#escaped | ലുങ്കിയും ബെഡ്ഷീറ്റും കൊണ്ട് ജയിൽ ചാടി; അഞ്ച് പോക്സോ കേസ് പ്രതികൾ രക്ഷപ്പെട്ടു

 #escaped | ലുങ്കിയും ബെഡ്ഷീറ്റും കൊണ്ട് ജയിൽ ചാടി; അഞ്ച് പോക്സോ കേസ് പ്രതികൾ രക്ഷപ്പെട്ടു
Oct 12, 2024 02:45 PM | By VIPIN P V

മോറിഗാവ്: (truevisionnews.com) അസമിൽ പോക്സോ കേസിൽ അറസ്റ്റിലായ അഞ്ച് തടവുപുള്ളികൾ ജയിൽചാടി. വെള്ളിയാഴ്ച പുലർച്ചെ മോറിഗാവ് ജില്ലാ ജയിലിൽ നിന്നാണ് തടവുകാർ രക്ഷപ്പെട്ടത്.

ലുങ്കികൾ, ബെഡ്ഷീറ്റുകൾ എന്നിവ ഉപയോഗിച്ചാണ് 20 അടി ഉയരമുള്ള ജയിലിന്റെ മതിൽക്കെട്ട് ഇവർ ചാടിക്കടന്നത്.

സംഭവത്തിൽ പോലീസ് വ്യാപക തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ജില്ലയിലുടനീളം ജാ​ഗ്രതാനിർദേശം നൽകിയിരിക്കുകയാണ്.

സെയ്ഫുദ്ദീൻ, ജിയാറുൽ ഇസ്ലാം, നൂർ ഇസ്ലാം, മഫിദുൽ, അബ്ദുൾ റഷീദ് എന്നിവരാണ് ജയിൽചാടിയത്. ഇവരെങ്ങനെയാണ് ഒരുമിച്ച് ചേർന്ന് ജയിൽചാട്ടം പദ്ധതിയിട്ടതെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്.

#Jailbreak #lungi #bedsheet #Five #POCSOcase #accused #escaped

Next TV

Related Stories
#heavyrain  | കനത്ത മഴ; സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന ബസുകള്‍ ഒലിച്ചുപോയി

Dec 2, 2024 12:30 PM

#heavyrain | കനത്ത മഴ; സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന ബസുകള്‍ ഒലിച്ചുപോയി

ജില്ലയില്‍ കനത്ത മഴ തുടരുകയാണ്. മഴയില്‍ പോച്ചമ്പള്ളി പൊലീസ് സ്റ്റേഷന്‍ മുങ്ങി. 24 മണിക്കൂറിനിടെ 503 മില്ലിലിറ്റര്‍ മഴയാണ്...

Read More >>
#Compensation |  ഓർഡർ ചെയ്തത് ഫ്രഞ്ച് ഫ്രൈസ് , പക്ഷെ ബില്ലടിച്ചത് ചിക്കൻ ബർ​ഗറിന്! രണ്ട് ലക്ഷം നഷ്ടപരിഹാരം വേണമെന്ന് യുവാവ്

Dec 2, 2024 11:39 AM

#Compensation | ഓർഡർ ചെയ്തത് ഫ്രഞ്ച് ഫ്രൈസ് , പക്ഷെ ബില്ലടിച്ചത് ചിക്കൻ ബർ​ഗറിന്! രണ്ട് ലക്ഷം നഷ്ടപരിഹാരം വേണമെന്ന് യുവാവ്

ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് അനുസരിച്ച്, ലിഡോ മാളിലെ മക്‌ഡൊണാൾഡ്സ് ഔട്ട്‌ലെറ്റിലാണ് സംഭവം നടന്നത്. പരാതിക്കാരനും മരുമകനുമാണ് ഫ്രഞ്ച് ഫ്രൈസ്...

Read More >>
#python | 'എന്‍ജിനില്‍ ഒളിച്ചിരുന്നു',   ഭീമൻ പെരുമ്പാമ്പുമായി ലോറി സഞ്ചരിച്ചത് 98 കിലോമീറ്റര്‍

Dec 2, 2024 10:12 AM

#python | 'എന്‍ജിനില്‍ ഒളിച്ചിരുന്നു', ഭീമൻ പെരുമ്പാമ്പുമായി ലോറി സഞ്ചരിച്ചത് 98 കിലോമീറ്റര്‍

വനംവകുപ്പില്‍ നിന്നെത്തിയ സംഘം ദീര്‍ഘനേരത്തെ പരിശ്രമത്തിനൊടുവില്‍ പെരുമ്പാമ്പിനെ പുറത്തെടുത്ത് സമീപത്തെ കാട്ടില്‍...

Read More >>
Top Stories

Entertainment News