#fire | രാത്രി സ്‌കൂട്ടറിലെത്തി വീടിനും നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ക്കും തീയിട്ടു, പ്രതി പിടിയിൽ

#fire | രാത്രി സ്‌കൂട്ടറിലെത്തി വീടിനും നിര്‍ത്തിയിട്ടിരുന്ന  വാഹനങ്ങള്‍ക്കും തീയിട്ടു, പ്രതി പിടിയിൽ
Oct 4, 2024 08:56 AM | By Susmitha Surendran

തൃശ്ശൂര്‍: (truevisionnews.com) വീടിനും നിര്‍ത്തിയിട്ടിരുന്ന കാറിനും ബൈക്കിനും പെട്രോള്‍ ഒഴിച്ച് തീയിട്ടു. മാള സ്‌നേഹഗിരി പുന്നക്കല്‍ ജോസിന്റെ വീട്ടിലാണ് സംഭവം.

സ്‌കൂട്ടറില്‍ എത്തിയ ആളാണ് വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ തീയിട്ടത്. കത്തിച്ചയാള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ നാട്ടുകാര്‍ തടഞ്ഞു നിര്‍ത്തി പോലീസിന് കൈമാറി.

ഇയാള്‍ക്കും പൊള്ളലേറ്റു. ഇയാള്‍ ജോസിന്റെ ഭാര്യ മേഴ്‌സിയുടെ ബന്ധുവാണെന്നാണ് സൂചന. കത്തിക്കുന്ന സമയത്തില്‍ വീട്ടുകാര്‍ അകത്തുണ്ടായിരുന്നെങ്കിലും പിന്‍വശത്തെ വാതില്‍ തുറന്ന് രക്ഷപ്പെടുകയായിരുന്നു.

#night #he #came #scooter #set #fire #house #parked #vehicles #arrested

Next TV

Related Stories
#EdavelaBabu | നടിയെ പീഡിപ്പിച്ച കേസ്: ഇടവേള ബാബു വീണ്ടും അന്വേഷണ സംഘത്തിനു മുന്നിൽ

Oct 4, 2024 12:43 PM

#EdavelaBabu | നടിയെ പീഡിപ്പിച്ച കേസ്: ഇടവേള ബാബു വീണ്ടും അന്വേഷണ സംഘത്തിനു മുന്നിൽ

ഓഗസ്റ്റ് 28ന് എറണാകുളം ടൗൺ നോർത്ത് സ്റ്റേഷനിലാണ് ഇടവേള ബാബുവിനെതിരെ...

Read More >>
#ShibinMurderCase | പോരാട്ട വിജയം; വൈകിയെത്തിയ നീതിയിൽ സന്തോഷമുണ്ട് - ഷിബിന്റെ കുടുംബം

Oct 4, 2024 12:35 PM

#ShibinMurderCase | പോരാട്ട വിജയം; വൈകിയെത്തിയ നീതിയിൽ സന്തോഷമുണ്ട് - ഷിബിന്റെ കുടുംബം

കേസില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകരായ പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള എരഞ്ഞിപ്പാലം അഡീഷണല്‍ സെഷന്‍സ് കോടതി വിധിക്കെതിരെയായിരുന്നു...

Read More >>
#ThomasCherian | വിമാനാപകടത്തിൽ മരിച്ച മലയാളി സൈനികൻ തോമസ് ചെറിയാന്‍റെ മൃതദേഹം ജന്മനാട്ടിൽ; അന്ത്യാ‍ഞ്ജലി അർപ്പിക്കാൻ ആയിരങ്ങൾ

Oct 4, 2024 12:15 PM

#ThomasCherian | വിമാനാപകടത്തിൽ മരിച്ച മലയാളി സൈനികൻ തോമസ് ചെറിയാന്‍റെ മൃതദേഹം ജന്മനാട്ടിൽ; അന്ത്യാ‍ഞ്ജലി അർപ്പിക്കാൻ ആയിരങ്ങൾ

56 വർഷത്തിന് ശേഷം മഞ്ഞുമലയിൽ നിന്ന് കണ്ടെടുത്ത മൃതദേഹം വിലാപയാത്ര ആയിട്ടാണ് സഹോദരന്റെ വീട്ടിൽ എത്തിച്ചത്....

Read More >>
#Shibinmurdercase | തൂണേരി ഷിബിന്‍ വധക്കേസ്: പ്രതികള്‍ കുറ്റക്കാരെന്ന് ഹൈക്കോടതി, ശിക്ഷ 15-ന്

Oct 4, 2024 11:39 AM

#Shibinmurdercase | തൂണേരി ഷിബിന്‍ വധക്കേസ്: പ്രതികള്‍ കുറ്റക്കാരെന്ന് ഹൈക്കോടതി, ശിക്ഷ 15-ന്

1 മുതല്‍ 6 വരെ പ്രതികളും 15, 16 പ്രതികളും കുറ്റക്കാരെന്ന് ഹൈക്കോടതി വ്യക്തമാക്കി. സര്‍ക്കാരിന്റെ ഉള്‍പ്പെടെ അപ്പീലിലാണ്...

Read More >>
#Manaf | 'അർ‌ജുനെ കണ്ടെത്തിയതോടെ ഒരു സമാധാന ജീവിതമുണ്ടാവുമെന്നാണ് കരുതിയത്'; വിതുമ്പി മനാഫ്

Oct 4, 2024 11:06 AM

#Manaf | 'അർ‌ജുനെ കണ്ടെത്തിയതോടെ ഒരു സമാധാന ജീവിതമുണ്ടാവുമെന്നാണ് കരുതിയത്'; വിതുമ്പി മനാഫ്

അവിചാരിതമായാണ് വിവാദം ഉണ്ടായതെന്നും അർജുൻ്റെ കുടുംബത്തോട് ഒപ്പം തന്നെയാണെന്നും മനാഫ് പറഞ്ഞു. ഇതിന്റെ പശ്ചാതലത്തിൽ പിആർ വർക്ക്...

Read More >>
#PVAnwar | നിയമസഭയിൽ പ്രതിപക്ഷത്തിനൊപ്പം ഇരിക്കില്ല, തോർത്തുമുണ്ട് വിരിച്ച് തറയിലിരിക്കാൻ തയ്യാറാണ് - പി.വി. അൻവർ

Oct 4, 2024 10:59 AM

#PVAnwar | നിയമസഭയിൽ പ്രതിപക്ഷത്തിനൊപ്പം ഇരിക്കില്ല, തോർത്തുമുണ്ട് വിരിച്ച് തറയിലിരിക്കാൻ തയ്യാറാണ് - പി.വി. അൻവർ

പി. ശശി വക്കീൽ നോട്ടീസ് അയച്ചതുമായി ബന്ധപ്പെട്ട ചോദ്യത്തിന്, അദ്ദേഹത്തിന്റെ വക്കീൽ നോട്ടീസ് കിട്ടിയിട്ടില്ലെന്നും നോട്ടീസ് കിട്ടിയാൽ മറുപടി...

Read More >>
Top Stories