#StaircaseCollapse | കൊണ്ടോട്ടി ഇഎംഇഎ കോളേജിൽ ഇരുമ്പ് ഗോവണി തകർന്ന് വീണ് അപകടം; പത്ത് വിദ്യാർത്ഥികൾക്ക് പരിക്ക്

#StaircaseCollapse | കൊണ്ടോട്ടി ഇഎംഇഎ കോളേജിൽ ഇരുമ്പ് ഗോവണി തകർന്ന് വീണ് അപകടം; പത്ത് വിദ്യാർത്ഥികൾക്ക് പരിക്ക്
Oct 8, 2024 07:09 PM | By VIPIN P V

മലപ്പുറം: (truevisionnews.com) മലപ്പുറം കൊണ്ടോട്ടി ഇഎംഇഎ കോളേജിൽ ഇരുമ്പ് ഗോവണി തകർന്ന് വീണ് 10 വിദ്യാർത്ഥികൾക്ക് പരിക്കേറ്റു.

കോളേജ് യൂണിയൻ തെരെഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സംവാദം കേൾക്കാൻ നിന്നിരുന്ന പെൺകുട്ടികൾക്കാണ് വീണ് പരിക്കേറ്റത്.

കാലിനും കൈെക്കും പരിക്കേറ്റ വിദ്യാർത്ഥിനികളെ കൊണ്ടാട്ടി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.

#Accident #EMEA #College #Iron #LadderCollapses #Ten #students #injured

Next TV

Related Stories
#PinarayiVijayan | നിയമവിരുദ്ധമായി ഒന്നുമില്ല; സർക്കാർ സ്വീകരിച്ച നടപടികൾ വിശദീകരിച്ചു കൊണ്ട് ഗവർണർക്ക് മറുപടിക്കത്ത്

Oct 8, 2024 10:05 PM

#PinarayiVijayan | നിയമവിരുദ്ധമായി ഒന്നുമില്ല; സർക്കാർ സ്വീകരിച്ച നടപടികൾ വിശദീകരിച്ചു കൊണ്ട് ഗവർണർക്ക് മറുപടിക്കത്ത്

ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും വിളിപ്പിച്ചത് ചട്ട പ്രകാരമാണെന്നും കാര്യങ്ങൾ വിശദീകരിക്കാത്തത് ചട്ടലംഘനമായി കണക്കാക്കുമെന്നും ഗവർണർ...

Read More >>
#PVAnwar | ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഇടയിൽ; അൻവറിന് പുതിയ സീറ്റ് അനുവദിച്ചു, അറിയിച്ച് സ്പീക്കർ

Oct 8, 2024 09:42 PM

#PVAnwar | ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഇടയിൽ; അൻവറിന് പുതിയ സീറ്റ് അനുവദിച്ചു, അറിയിച്ച് സ്പീക്കർ

പ്രതിപക്ഷനിരയിൽ ഇരിക്കാൻ ആകില്ലെന്നായിരുന്നു അൻവറിന്റെ നിലപാട്. പ്രതിപക്ഷത്ത് ഇരിക്കാൻ പറ്റില്ലെന്ന് അന്‍വര്‍ നേരത്തെ സ്പീക്കറെ...

Read More >>
#Facebookpost | 'തുടങ്ങീട്ടെയൊള്ളൂ' വിജയം ഉറപ്പാണെന്ന് കരുതി ഫെയ്സ്ബുക്ക് പോസ്റ്റ്, രാഹുൽ മാങ്കൂട്ടത്തിലിന്‍റെ പോസ്റ്റിന് കമന്‍റ് പൊങ്കാല

Oct 8, 2024 08:46 PM

#Facebookpost | 'തുടങ്ങീട്ടെയൊള്ളൂ' വിജയം ഉറപ്പാണെന്ന് കരുതി ഫെയ്സ്ബുക്ക് പോസ്റ്റ്, രാഹുൽ മാങ്കൂട്ടത്തിലിന്‍റെ പോസ്റ്റിന് കമന്‍റ് പൊങ്കാല

ഏറെ നേരം പിന്നില്‍ നിന്ന ഗുസ്തി താരം വിനേഷ് ഫോഗട്ട് ജുലാന മണ്ഡലത്തില്‍ നിന്ന് വിജയിച്ച് കയറിയത് പരാജയത്തിലും കോണ്‍ഗ്രസിന്...

Read More >>
#worm | ദമ്പതികൾക്ക് ഹോട്ടലിൽ വിളമ്പിയ കപ്പബിരിയാണിയിൽ ജീവനുള്ള പുഴു; ആരോഗ്യവിഭാഗത്തിന് പരാതി

Oct 8, 2024 08:29 PM

#worm | ദമ്പതികൾക്ക് ഹോട്ടലിൽ വിളമ്പിയ കപ്പബിരിയാണിയിൽ ജീവനുള്ള പുഴു; ആരോഗ്യവിഭാഗത്തിന് പരാതി

ഈ ആവശ്യമുന്നയിച്ച്​ സി.പി.എം ബുധനാഴ്ച കട്ടപ്പന നഗരസഭ ആരോഗ്യ വിഭാഗത്തിലേക്ക് മാർച്ച് നടത്താനും...

Read More >>
#blackmoney |   തലശ്ശേരിയിൽ കള്ളനോട്ടുകൾ നൽകി ഓണം ബമ്പർ ടിക്കറ്റുകൾ വാങ്ങിച്ചതായി പരാതി

Oct 8, 2024 07:54 PM

#blackmoney | തലശ്ശേരിയിൽ കള്ളനോട്ടുകൾ നൽകി ഓണം ബമ്പർ ടിക്കറ്റുകൾ വാങ്ങിച്ചതായി പരാതി

ഈ സമയം ജീവനക്കാരിയായ റീത്ത മാത്രമാണ് കടയിലുണ്ടായിരുന്നത്....

Read More >>
Top Stories