#theft | നറുക്കെടുപ്പ് നടക്കാനിരിക്കെ 40 ഓണം ബമ്പർ ലോട്ടറി ടിക്കറ്റുകൾ മോഷണം പോയി

#theft | നറുക്കെടുപ്പ് നടക്കാനിരിക്കെ 40 ഓണം ബമ്പർ ലോട്ടറി ടിക്കറ്റുകൾ മോഷണം പോയി
Oct 9, 2024 10:35 AM | By Susmitha Surendran

തൃശ്ശൂർ: (truevisionnews.com) 40 ഓണം ബമ്പർ ലോട്ടറി ടിക്കറ്റുകൾ മോഷണം പോയി.

പുത്തൂർ പൗണ്ട് റോഡിൽ കരുവാൻ വീട്ടിൽ രമേഷ്‌കുമാറിന്റെ വീട്ടിൽ നിന്നാണ് ലോട്ടറി ടിക്കറ്റുകൾ മോഷണം പോയത് .

നറുക്കെടുപ്പ് ബുധനാഴ്ച നടക്കാനിരിക്കെയാണ് മോഷണം. ആരോഗ്യവകുപ്പിലെ അറ്റൻഡറായ രമേഷ്‌കുമാർ വാങ്ങിയ 500 രൂപയുടെ ടിക്കറ്റുകളാണ് മോഷ്ടിക്കപ്പെട്ടത്.

ടിക്കറ്റുകൾ കൂടാതെ 3500 രൂപയും നഷ്ടപ്പെട്ടിട്ടുണ്ട്. ഒല്ലൂർ പോലീസിൽ പരാതി നൽകി.

#40 #Onam #bumper #lottery #tickets #stolen #draw #about #take #place

Next TV

Related Stories
#kkrama | 'ഒത്തു തീര്‍പ്പ് രാഷ്ട്രീയത്തിന്റെ മറ്റൊരു ഏടാണ് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ അരങ്ങേറിയത് ' - കെ കെ രമ

Oct 9, 2024 01:46 PM

#kkrama | 'ഒത്തു തീര്‍പ്പ് രാഷ്ട്രീയത്തിന്റെ മറ്റൊരു ഏടാണ് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ അരങ്ങേറിയത് ' - കെ കെ രമ

ഒത്തു തീര്‍പ്പ് രാഷ്ട്രീയത്തിന്റെ മറ്റൊരു ഏടാണ് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍...

Read More >>
#thiruvonambumperlottery | 25 കോടി ആർക്ക് ? ഓണം ബംപർ നറുക്കെടുപ്പ് ഇന്ന്  ഉച്ചയ്ക്ക്

Oct 9, 2024 01:36 PM

#thiruvonambumperlottery | 25 കോടി ആർക്ക് ? ഓണം ബംപർ നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക്

മറ്റ് ജില്ലകളിലും അവശേഷിക്കുന്ന ടിക്കറ്റുകള്‍ ഉടനടി വിറ്റു തീരും എന്ന നിലയിലേയ്ക്ക് വില്‍പന...

Read More >>
#ThiruvanchoorRadhakrishnan | 'എ.ഡി.ജി.പി വഴിവെട്ടികൊടുത്തു, പൂരം കലക്കാന്‍ ആക്ഷൻ ഹീറോയെ പോലെ സുരേഷ് ഗോപിയെ തേരിൽ എഴുന്നള്ളിച്ചു' - തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

Oct 9, 2024 01:35 PM

#ThiruvanchoorRadhakrishnan | 'എ.ഡി.ജി.പി വഴിവെട്ടികൊടുത്തു, പൂരം കലക്കാന്‍ ആക്ഷൻ ഹീറോയെ പോലെ സുരേഷ് ഗോപിയെ തേരിൽ എഴുന്നള്ളിച്ചു' - തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

പൂരത്തെ രക്ഷിക്കാന്‍ വന്ന ഹീറോ എന്ന നിലയില്‍ സുരേഷ് ഗോപിക്ക് സ്ഥാനം ഉണ്ടാക്കിക്കൊടുത്തത് ഭരണപക്ഷമാണ്. അതുകൊണ്ടാണ് കോണ്‍ഗ്രസിന് വോട്ട്...

Read More >>
#PVAnwar | മുഖ്യമന്ത്രിക്കെതിരായ പരാമർശം നാക്കുപിഴ; ആത്മാർഥമായി ക്ഷമ ചോദിക്കുന്നുവെന്ന് അൻവർ

Oct 9, 2024 01:20 PM

#PVAnwar | മുഖ്യമന്ത്രിക്കെതിരായ പരാമർശം നാക്കുപിഴ; ആത്മാർഥമായി ക്ഷമ ചോദിക്കുന്നുവെന്ന് അൻവർ

മുഖ്യമന്ത്രി അമേരിക്കയിൽ പോയി ജീവിക്കാൻ പോകുകയാണെന്നും അതിനുള്ള സംവിധാനം റിയാസും മുഖ്യമന്ത്രിയുടെ മകളും കൂടി ഒരുക്കുകയാണെന്നും ഉൾപ്പടെ അൻവർ...

Read More >>
#VDSatheesan | ശബരിമല ദര്‍ശനം: സ്‌പോട്ട് ബുക്കിങ് ഒഴിവാക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് പ്രതിപക്ഷ നേതാവ്

Oct 9, 2024 12:42 PM

#VDSatheesan | ശബരിമല ദര്‍ശനം: സ്‌പോട്ട് ബുക്കിങ് ഒഴിവാക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് പ്രതിപക്ഷ നേതാവ്

ഓണ്‍ലൈന്‍ ബുക്കിങ് ഇല്ലാതെ വരുന്നവര്‍ക്കും ദര്‍ശനം ലഭിക്കുന്നതിനു വേണ്ടിയുള്ള സംവിധാനമുണ്ടാകണം. 2018 വരെ ശബരിമലയില്‍ എത്തിയിരുന്നവര്‍ക്കെല്ലാം...

Read More >>
#Masami |   മസാമി പൈലോ വിറ്റ ഉപയോഗിക്കൂ; പൈൽസിൽ നിന്ന് ആശ്വാസം

Oct 9, 2024 12:27 PM

#Masami | മസാമി പൈലോ വിറ്റ ഉപയോഗിക്കൂ; പൈൽസിൽ നിന്ന് ആശ്വാസം

ഇരുപത് ദിവസത്തെ ഉപയോഗത്തിലൂടെ തന്നെ പൂർണ്ണമായ ഫലം ലഭിക്കാൻ...

Read More >>
Top Stories