#shafiparambil | 'ആദ്യമൊക്കെ ജീവനോടെ, പിന്നെ പിന്നെ മൃതദേഹമെങ്കിലും…, 'പ്രിയപ്പെട്ട മനാഫിന്റെ മനസ്സാണ് മലയാളിയുടെ ഉള്ള്‌' -കുറിപ്പുമായി ഷാഫി പറമ്പിൽ

#shafiparambil | 'ആദ്യമൊക്കെ ജീവനോടെ, പിന്നെ പിന്നെ മൃതദേഹമെങ്കിലും…, 'പ്രിയപ്പെട്ട മനാഫിന്റെ മനസ്സാണ് മലയാളിയുടെ ഉള്ള്‌' -കുറിപ്പുമായി ഷാഫി പറമ്പിൽ
Sep 25, 2024 09:03 PM | By Athira V

( www.truevisionnews.com  )ജാതിയുടെയും മതത്തിന്റേയുമൊക്കെ അതിർവരംബുകൾക്കെല്ലാം അപ്പുറത്ത്‌ മലയാളിയുടെ ഹൃദയ വേദനയായി അർജ്ജുൻ മാറിയെന്ന് ഷാഫി പറമ്പിൽ എം പി. ആദ്യമൊക്കെ ജീവനോടെ, പിന്നെ പിന്നെ മൃതദേഹമെങ്കിലും. മലയാളി ഇത്രയധികം ആരേയും കാത്തിരുന്നിട്ടുണ്ടാവില്ല പ്രിയപ്പെട്ട അർജ്ജുനെന്നും ഷാഫി ഫേസ്ബുക്കിൽ കുറിച്ചു.

ഷാഫി പറമ്പിൽ ഫേസ്ബുക്കിൽ കുറിച്ചത്...

    ആദ്യമൊക്കെ ജീവനോടെ, പിന്നെ പിന്നെ മൃതദേഹമെങ്കിലും… മലയാളി ഇത്രയധികം ആരേയും കാത്തിരുന്നിട്ടുണ്ടാവില്ല പ്രിയപ്പെട്ട അർജ്ജുൻ. വിട …. കുടുംബത്തിന്റെയും പ്രദേശത്തിന്റെയും ജാതിയുടെയും മതത്തിന്റേയുമൊക്കെ അതിർവരംബുകൾക്കെല്ലാം അപ്പുറത്ത്‌ മലയാളിയുടെ ഹൃദയ വേദനയായി അർജ്ജുൻ മാറി . പ്രിയപ്പെട്ട മനാഫിന്റെ മനസ്സാണ് മലയാളിയുടെ ഉള്ള്‌. കുടുംബത്തിന്റെ തീരാ വേദനയിൽ പങ്കു ചേരുന്നു.

#First #alive #then #least #dead #body #heart #Malayali #heart #beloved #Manaf #ShafiParambil #with #note

Next TV

Related Stories
#TrainStonepelting |  കണ്ണൂരിൽ നിന്ന് മംഗലാപുരത്തേക്ക് പോവുകയായിരുന്ന മംഗള എക്സ്പ്രസിന് നേരെ കല്ലേറ്

Sep 25, 2024 10:52 PM

#TrainStonepelting | കണ്ണൂരിൽ നിന്ന് മംഗലാപുരത്തേക്ക് പോവുകയായിരുന്ന മംഗള എക്സ്പ്രസിന് നേരെ കല്ലേറ്

പഴയങ്ങാടി റെയിൽവേ പാലത്തിലൂടെ പോകുമ്പോഴാണ് കല്ലേറുണ്ടായത്....

Read More >>
#coconutbazaar | കുലത്തൊഴിലിനെ നെഞ്ചോട് ചേർക്കുന്നു; കോഴിക്കോട്ടെ തേങ്ങ ബസാറിൽ കൊട്ടത്തേങ്ങ വ്യവസായം പൊടിപൊടിക്കുന്നു

Sep 25, 2024 10:44 PM

#coconutbazaar | കുലത്തൊഴിലിനെ നെഞ്ചോട് ചേർക്കുന്നു; കോഴിക്കോട്ടെ തേങ്ങ ബസാറിൽ കൊട്ടത്തേങ്ങ വ്യവസായം പൊടിപൊടിക്കുന്നു

57 വർഷക്കാലമായി ഈ വ്യവസായം പിന്തുടരുന്ന ആളാണ് മൊയ്തീൻ. കുലത്തൊഴിലിൽ വിശ്വാസം അർപ്പിച്ച് വ്യവസായത്തെ നെഞ്ചോട് ചേർക്കുന്ന മൊയ്തീനെയും അശോകനെ പോലെ...

Read More >>
#Arrest | ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ ആറ് യുവാക്കൾ അറസ്റ്റിൽ

Sep 25, 2024 10:28 PM

#Arrest | ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ ആറ് യുവാക്കൾ അറസ്റ്റിൽ

മാനസിക വെല്ലുവിളി നേരിടുന്ന രണ്ടാം വർഷ ഡിഗ്രി വിദ്യാർത്ഥി കൂടിയായ പെൺകുട്ടിയാണ് അതിക്രൂരമായ ബലാത്സംഗത്തിന്...

Read More >>
#arrest | കണ്ണൂരിൽ എംഡി എം എയുമായി രണ്ടുപേർ അറസ്റ്റിൽ

Sep 25, 2024 10:18 PM

#arrest | കണ്ണൂരിൽ എംഡി എം എയുമായി രണ്ടുപേർ അറസ്റ്റിൽ

ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തിൽ നാല് ഗ്രാമോളം എം ഡി എം എയുമായി താണയിൽ വച്ചാണ് പ്രതികളെ...

Read More >>
#CoconutRate | പൊന്നോടൊപ്പം തേങ്ങയും; വില ഉയർന്നതിൽ നാളീകേരത്തിൻ്റെ നാട്ടിൽ പുത്തനുണർവ്

Sep 25, 2024 10:09 PM

#CoconutRate | പൊന്നോടൊപ്പം തേങ്ങയും; വില ഉയർന്നതിൽ നാളീകേരത്തിൻ്റെ നാട്ടിൽ പുത്തനുണർവ്

ഏറ്റവുംകൂടുതൽ തേങ്ങ ലഭിക്കാറുള്ള കുംഭമാസക്കാലത്തും പഴയകാലത്തെക്കാൾ കാൽഭാഗത്തോളം തേങ്ങ കുറഞ്ഞു. തെങ്ങിന്റെ കറയൊലിപ്പും മച്ചിങ്ങ കൊഴിയലും...

Read More >>
#PinarayiVijayan | സംസ്ഥാനത്തിന്റെ അഭ്യർത്ഥനകളോട് കർണാടക ആത്മാർത്ഥമായി പ്രതികരിച്ചു, ഷിരൂർ ദൗത്യത്തില്‍ നന്ദി അറിയിച്ച് മുഖ്യമന്ത്രി

Sep 25, 2024 10:04 PM

#PinarayiVijayan | സംസ്ഥാനത്തിന്റെ അഭ്യർത്ഥനകളോട് കർണാടക ആത്മാർത്ഥമായി പ്രതികരിച്ചു, ഷിരൂർ ദൗത്യത്തില്‍ നന്ദി അറിയിച്ച് മുഖ്യമന്ത്രി

കേരളത്തിന്റെ ആത്മാർത്ഥമായ നന്ദി അറിയിക്കുന്നുവെന്ന് പിണറായി വിജയൻ കത്തില്‍...

Read More >>
Top Stories










News from Regional Network