തിരുവനന്തപുരം:(truevisionnews.com)തിരുവനന്തപുരം മെഡിക്കൽ കോളേജിലെ എസ്‌എടി ആശുപത്രിയിൽ വൈദ്യുതി ഇല്ലാതായിട്ട് രണ്ട് മണിക്കൂർ.
അത്യാഹിത വിഭാഗത്തിൽ അടക്കം കറന്റ് ഇല്ലാതായതോടെ രോഗികൾ ദുരിതത്തിലായി.
രോഗികളും ബന്ധുക്കളും ആശുപത്രിയിൽ പ്രതിഷേധിക്കുകയാണ്.
#Two #hours #power #failure #Patients #suffering #SAT #hospital