#accident | കോളേജ് വിദ്യാർത്ഥികൾ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; മൂന്ന് പേർക്ക് പരിക്ക്

#accident | കോളേജ് വിദ്യാർത്ഥികൾ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട്  മറിഞ്ഞ് അപകടം; മൂന്ന് പേർക്ക് പരിക്ക്
Nov 30, 2024 07:20 AM | By Jain Rosviya

കൊച്ചി: എറണാകുളം ചക്കരപ്പറമ്പിൽ കോളേജ് വിദ്യാർത്ഥികൾ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം.

ദേശീയ പാതയിലുണ്ടായ അപകടത്തിൽ 3 പേർക്ക് പരിക്കേറ്റു.

തമിഴ്നാട്ടിൽ നിന്നുള്ള കോളേജ് വിദ്യാർത്ഥികളാണ് ബസിലുണ്ടായിരുന്നത്.

കോയമ്പത്തൂരിൽ നിന്ന് വർക്കലയിലേക്ക് പോയ ബസാണ് മറിഞ്ഞത്. പുലര്‍ച്ചെ 3 മണിയോടെയാണ് അപകടമുണ്ടായത്.

30 വിദ്യാര്‍ത്ഥികളാണ് ബസിലുണ്ടായിരുന്നത്. ആരുടെയും പരിക്ക് ഗുരുതരമല്ല.

അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഒരു മണിക്കൂറോളം ഗതാഗത തടസമുണ്ടായി. നാലര മണിയോടെ പൊലീസെത്തി ബസ് ഉയര്‍ത്തി മാറ്റി

#Bus #carrying #college #students #lost #control #overturned #accident #Three #people #injured

Next TV

Related Stories
#holiday | മഴ മുന്നറിയിപ്പ്; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Dec 1, 2024 10:49 PM

#holiday | മഴ മുന്നറിയിപ്പ്; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയവും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും അതീവ ജാഗ്രത പാലിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ്്...

Read More >>
#Heavyrain | അതിതീവ്ര മഴ; കേരളത്തിൽ മഴ മുന്നറിയിപ്പിൽ മാറ്റം, രണ്ട് ജില്ലകളിൽ റെഡ് അലർട്ട്

Dec 1, 2024 10:29 PM

#Heavyrain | അതിതീവ്ര മഴ; കേരളത്തിൽ മഴ മുന്നറിയിപ്പിൽ മാറ്റം, രണ്ട് ജില്ലകളിൽ റെഡ് അലർട്ട്

ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ഈരാറ്റുപേട്ട-വാഗമൺ റോഡിൽ രാത്രികാലയാത്രക്ക് നിരോധനം...

Read More >>
#BGopalakrishnan | 'മനസുകൊണ്ട് ജി സുധാകരന്‍ ബിജെപിയില്‍ അഗത്വം എടുത്തു'; അവകാശവാദവുമായി ബി ഗോപാലകൃഷ്ണന്‍

Dec 1, 2024 09:28 PM

#BGopalakrishnan | 'മനസുകൊണ്ട് ജി സുധാകരന്‍ ബിജെപിയില്‍ അഗത്വം എടുത്തു'; അവകാശവാദവുമായി ബി ഗോപാലകൃഷ്ണന്‍

ഇ പി ജയരാജൻ പരിപ്പുവടയും കട്ടൻ ചായയുമായി കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ഉണ്ടാവുമായിരുന്നില്ലെന്നും ബി ഗോപാലകൃഷ്ണന്‍...

Read More >>
#holiday |  ശക്തമായ മഴ: രണ്ട്  ജില്ലകളിലും കാഞ്ഞിരപ്പള്ളി, മീനച്ചിൽ താലൂക്കുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

Dec 1, 2024 09:08 PM

#holiday | ശക്തമായ മഴ: രണ്ട് ജില്ലകളിലും കാഞ്ഞിരപ്പള്ളി, മീനച്ചിൽ താലൂക്കുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

അങ്കണവാടി, ട്യൂഷൻ സെന്റർ, സ്കൂൾ, പ്രഫഷനൽ‌ കോളജുകൾക്ക് ഉൾപ്പെടെ അവധി...

Read More >>
#heavyrain | കനത്ത മഴ; കോട്ടയം ജില്ലയിലെ രണ്ട് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

Dec 1, 2024 08:54 PM

#heavyrain | കനത്ത മഴ; കോട്ടയം ജില്ലയിലെ രണ്ട് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ജില്ലയിൽ റെഡ് അലർട്ട് നില നിൽക്കുന്ന സാഹചര്യത്തിലാണ് നടപടി. ജില്ലയിലെ മോഡൽ റസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി...

Read More >>
#PoetAward |എമേർജിംഗ് മലയാളം; പോയറ്റ് അവാർഡ് കവി ശ്രീനിവാസൻ തൂണേരി ഏറ്റുവാങ്ങി

Dec 1, 2024 08:48 PM

#PoetAward |എമേർജിംഗ് മലയാളം; പോയറ്റ് അവാർഡ് കവി ശ്രീനിവാസൻ തൂണേരി ഏറ്റുവാങ്ങി

ഫലകവും പ്രശസ്തിപത്രവും 10000 രൂപയുടെ ക്യാഷ് അവാർഡും അടങ്ങുന്നതാണ്...

Read More >>
Top Stories