#FloodRelief | മൂന്ന് സംസ്ഥാനങ്ങൾക്ക് പ്രളയ സഹായം പ്രഖ്യാപിച്ച് കേന്ദ്രം; കേരളം ഉൾപ്പെടെയുള്ള 9 സംസ്ഥാനങ്ങൾക്ക് ധനസഹായം പിന്നീട്

#FloodRelief | മൂന്ന് സംസ്ഥാനങ്ങൾക്ക് പ്രളയ സഹായം പ്രഖ്യാപിച്ച് കേന്ദ്രം; കേരളം ഉൾപ്പെടെയുള്ള 9 സംസ്ഥാനങ്ങൾക്ക് ധനസഹായം പിന്നീട്
Sep 30, 2024 10:42 PM | By VIPIN P V

ദില്ലി: (truevisionnews.com) മൂന്ന് സംസ്ഥാനങ്ങള്‍ക്ക് പ്രളയ ദുരിതാശ്വാസം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍.

ഗുജറാത്തിന് 600 കോടിയും മണിപ്പൂരിന് 50 കോടിയും ത്രിപുരയ്ക്ക് 25 കോടിയുമാണ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. കേരളം ഉള്‍പ്പെടെയുള്ള മറ്റു ഒമ്പത് സംസ്ഥാനങ്ങളിലെ പ്രളയ സാഹചര്യം വിലയിരുത്തി.

കേരളം ഉൾപ്പടെ മറ്റ് സംസ്ഥാനങ്ങൾക്ക് കേന്ദ്ര സംഘത്തിന്‍റെ റിപ്പോർട്ട് കിട്ടിയ ശേഷം തുക അനുവദിക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

വയനാട് ദുരന്തത്തിൽ ഉള്‍പ്പെടെ കേന്ദ്ര സഹായം അനുവദിക്കുന്നതിനായി കേരളം വിശദമായ മെമ്മോറാണ്ടം നല്‍കിയിട്ടുണ്ടെങ്കിലും തുടര്‍ നടപടിയുണ്ടായിട്ടില്ല.

വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ കേന്ദ്ര സംഘവും കേരളത്തിലെത്തിയിരുന്നു. കേന്ദ്ര സംഘത്തിന്‍റെ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചായിരിക്കും കേരളത്തിന് കേന്ദ്ര സഹായം പ്രഖ്യാപിക്കുക.

വയനാട് ദുരന്തം ഉണ്ടായി രണ്ടുമാസം പിന്നിട്ടിട്ടും കേന്ദ്ര സഹായം വൈകുന്നതിനെതിരെ വിമര്‍ശനം ഉയരുന്നതിനിടെയാണ് മൂന്ന് സംസ്ഥാനങ്ങള്‍ക്ക് പ്രളയ സഹായം കേന്ദ്രം പ്രഖ്യാപിച്ചത്.

#Center #announces #floodaid #three #states #Financialassistance #states #including #Kerala #later

Next TV

Related Stories
#attack | ട്രെയിനിൽ മദ്രസ വിദ്യാർത്ഥികളെ ആക്രമിച്ചു; തടയാൻ ശ്രമിച്ച യുവാവിനും മർദ്ദനം

Sep 30, 2024 07:52 PM

#attack | ട്രെയിനിൽ മദ്രസ വിദ്യാർത്ഥികളെ ആക്രമിച്ചു; തടയാൻ ശ്രമിച്ച യുവാവിനും മർദ്ദനം

ഞായറാഴ്ചയാണ് പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെയുള്ള വിദ്യാർത്ഥികളെ പ്രകോപനമില്ലാതെ ആക്രമിച്ചത്....

Read More >>
 #Complaint | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പരാതി; 20-കാരന്റെ വീടിന് തീയിട്ട് നാട്ടുകാർ

Sep 30, 2024 07:04 PM

#Complaint | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പരാതി; 20-കാരന്റെ വീടിന് തീയിട്ട് നാട്ടുകാർ

ഡ്രൈവറായി ജോലിചെയ്യുന്ന ഐ.ടി.ഐ. വിദ്യാര്‍ഥികൂടിയായ യുവാവ് ഏഴുവയസ്സുകാരിയെ പീഡിപ്പിച്ചെന്നായിരുന്നു...

Read More >>
#needle | തലയ്ക്ക് മുറിവുമായി ആശുപത്രിയിൽ ചികിത്സതേടിയ യുവതിയുടെ ശരീരത്തിൽ ഡോക്ടർ സൂചി മറന്നുവെച്ചെന്ന് ആരോപണം

Sep 30, 2024 04:51 PM

#needle | തലയ്ക്ക് മുറിവുമായി ആശുപത്രിയിൽ ചികിത്സതേടിയ യുവതിയുടെ ശരീരത്തിൽ ഡോക്ടർ സൂചി മറന്നുവെച്ചെന്ന് ആരോപണം

സംഭവം ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും അന്വേഷിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും ചീഫ് മെഡിക്കൽ ഓഫീസർ...

Read More >>
#Suspended | പാർട്ടി വിരുദ്ധ പ്രവർത്തനം; പത്ത് നേതാക്കളെ ആറ് വർഷത്തേക്ക് സസ്‌പെൻഡ് ചെയ്ത് കോൺഗ്രസ്‌

Sep 30, 2024 02:32 PM

#Suspended | പാർട്ടി വിരുദ്ധ പ്രവർത്തനം; പത്ത് നേതാക്കളെ ആറ് വർഷത്തേക്ക് സസ്‌പെൻഡ് ചെയ്ത് കോൺഗ്രസ്‌

അതേസമയം ഹരിയാന മുൻമന്ത്രി രഞ്ജിത് സിങ് ചൗട്ടാലയെയും മറ്റ് ഏഴുനേതാക്കളെയും ആറുവർഷത്തേക്ക് ബി.ജെ.പി.യിൽ നിന്നും...

Read More >>
#Siddique | പീഢനക്കേസിൽ ന​ട​ൻ സിദ്ദീഖിന് ഉപാധികളോടെ മുൻകൂർ ജാമ്യം

Sep 30, 2024 01:56 PM

#Siddique | പീഢനക്കേസിൽ ന​ട​ൻ സിദ്ദീഖിന് ഉപാധികളോടെ മുൻകൂർ ജാമ്യം

സിദ്ദിഖിനുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗി...

Read More >>
#theft | ജീവനക്കാർ ക്ഷേത്രത്തിലെ കാണിക്ക പണം മോഷ്ടിച്ചു, അന്വേഷണം

Sep 30, 2024 01:34 PM

#theft | ജീവനക്കാർ ക്ഷേത്രത്തിലെ കാണിക്ക പണം മോഷ്ടിച്ചു, അന്വേഷണം

ജീവനക്കാർ പണം മോഷ്ടിക്കുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി....

Read More >>
Top Stories










Entertainment News