#ksu | 'മുട്ട് കാല് തല്ലിയൊടിക്കും'; കെഎസ്‍യു പ്രവർത്തകനോട് എസ്‍എഫ്ഐ നേതാവിൻ്റെ ഭീഷണി, പരാതി

#ksu |  'മുട്ട് കാല് തല്ലിയൊടിക്കും'; കെഎസ്‍യു പ്രവർത്തകനോട് എസ്‍എഫ്ഐ നേതാവിൻ്റെ ഭീഷണി, പരാതി
Oct 5, 2024 12:07 PM | By Athira V

പാലക്കാട്: ( www.truevisionnews.com  ) മുട്ട് കാല് തല്ലിയൊടിക്കുമെന്ന് എസ്‍എഫ്ഐ നേതാവിൻ്റെ ഭീഷണി. ആലത്തൂർ എസ്‍ എന്‍ കോളേജിലെ കെ എസ്‍ യു പ്രവർത്തകൻ അഫ്സലിനെയാണ് എസ്‍ എഫ് ഐ നേതാവ് ഭീഷണിപ്പെടുത്തിയത്.

എസ്‍ എഫ് ഐ ആലത്തൂർ ഏരിയ കമ്മറ്റിയംഗം തേജസ്, എസ്‍ എന്‍ കോളേജിലെത്തിയ എസ്‍ എഫ് ഐ നേതാക്കളുടെ ഫോട്ടോയെടുത്തതിനാണ് ഭീഷണി മുഴക്കിയത്.

കോളേജിൽ പുറമേ നിന്നുള്ള കെ എസ്‍ യു - എസ്‍ എഫ് ഐ നേതാക്കൾക്ക് പ്രവേശനാനുമതിയില്ല. ഇത് ലംഘിച്ച് വന്നപ്പോഴാണ് ഫോട്ടോയെടുത്തത്. അഫ്സൽ ആലത്തൂർ പൊലീസിൽ പരാതി നൽകി.

#knees #shall #beat #feet #SFI #leader #threat #KSU #worker #complaint

Next TV

Related Stories
 വല്ല കാര്യം ഉണ്ടായിരുന്നോ? കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെ വ്യാജ ബോംബ് ഭീഷണി: സന്ദേശം അയച്ച ആൾ പിടിയിൽ

Jun 1, 2025 11:55 AM

വല്ല കാര്യം ഉണ്ടായിരുന്നോ? കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെ വ്യാജ ബോംബ് ഭീഷണി: സന്ദേശം അയച്ച ആൾ പിടിയിൽ

കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെ വ്യാജ ബോംബ് ഭീഷണി: സന്ദേശം അയച്ച ആൾ...

Read More >>
തട്ടിപ്പിൽ വിരുതൻ...! സ്ത്രീ​ക​ളെ ഉ​പ​യോ​ഗിച്ച്​ മുക്കുപണ്ടം പണയം വെച്ച് പണം തട്ടുന്ന പ്രതി അറസ്റ്റിൽ

Jun 1, 2025 11:25 AM

തട്ടിപ്പിൽ വിരുതൻ...! സ്ത്രീ​ക​ളെ ഉ​പ​യോ​ഗിച്ച്​ മുക്കുപണ്ടം പണയം വെച്ച് പണം തട്ടുന്ന പ്രതി അറസ്റ്റിൽ

സ്ത്രീ​ക​ളെ ഉ​പ​യോ​ഗിച്ച്​ മുക്കുപണ്ടം പണയം വെച്ച് പണം തട്ടുന്ന പ്രതി...

Read More >>
വൈകുന്നേരം താമസ സ്ഥലത്തുനിന്ന് നടക്കാനിറങ്ങി, കോഴിക്കോട് ക്യാപ്റ്റന്‍ റോഡരികിൽ മരിച്ച നിലയില്‍

Jun 1, 2025 11:00 AM

വൈകുന്നേരം താമസ സ്ഥലത്തുനിന്ന് നടക്കാനിറങ്ങി, കോഴിക്കോട് ക്യാപ്റ്റന്‍ റോഡരികിൽ മരിച്ച നിലയില്‍

വൈകുന്നേരം താമസ സ്ഥലത്തുനിന്ന് നടക്കാനിറങ്ങിയ ക്യാപ്റ്റന്‍ റോഡരികിൽ മരിച്ച...

Read More >>
Top Stories