#fire | കണ്ണൂരിൽ ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു

#fire | കണ്ണൂരിൽ ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു
Oct 1, 2024 07:11 PM | By Susmitha Surendran

കണ്ണൂർ : (truevisionnews.com)  കണ്ണൂർ നഗരത്തിൽ ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു.

ഇന്ന് വൈകിട്ട് 4.30 ഓടെയാണ് സംഭവം. ചേംബർ ഓഫ് കൊമേഴ്‌സിന് മുന്നിലാണ് ഓടിക്കൊണ്ടിരുന്ന മാരുതി 800 കാർ കത്തിയത്.

യാത്രക്കാർ രക്ഷപ്പെട്ടു. അഗ്നി ശമന സേനയെത്തി തീയണച്ചു.

#car #caught #fire #while #driving #Kannur

Next TV

Related Stories
Top Stories










Entertainment News