#Action | പതിവായി മദ്യപിച്ച് സ്കൂളിലെത്തും, അടിച്ചു പൂസായി റോഡിൽ കിടക്കും; പ്രധാന അധ്യാപകനെതിരെ നടപടി

 #Action | പതിവായി മദ്യപിച്ച് സ്കൂളിലെത്തും, അടിച്ചു പൂസായി റോഡിൽ കിടക്കും; പ്രധാന അധ്യാപകനെതിരെ നടപടി
Oct 11, 2024 01:21 PM | By VIPIN P V

ജാജ്പൂർ: (truevisionnews.com) പതിവായി മദ്യപിച്ച് സ്കൂളിലെത്തുന്നു എന്ന പരാതി ഉയർന്നതിനെ തുടർന്ന് സർക്കാർ സ്കൂളിലെ പ്രധാന അധ്യാപകന് കാരണം കാണിക്കൽ നോട്ടീസ്.

ഒഡീഷയിലെ ജാജ്പൂരിലുള്ള ധർമശാലയിലെ ഒരു പ്രൈമറി സ്‌കൂളിലെ പ്രധാന അധ്യാപകനെതിരെയാണ് നടപടി.

മറുപടി നൽകാൻ മൂന്ന് ദിവസമാണ് സമയം അനുവദിച്ചിരിക്കുന്നത്.

കർശന നടപടി ആവശ്യപ്പെട്ട് സ്കൂൾ മാനേജിംഗ് കമ്മിറ്റിയും പരാതിയുമായി നിരവധി രക്ഷിതാക്കളും രം​ഗത്തെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത് മദ്യപിച്ച് സ്‌കൂളിലെത്തുന്നത് പതിവായതിനാൽ ഇയാളെ ഉടൻ തന്നെ മറ്റേതെങ്കിലും സ്‌കൂളിലേക്ക് മാറ്റണമെന്ന് രക്ഷിതാക്കളും സ്‌കൂൾ മാനേജ്‌മെൻ്റും ആവശ്യപ്പെട്ടു.

മദ്യലഹരിയിലായിരുന്ന പ്രധാന അധ്യാപകൻ്റെ വൈറലായ വീഡിയോയും മാനേജിം​ഗ് കമ്മിറ്റിയ്ക്ക് മുമ്പാകെ തെളിവായി ഹാജരാക്കിയിരുന്നു.

സ്കൂളിന് സമീപത്തുള്ള ഒരു റോഡിൽ മദ്യപിച്ച് അബോധാവസ്ഥയിൽ കിടക്കുന്ന അധ്യാപകന്റെ വീഡിയോയാണ് വൈറലായിരുന്നത്.

പ്രധാന അധ്യാപകൻ്റെ മറുപടിയുടെ അടിസ്ഥാനത്തിൽ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ധർമശാല ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ അഭിജിത്ത് ബാരിക് പറഞ്ഞു.

#regularly #arrives #schooldrunk #beaten #lying #road #Action #headteacher

Next TV

Related Stories
#Shellexplosion | പരിശീലനത്തിനിടെ ഷെൽ പൊട്ടിത്തെറിച്ച് അപകടം; രണ്ട് അഗ്നിവീറുകൾക്ക് വീരമൃത്യു

Oct 11, 2024 05:07 PM

#Shellexplosion | പരിശീലനത്തിനിടെ ഷെൽ പൊട്ടിത്തെറിച്ച് അപകടം; രണ്ട് അഗ്നിവീറുകൾക്ക് വീരമൃത്യു

ഒരും സംഘം അഗ്നിവീറുകൾ ആയുധപരിശീലനം നടത്തുന്നതിനിടെ ഷെൽ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ്...

Read More >>
#ironwire | മക്കൾക്കായി വാങ്ങിയ ബർബൺ ബിസ്‌ക്കറ്റിൽ ഇരുമ്പ് കമ്പി കണ്ടെത്തിയതായി പിതാവ്

Oct 11, 2024 04:36 PM

#ironwire | മക്കൾക്കായി വാങ്ങിയ ബർബൺ ബിസ്‌ക്കറ്റിൽ ഇരുമ്പ് കമ്പി കണ്ടെത്തിയതായി പിതാവ്

സമീപത്തുള്ള കടയിൽ നിന്നാണ് ഹനുമാൻ റെഡ്ഡി ബിസ്കറ്റ്...

Read More >>
#goldcrown | കാളീദേവിക്ക് നരേന്ദ്ര മോദി സമർപ്പിച്ച സ്വർണകിരീടം മോഷണം പോയി

Oct 11, 2024 12:53 PM

#goldcrown | കാളീദേവിക്ക് നരേന്ദ്ര മോദി സമർപ്പിച്ച സ്വർണകിരീടം മോഷണം പോയി

ക്ഷേത്ര പൂജാരി ദിലീപ് മുഖർജി പൂജ കഴിഞ്ഞ് പോയതിന് ശേഷം വ്യാഴാഴ്ച ഉച്ചയ്ക്ക് 2.00 നും 2.30 നും ഇടയിലാണ് മോഷണം നടന്നത്....

Read More >>
#Acidattackthreat | മാ​ന്യ​മാ​യ വ​സ്ത്രം ധ​രി​ച്ചി​ല്ലെ​ന്ന് ആ​രോ​പണം, യു​വ​തി​ക്കെ​തി​രെ ആ​സി​ഡ് പ്ര​യോ​ഗ ഭീ​ഷ​ണി മു​ഴ​ക്കി​യ യുവാ​വി​നെ പി​രി​ച്ചു​വി​ട്ടു

Oct 11, 2024 12:33 PM

#Acidattackthreat | മാ​ന്യ​മാ​യ വ​സ്ത്രം ധ​രി​ച്ചി​ല്ലെ​ന്ന് ആ​രോ​പണം, യു​വ​തി​ക്കെ​തി​രെ ആ​സി​ഡ് പ്ര​യോ​ഗ ഭീ​ഷ​ണി മു​ഴ​ക്കി​യ യുവാ​വി​നെ പി​രി​ച്ചു​വി​ട്ടു

നേ​ര​ത്തേ ഡി.​ജി.​പി​യെ​യും മു​ഖ്യ​മ​ന്ത്രി​യെ​യും ഉ​പ​മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​റി​നെ​യും ടാ​ഗ് ചെ​യ്ത് ഇ​ദ്ദേ​ഹം ന​ട​പ​ടി...

Read More >>
#accident  | ആഡംബര കാറിടിച്ച് അപകടം, ബൈക്ക് യാത്രികൻ മരിച്ചു, ഡ്രൈവർ പിടിയിൽ

Oct 11, 2024 11:32 AM

#accident | ആഡംബര കാറിടിച്ച് അപകടം, ബൈക്ക് യാത്രികൻ മരിച്ചു, ഡ്രൈവർ പിടിയിൽ

അപകടം നടന്നയുടൻ സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെട്ട ആയുഷ് പ്രദീപ് തയാൽ എന്നയാളെ പൊലീസ് പിന്നീട് അറസ്റ്റ്...

Read More >>
#suicide | മക്കളുടെ പീഡനത്തില്‍ മനംമടുത്ത് മാതാപിതാക്കള്‍ ജീവനൊടുക്കി, ആത്മഹത്യകുറിപ്പ് കണ്ടെത്തി

Oct 11, 2024 07:37 AM

#suicide | മക്കളുടെ പീഡനത്തില്‍ മനംമടുത്ത് മാതാപിതാക്കള്‍ ജീവനൊടുക്കി, ആത്മഹത്യകുറിപ്പ് കണ്ടെത്തി

മക്കളായ രാജേന്ദ്രയും സുനിലും തങ്ങളെ മര്‍ദിച്ചിരുന്നതായി ഇവരും ആത്മഹത്യാക്കുറിപ്പില്‍...

Read More >>
Top Stories