#train | ട്രെ​യി​നി​ന്‍റെ പ​ടി​യി​ലി​രു​ന്ന് യാ​ത്ര​ചെ​യ്യു​ന്ന​തി​നി​ടെ പുറത്തേക്ക് തെന്നി വീ​ണ് യുവാവിന് ദാരുണാന്ത്യം

#train |  ട്രെ​യി​നി​ന്‍റെ പ​ടി​യി​ലി​രു​ന്ന് യാ​ത്ര​ചെ​യ്യു​ന്ന​തി​നി​ടെ പുറത്തേക്ക് തെന്നി വീ​ണ് യുവാവിന് ദാരുണാന്ത്യം
Oct 4, 2024 08:03 AM | By Susmitha Surendran

ചെ​ന്നൈ: (truevisionnews.com) ട്രെ​യി​നി​ന്‍റെ പ​ടി​യി​ലി​രു​ന്ന് യാ​ത്ര​ചെ​യ്യു​ന്ന​തി​നി​ടെ പുറത്തേക്ക് തെന്നി വീ​ണ് യുവാവിന് ദാരുണാന്ത്യം.

തമിഴ്നാട് ക​ട​ലൂ​ർ സ്വ​ദേ​ശിയായ ബാ​ല​മു​രു​ക​ൻ (24) ആ​ണ് മ​രി​ച്ച​ത്.  വൈഗ എക്‌സ്‌പ്രസിന്‍റെ ജനറൽ കമ്പാർട്ട്‌മെന്‍റിലാണ് അപകടം സംഭവിച്ചത്.

 ട്രെ​യി​നി​ന്‍റെ പ​ടി​യി​യി​ലി​രു​ന്ന് യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന ബാ​ല​മു​രു​ക​ൻ കാ​ല്‍ തെ​ന്നി പ്ലാ​റ്റ്ഫോ​മി​നും ട്രാ​ക്കി​നും ഇ​ട​യി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു.

വൈഗ എക്‌സ്‌പ്രസിന്‍റെ ജനറൽ കമ്പാർട്ട്‌മെന്‍റിലാണ് അപകടം സംഭവിച്ചത്. ഉച്ചയ്ക്ക് 2.30 ഓടെ ട്രെയിൻ സൈദാപേട്ട സ്‌റ്റേഷൻ കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

പടിയിലിരിക്കുകയായിരുന്നു യുവാവ് ട്രെയിൻ വേഗതയെടുത്തതോടെ പിടിവിട്ട് ട്രാക്കിലേക്ക് തെറിച്ച് വീഴുകയായിരുന്നു. സം​ഭ​വ​സ്ഥ​ല​ത്ത് വെച്ച് ത​ന്നെ ബാ​ല​മു​രു​ക​ൻ മ​ര​ണ​പ്പെ​ട്ടു.

വിവരമറിഞ്ഞ് റെയിൽവേ പൊലീസ് സ്ഥലത്തെത്തിയാണ് മൃ​ത​ദേ​ഹം പുറത്തെടുത്തത്. പോ​സ്റ്റ്മോ​ർ​ട്ട​ത്തിമന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

#Tragedy #ends #young #man #slips #out #train #while #traveling

Next TV

Related Stories
'അവധി മാസം മാറ്റണം; ജൂൺ ജൂലൈ മാസം കേരളത്തില്‍ മഴക്കാലം', മധ്യവേനലവധിയിൽ ചര്‍ച്ചയാകാമെന്ന് മന്ത്രി വി ശിവന്‍കുട്ടി

Jul 31, 2025 10:46 AM

'അവധി മാസം മാറ്റണം; ജൂൺ ജൂലൈ മാസം കേരളത്തില്‍ മഴക്കാലം', മധ്യവേനലവധിയിൽ ചര്‍ച്ചയാകാമെന്ന് മന്ത്രി വി ശിവന്‍കുട്ടി

മധ്യവേനലവധി മാറ്റുന്നതില്‍ ചര്‍ച്ചയാകാമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി...

Read More >>
കണ്ണൂരിൽ വീടിന്റെ അടുക്കളയില്‍ കയറിയ മൂര്‍ഖന്‍ പാമ്പിനെ പിടികൂടി

Jul 31, 2025 10:26 AM

കണ്ണൂരിൽ വീടിന്റെ അടുക്കളയില്‍ കയറിയ മൂര്‍ഖന്‍ പാമ്പിനെ പിടികൂടി

കണ്ണൂരിൽ വീടിന്റെ അടുക്കളയില്‍ മൂര്‍ഖന്‍...

Read More >>
തൊട്ടിൽപ്പാലം ബസിൽ കയറി കണ്ടക്ടറെ മർദ്ദിച്ച കേസ് ; നാദാപുരം വാണിമേൽ സ്വദേശി അറസ്റ്റിൽ

Jul 31, 2025 10:15 AM

തൊട്ടിൽപ്പാലം ബസിൽ കയറി കണ്ടക്ടറെ മർദ്ദിച്ച കേസ് ; നാദാപുരം വാണിമേൽ സ്വദേശി അറസ്റ്റിൽ

തൊട്ടിൽപ്പാലം ബസിൽ കയറി കണ്ടക്ടറെ മർദ്ദിച്ച കേസ് , വാണിമേൽ സ്വദേശി...

Read More >>
വടകരയിൽ കാണാതായ സ്കൂൾ വിദ്യാർത്ഥിയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

Jul 31, 2025 09:15 AM

വടകരയിൽ കാണാതായ സ്കൂൾ വിദ്യാർത്ഥിയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

വടകരയിൽ കാണാതായ സ്കൂൾ വിദ്യാർത്ഥിയെ പുഴയിൽ മരിച്ച നിലയിൽ...

Read More >>
വൈക്കത്ത് വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍ കാണാതായ ഗൃഹനാഥന്റെ മൃതദേഹം കണ്ടെത്തി

Jul 31, 2025 08:33 AM

വൈക്കത്ത് വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍ കാണാതായ ഗൃഹനാഥന്റെ മൃതദേഹം കണ്ടെത്തി

വൈക്കത്ത് വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍ കാണാതായ ഗൃഹനാഥന്റെ മൃതദേഹം കണ്ടെത്തി...

Read More >>
Top Stories

//Truevisionall