#accident | കോഴിക്കോട് സംസ്ഥാന പാതയിൽ വാഹനാപകടം, നിർത്തിയിട്ട ലോറിയിലേക്ക് സ്കൂട്ടർ ഇടിച്ചുകയറി യുവാവിന് ദാരുണാന്ത്യം

#accident | കോഴിക്കോട് സംസ്ഥാന പാതയിൽ വാഹനാപകടം, നിർത്തിയിട്ട ലോറിയിലേക്ക് സ്കൂട്ടർ ഇടിച്ചുകയറി യുവാവിന് ദാരുണാന്ത്യം
Oct 7, 2024 09:21 AM | By VIPIN P V

കോഴിക്കോട്: (truevisionnews.com) എടവണ്ണ-കൊയിലാണ്ടി സംസ്ഥാന പാതയില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ സ്‌കൂട്ടര്‍ യാത്രികനായ യുവാവ് മരിച്ചു.

പന്നിക്കോട് പാറമ്മല്‍ സ്വദേശി അശ്വിന്‍ ആണ് മരിച്ചത്. കൂടെയുണ്ടായിരുന്നയാള്‍ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.

മുക്കത്തിനടുത്ത് വലിയപറമ്പില്‍ ആണ് അപകടം നടന്നത്. മുക്കം ഭാഗത്ത് നിന്ന് അരീക്കോട് ഭാഗത്തേക്ക് വരികയായിരുന്ന അശ്വിന്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ നിര്‍ത്തിയിട്ട ലോറിയില്‍ ഇടിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.

അപകടം നടന്ന ഉടനെ പരിക്കേറ്റവരെ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അശ്വിന്റെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

'എന്റെ നെല്ലിക്കാപ്പറമ്പ്' സന്നദ്ധസേനാ പ്രവര്‍ത്തകര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

#Road #accident #Kozhikode #state #highway #scooter #rammed #stopped #lorry #youth #dies #tragically

Next TV

Related Stories
#arrest |  കണ്ണൂരിൽ ബേക്കറി ഉടമയെ തട്ടിക്കൊണ്ടുപോയി ഒൻപത് ലക്ഷം രൂപ കവർന്ന കേസ്,  മൂന്ന് പേർ പിടിയിൽ

Oct 7, 2024 11:52 AM

#arrest | കണ്ണൂരിൽ ബേക്കറി ഉടമയെ തട്ടിക്കൊണ്ടുപോയി ഒൻപത് ലക്ഷം രൂപ കവർന്ന കേസ്, മൂന്ന് പേർ പിടിയിൽ

കഴിഞ്ഞ മാസം അഞ്ചിനാണ് ബംഗളൂരുവിൽ നിന്നെത്തിയ ഏച്ചൂർ സ്വദേശി റഫീഖിനെ കാറിൽ തട്ടിക്കൊണ്ടുപോയി പണം...

Read More >>
#goldrate | ആശ്വാസം .... സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്

Oct 7, 2024 11:44 AM

#goldrate | ആശ്വാസം .... സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്

ഒരു പവൻ സ്വർണത്തിന്റെ വില 56,800 രൂപയാണ്. 160 രൂപയാണ് ഇന്ന് പവന്...

Read More >>
#fishprice |   ഗ​മ കാ​ട്ടി​യ മ​ത്തി​ ഒ​ടു​വി​ൽ നി​ലം​തൊട്ടു, മ​ത്തിയുടെ വില കുറഞ്ഞു

Oct 7, 2024 11:28 AM

#fishprice | ഗ​മ കാ​ട്ടി​യ മ​ത്തി​ ഒ​ടു​വി​ൽ നി​ലം​തൊട്ടു, മ​ത്തിയുടെ വില കുറഞ്ഞു

ട്രോ​ളി​ങ്​ നി​രോ​ധ​ന​വും കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​വും പാ​രി​സ്ഥി​തി​ക ത​ക​ർ​ച്ച​യും അ​മി​ത മ​ത്സ്യ​ബ​ന്ധ​ന​വും വ​ർ​ഷ​ങ്ങ​ളാ​യു​ള്ള...

Read More >>
#KTJaleel | സ്വർണ്ണക്കടത്ത് വിവാദ പരാമർശം, കെ.ടി ജലീലിനെതിരെ പരാതി നൽകി മുസ്‌ലിം യൂത്ത് ലീഗ്

Oct 7, 2024 11:20 AM

#KTJaleel | സ്വർണ്ണക്കടത്ത് വിവാദ പരാമർശം, കെ.ടി ജലീലിനെതിരെ പരാതി നൽകി മുസ്‌ലിം യൂത്ത് ലീഗ്

ജലീലിനെതിരെ വിമർശനവുമായി യൂത്ത് ലീഗ് കഴിഞ്ഞ ദിവസങ്ങളിൽ പ്രതിഷേധവുമായി എത്തിയിരുന്നു....

Read More >>
#KeralaLegislativeAssembly | നിയമസഭയിൽ പോർവിളിച്ച് ഭരണ-പ്രതിപക്ഷ അംഗങ്ങൾ; നാടകീയ രംഗങ്ങള്‍ക്കൊടുവിൽ സഭ ഇന്നത്തേക്ക് പിരിഞ്ഞു

Oct 7, 2024 11:05 AM

#KeralaLegislativeAssembly | നിയമസഭയിൽ പോർവിളിച്ച് ഭരണ-പ്രതിപക്ഷ അംഗങ്ങൾ; നാടകീയ രംഗങ്ങള്‍ക്കൊടുവിൽ സഭ ഇന്നത്തേക്ക് പിരിഞ്ഞു

ദൈവവിശ്വാസിയായ താൻ മുഖ്യമന്ത്രിയെ പോലൊരു അഴിമതിക്കാരനാകരുതെയെന്നാണ് എല്ലാ ദിവസവും പ്രാർഥിക്കുന്നതെന്നായിരുന്നു വി.ഡി സതീശന്റെ...

Read More >>
#accident |  ജോലിക്കിടെ പേപ്പര്‍ പഞ്ചിങ് മെഷീനിനുള്ളില്‍ കുടുങ്ങി, യുവാവിന് ദാരുണാന്ത്യം

Oct 7, 2024 11:02 AM

#accident | ജോലിക്കിടെ പേപ്പര്‍ പഞ്ചിങ് മെഷീനിനുള്ളില്‍ കുടുങ്ങി, യുവാവിന് ദാരുണാന്ത്യം

ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല....

Read More >>
Top Stories