മൊ​ഴി​യെ​ടു​ക്കും.

എ​റ​ണാ​കു​ളം ഡി.​സി.​സി പ്ര​സി​ഡ​ൻ​റ് മു​ഹ​മ്മ​ദ് ഷി​യാ​സ് ന​ൽ​കി​യ പ​രാ​തി​യി​ലു​ള്ള അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സാ​ക്ഷി​മൊ​ഴി​യെ​ടു​ക്കാ​നാ​ണ് വി​ളി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

മു​ഹ​മ്മ​ദ് ഷി​യാ​സ് ന​ൽ​കി​യ പ​രാ​തി​യി​ലെ സാ​ക്ഷി​യാ​ണ് കെ.​വി. ആ​ൻ​റ​ണി. അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യാ​ണ് ന​ട​പ​ടി.

എ​റ​ണാ​കു​ളം ഡി.​സി.​സി പ്ര​സി​ഡ​ൻ​റ് മു​ഹ​മ്മ​ദ് ഷി​യാ​സ് മു​ഖ്യ​മ​ന്ത്രി​യു​ടെ പ​രാ​മ​ർ​ശ​ത്തി​നെ​തി​രെ കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.

ന​വ​കേ​ര​ള സ​ദ​സ്സി​നി​ടെ വാ​ഹ​നം ത​ട​യാ​ൻ ശ്ര​മി​ച്ച യൂ​ത്ത് കോ​ൺ​ഗ്ര​സു​കാ​രെ പൊ​ലീ​സും ഡി.​വൈ.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​രും അ​ക്ര​മി​ച്ച സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട മു​ഖ്യ​മ​ന്ത്രി​യു​ടെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന പ​രാ​മ​ർ​ശം ക​ലാ​പാ​ഹ്വാ​ന​മാ​ണെ​ന്നാ​യി​രു​ന്നു പ​രാ​തി.

വി​ഷ​യ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ പൊ​ലീ​സി​നോ​ട് കോ​ട​തി ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

പ​രാ​തി​ക്കാ​ര​നാ​യ ഡി.​സി.​സി പ്ര​സി​ഡ​ൻ​റ് മു​ഹ​മ്മ​ദ് ഷി​യാ​സി​നെ​യും മൊ​ഴി​യെ​ടു​ക്കാ​ൻ വി​ളി​പ്പി​ക്കു​മെ​ന്നാ​ണ് വി​വ​രം

#Complaint #against #Chief #Minister #DCC #office #take #statement #secretary

Next TV

Related Stories
നിപയിൽ ആശ്വാസം; മലപ്പുറത്ത് പുതിയ കേസുകളില്ല, ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പൂർണമായും പിൻവലിച്ചു

Jul 10, 2025 07:08 PM

നിപയിൽ ആശ്വാസം; മലപ്പുറത്ത് പുതിയ കേസുകളില്ല, ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പൂർണമായും പിൻവലിച്ചു

നിപയിൽ ആശ്വാസം; മലപ്പുറത്ത് പുതിയ കേസുകളില്ല, ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പൂർണമായും...

Read More >>
പണിമുടക്ക് ദിവസം സ്കൂളിലെത്തി, കുട്ടികളുടെ ഭക്ഷണം വെച്ചുവിളമ്പി അധ്യാപകർ; അന്വേഷണം

Jul 10, 2025 07:00 PM

പണിമുടക്ക് ദിവസം സ്കൂളിലെത്തി, കുട്ടികളുടെ ഭക്ഷണം വെച്ചുവിളമ്പി അധ്യാപകർ; അന്വേഷണം

പണിമുടക്ക് ദിവസം സ്കൂളിലെത്തി, കുട്ടികളുടെ ഭക്ഷണം വെച്ചുവിളമ്പി അധ്യാപകർ;...

Read More >>
വളർത്തു പൂച്ചയുടെ കടിയേറ്റ പെണ്‍കുട്ടി മരിച്ചു

Jul 10, 2025 05:58 PM

വളർത്തു പൂച്ചയുടെ കടിയേറ്റ പെണ്‍കുട്ടി മരിച്ചു

പന്തളം കടയ്ക്കാട് വളർത്തു പൂച്ചയുടെ കടിയേറ്റ് ചികില്‍സയിലായിരുന്ന പെണ്‍കുട്ടി...

Read More >>
കോഴിക്കോട് ഓമശ്ശേരിയിൽ  ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; പതിനാല് പേർക്ക് പരിക്ക്

Jul 10, 2025 05:57 PM

കോഴിക്കോട് ഓമശ്ശേരിയിൽ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; പതിനാല് പേർക്ക് പരിക്ക്

കോഴിക്കോട് ഓമശ്ശേരിയിൽ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; പതിനാല് പേർക്ക്...

Read More >>
അനധികൃത സ്വത്ത് സമ്പാദനം; കണ്ണൂരിൽ മുസ്‌ലിം ലീഗ് നേതാവിന്റെ വീട്ടിൽ വിജിലൻസ് റെയ്ഡ്

Jul 10, 2025 04:21 PM

അനധികൃത സ്വത്ത് സമ്പാദനം; കണ്ണൂരിൽ മുസ്‌ലിം ലീഗ് നേതാവിന്റെ വീട്ടിൽ വിജിലൻസ് റെയ്ഡ്

കണ്ണൂരിൽ മുസ്‌ലിം ലീഗ് നേതാവിന്റെ വീട്ടിൽ വിജിലൻസ്...

Read More >>
Top Stories

GCC News

//Truevisionall