#holyday | നവരാത്രി; സംസ്ഥാനത്ത് ഇന്ന് പൊതു അവധി

#holyday | നവരാത്രി; സംസ്ഥാനത്ത് ഇന്ന് പൊതു അവധി
Oct 11, 2024 06:21 AM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com) നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് (ഒക്ടോബര്‍ 11) പൊതു അവധി പ്രഖ്യാപിച്ചു.

നേരത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മാത്രമായിരുന്നു അവധി പ്രഖ്യാപിച്ചിരുന്നത്.

നവരാത്രി പൂജ വയ്പ്പിൻ്റെ ഭാഗമായാണ് പൊതു അവധി. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും അവധി ബാധകമായിരിക്കും.

നെഗോഷ്യബിൾ ഇൻസ്ട്രമെന്റ് ആക്ട് പ്രകാരം അവധി പ്രഖ്യാപിക്കാനാണ് മുഖ്യമന്ത്രി നിർദ്ദേശിച്ചത്. ബാങ്കുകൾക്കും അവധി ബാധകമായിരിക്കും.

#Navratri #Today #public #holiday #State

Next TV

Related Stories
 വല്ല കാര്യം ഉണ്ടായിരുന്നോ? കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെ വ്യാജ ബോംബ് ഭീഷണി: സന്ദേശം അയച്ച ആൾ പിടിയിൽ

Jun 1, 2025 11:55 AM

വല്ല കാര്യം ഉണ്ടായിരുന്നോ? കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെ വ്യാജ ബോംബ് ഭീഷണി: സന്ദേശം അയച്ച ആൾ പിടിയിൽ

കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെ വ്യാജ ബോംബ് ഭീഷണി: സന്ദേശം അയച്ച ആൾ...

Read More >>
തട്ടിപ്പിൽ വിരുതൻ...! സ്ത്രീ​ക​ളെ ഉ​പ​യോ​ഗിച്ച്​ മുക്കുപണ്ടം പണയം വെച്ച് പണം തട്ടുന്ന പ്രതി അറസ്റ്റിൽ

Jun 1, 2025 11:25 AM

തട്ടിപ്പിൽ വിരുതൻ...! സ്ത്രീ​ക​ളെ ഉ​പ​യോ​ഗിച്ച്​ മുക്കുപണ്ടം പണയം വെച്ച് പണം തട്ടുന്ന പ്രതി അറസ്റ്റിൽ

സ്ത്രീ​ക​ളെ ഉ​പ​യോ​ഗിച്ച്​ മുക്കുപണ്ടം പണയം വെച്ച് പണം തട്ടുന്ന പ്രതി...

Read More >>
വൈകുന്നേരം താമസ സ്ഥലത്തുനിന്ന് നടക്കാനിറങ്ങി, കോഴിക്കോട് ക്യാപ്റ്റന്‍ റോഡരികിൽ മരിച്ച നിലയില്‍

Jun 1, 2025 11:00 AM

വൈകുന്നേരം താമസ സ്ഥലത്തുനിന്ന് നടക്കാനിറങ്ങി, കോഴിക്കോട് ക്യാപ്റ്റന്‍ റോഡരികിൽ മരിച്ച നിലയില്‍

വൈകുന്നേരം താമസ സ്ഥലത്തുനിന്ന് നടക്കാനിറങ്ങിയ ക്യാപ്റ്റന്‍ റോഡരികിൽ മരിച്ച...

Read More >>
Top Stories