#snake | ഭരണസിരാ കേന്ദ്രമായ സെക്രട്ടറിയേറ്റിൽ പാമ്പ്; പിടികൂടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല, പരിശോധന

#snake | ഭരണസിരാ കേന്ദ്രമായ സെക്രട്ടറിയേറ്റിൽ പാമ്പ്; പിടികൂടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല, പരിശോധന
Dec 21, 2024 04:45 PM | By VIPIN P V

തിരുവനന്തപുരം: ( www.truevisionnews.com ) തിരുവനന്തപുരം സെക്രട്ടറിയേറ്റിൽ പാമ്പ്. ജലവിഭവ വകുപ്പ് വിഭാഗത്തിലാണ് പാമ്പ് കയറിയത്. ഇടനാഴിയിൽ ജീവനക്കാരാണ് പാമ്പിനെ കണ്ടത്.

പാമ്പിനെ പിടികൂടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ജീവനക്കാർ പരിസരത്ത് പരിശോധിക്കുന്നു.

ജലവിഭവ വകുപ്പിലെ ഉദ്യോഗസ്ഥർ ഇടവേള സമയത്ത് പുറത്തിറങ്ങുമ്പോഴാണ് പടിക്കെട്ടിൽ പാമ്പിനെ കണ്ടത്.

സഹകരണവകുപ്പ് അഡിഷണൽ സെക്രട്ടറിയുടെ മുറിയിലേക്ക് കയറുന്ന പടിക്കെട്ടിലാണ് പാമ്പിനെ കണ്ടെത്തിയത്.

തുടർന്ന് ഹൗസ് കീപ്പിംഗ് വിഭാഗം വനംവകുപ്പിനെ വിവരമറിയിച്ചു. ആളുകൂടിയതോടെ പാമ്പ് പടിക്കെട്ടിൽ നിന്നും താഴേക്കിറങ്ങി കാർഡ്ബോർഡ് പെട്ടികൾക്കിടയിലേക്ക് നീങ്ങിയതായി ഉദ്യോഗസ്ഥർ പറയുന്നു.

നിലവിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പാമ്പിനെ കണ്ടെത്താനുള്ള പരിശോധന നടത്തുകയാണ്.

#snake #Secretariat #administrative #center #Tried #catch #check

Next TV

Related Stories
#keralapolice |  ആഘോഷിക്കാൻ പോകാൻ വരട്ടെ...! അതിന് മുൻപ് ഇതൊക്കെ ഒന്ന് അറിഞ്ഞിരിക്കണം; നിർദേശങ്ങളുമായി പൊലീസ്

Dec 30, 2024 10:14 PM

#keralapolice | ആഘോഷിക്കാൻ പോകാൻ വരട്ടെ...! അതിന് മുൻപ് ഇതൊക്കെ ഒന്ന് അറിഞ്ഞിരിക്കണം; നിർദേശങ്ങളുമായി പൊലീസ്

വിവിധ ജില്ലകളില്‍ പുതുവത്സരാഘോഷം നടക്കുന്ന പ്രധാന കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചു പരിശോധനകള്‍ കർഷനമാക്കുന്നതിനു സ്പെഷ്യല്‍ ടീമുകള്‍...

Read More >>
#drowned |  ക്രിസ്മസ് ദിനത്തിൽ വലിയവേളി ബീച്ചിൽ അപകടത്തിൽപ്പെട്ടു,  ചികിത്സയിലായിരുന്ന രണ്ടു പേരും മരിച്ചു

Dec 30, 2024 10:04 PM

#drowned | ക്രിസ്മസ് ദിനത്തിൽ വലിയവേളി ബീച്ചിൽ അപകടത്തിൽപ്പെട്ടു, ചികിത്സയിലായിരുന്ന രണ്ടു പേരും മരിച്ചു

വേളി സെന്റ് തോമസ് പള്ളിക്ക് സമീപമുള്ള ബീച്ചിൽ കുളിക്കാനിറങ്ങിയ യുവാവിനെ രക്ഷിക്കാനാണ് ഇവർ...

Read More >>
#mridangavision | ഉമ തോമസ് അപകടം: മൃദം​ഗവിഷൻ സിഇഒയെ കസ്റ്റഡിയിലെടുത്ത് പൊലീസ്

Dec 30, 2024 09:40 PM

#mridangavision | ഉമ തോമസ് അപകടം: മൃദം​ഗവിഷൻ സിഇഒയെ കസ്റ്റഡിയിലെടുത്ത് പൊലീസ്

​ഗിന്നസ് റെക്കോർഡിനായി സംഘടിപ്പിച്ച 12000 പേർ പങ്കെടുത്ത നൃത്തപരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് ഉമ തോമസ് വീണ്...

Read More >>
#pinarayivijayan |  'വയനാട് ഉരുൾപൊട്ടലിൽ അമിത്ഷാ പറഞ്ഞത് ശുദ്ധനുണ, കൃത്യമായ കണക്കുകൾ കൊടുത്തു' - മുഖ്യമന്ത്രി

Dec 30, 2024 09:03 PM

#pinarayivijayan | 'വയനാട് ഉരുൾപൊട്ടലിൽ അമിത്ഷാ പറഞ്ഞത് ശുദ്ധനുണ, കൃത്യമായ കണക്കുകൾ കൊടുത്തു' - മുഖ്യമന്ത്രി

കൃത്യമായ കണക്കുകൾ കൊടുത്തതാണെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി കണക്ക് കൊടുക്കാതെ മറ്റ് സംസ്ഥാനങ്ങൾക്ക് കേന്ദ്രം സഹായം നൽകിയെന്നും...

Read More >>
Top Stories