#arrest | തലസ്ഥാനത്തെ കുപ്രസിദ്ധ ഗുണ്ട ഓം പ്രകാശ് അറസ്റ്റിൽ; പിടികൂടിയത് പഞ്ചനക്ഷത്ര ഹോട്ടലിൽ നിന്ന്

#arrest | തലസ്ഥാനത്തെ കുപ്രസിദ്ധ ഗുണ്ട ഓം പ്രകാശ് അറസ്റ്റിൽ; പിടികൂടിയത് പഞ്ചനക്ഷത്ര ഹോട്ടലിൽ നിന്ന്
Oct 7, 2024 08:52 AM | By VIPIN P V

കൊച്ചി : (truevisionnews.com) കുപ്രസിദ്ധ ഗുണ്ട ഓം പ്രകാശിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി.

ഇന്നലെയാണ് ഓം പ്രകാശിനെ കൊച്ചി മരട് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇയാൾക്കൊപ്പം പിടിയിലായ ഷിഹാസിൽ നിന്നും കൊക്കെയ്ന്‍ പിടികൂടിയിരുന്നു.

ലഹരിവസ്തുക്കൾ കൈവശം വെച്ചതിനാണ് അറസ്റ്റ്. ഇന്ന് കോടതിയിൽ ഹാജരാക്കും. ബോൾഗാട്ടിയിലെ ഡിജെ പരിപാടിക്ക് എത്തിയതാണ് ഓം പ്രകാശ്.

#Capital #notorious #gangster #OmPrakash #arrested #caught #fivestar #hotel

Next TV

Related Stories
#Siddique|  ബലാത്സംഗക്കേസ്; നടൻ സിദ്ദിഖ് ചോദ്യം ചെയ്യലിന് ഹാജരായി

Oct 7, 2024 10:35 AM

#Siddique| ബലാത്സംഗക്കേസ്; നടൻ സിദ്ദിഖ് ചോദ്യം ചെയ്യലിന് ഹാജരായി

എന്നാൽ ഹാജരാകാൻ ആവശ്യപ്പെട്ട സ്ഥലം ഇതല്ലെന്ന് കാട്ടി സിദ്ദിഖിനെ ഇവിടെ നിന്നും കൻ്റോൺമെന്റ് സ്റ്റേഷന്റെ ഭാഗമായ കൺട്രോൾ സെൻ്ററിലേക്ക്...

Read More >>
#murdercase | 'സ്നേഹത്തോടെ കഴിഞ്ഞവർ', എന്നിട്ടും എന്തിനീ കൊടും ക്രൂരത? ബീനയുടെ കൊലപാതക വാർത്ത വിശ്വസിക്കാനാകാതെ നാട്ടുകാർ

Oct 7, 2024 10:27 AM

#murdercase | 'സ്നേഹത്തോടെ കഴിഞ്ഞവർ', എന്നിട്ടും എന്തിനീ കൊടും ക്രൂരത? ബീനയുടെ കൊലപാതക വാർത്ത വിശ്വസിക്കാനാകാതെ നാട്ടുകാർ

നല്ല സ്നേഹത്തോടെ കഴിഞ്ഞവരായിരുന്നു ദാമോദരനും ഭാര്യ ബീനയും. നാട്ടുകാർക്കെല്ലാം കുടുംബത്തെക്കുറിച്ച് നല്ല...

Read More >>
#accident |   സീബ്രാ ക്രോസിങിലൂടെ റോഡ് മുറിച്ചുകടക്കുകയിരുന്ന വീട്ടമ്മയെ ബൈക്ക് ഇടിച്ചുവീഴ്ത്തി; അപകടം കോഴിക്കോട് എകരൂലിൽ

Oct 7, 2024 10:22 AM

#accident | സീബ്രാ ക്രോസിങിലൂടെ റോഡ് മുറിച്ചുകടക്കുകയിരുന്ന വീട്ടമ്മയെ ബൈക്ക് ഇടിച്ചുവീഴ്ത്തി; അപകടം കോഴിക്കോട് എകരൂലിൽ

അപകടത്തിൽ ഗുരുതര പരിക്കേറ്റ ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ...

Read More >>
#VSSunilkumar | 'ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്ന് ഉണ്ടായത് സർക്കാരിന് യോജിക്കാത്ത നിലപാട്'; എഡിജിപിയെ മാറ്റിയത് ശിക്ഷാ നടപടിയെന്ന് വിഎസ് സുനിൽകുമാർ

Oct 7, 2024 10:03 AM

#VSSunilkumar | 'ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്ന് ഉണ്ടായത് സർക്കാരിന് യോജിക്കാത്ത നിലപാട്'; എഡിജിപിയെ മാറ്റിയത് ശിക്ഷാ നടപടിയെന്ന് വിഎസ് സുനിൽകുമാർ

തൃശൂർ പൂരം കലക്കിയതിന് പിന്നിൽ കൃത്യമായ രാഷ്ട്രീയ ഗൂഢാലോചനയുണ്ട് അതിൽ അന്നും ഇന്നും ഉറച്ചുനിൽക്കുന്നുവെന്ന് അദ്ദേഹം...

Read More >>
#manjeswarelectionbribecase | മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ്: പൊലീസിന് ഗുരുതര വീഴ്ചയെന്ന് കോടതി

Oct 7, 2024 09:54 AM

#manjeswarelectionbribecase | മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ്: പൊലീസിന് ഗുരുതര വീഴ്ചയെന്ന് കോടതി

പകരമായി രണ്ടരലക്ഷം രൂപയും മൊബൈല്‍ ഫോണും സുന്ദരയ്ക്ക്...

Read More >>
Top Stories