#tiger | കോഴിക്കോട് ബാലുശ്ശേരിയിൽ പുലി ഇറങ്ങി? കാ​ൽ​പാ​ടു​ക​ൾ ക​ണ്ടെ​ത്തി​യ​ത് ജ​ന​ങ്ങ​ളി​ൽ ഭീ​തി പ​ര​ത്തി

#tiger | കോഴിക്കോട് ബാലുശ്ശേരിയിൽ പുലി ഇറങ്ങി? കാ​ൽ​പാ​ടു​ക​ൾ ക​ണ്ടെ​ത്തി​യ​ത് ജ​ന​ങ്ങ​ളി​ൽ ഭീ​തി പ​ര​ത്തി
Sep 25, 2024 08:45 AM | By Athira V

കോഴിക്കോട്: ( www.truevisionnews.com ) ബാ​ലു​ശ്ശേ​രി ബ്ലോ​ക്ക് ഓ​ഫി​സി​ന് സ​മീ​പം പു​ലി​യു​ടേ​തി​ന് സ​മാ​ന​മാ​യ കാ​ൽ​പാ​ടു​ക​ൾ ക​ണ്ടെ​ത്തി​യ​ത് ജ​ന​ങ്ങ​ളി​ൽ ഭീ​തി പ​ര​ത്തി.

ചൊ​വ്വാ​ഴ്ച രാ​വി​ലെ​യോ​ടെ​യാ​ണ് വാ​ര്യം​വീ​ട്ടി​ൽ ച​ന്ദ്ര​ൻ എ​ന്ന​യാ​ളു​ടെ വീ​ട്ടു​വ​ള​പ്പി​ലും സ​മീ​പ​ത്തെ റോ​ഡി​ലും കാ​ൽ​പാ​ടു​ക​ൾ ക​ണ്ടെ​ത്തി​യ​ത്. വീ​ട്ടി​ൽ സ്ഥാ​പി​ച്ച സി.​സി.​ടി.​വി കാ​മ​റ​യി​ൽ പു​ല​ർ​ച്ച അ​ഞ്ചേ​കാ​ലി​ന് വീ​ടി​ന്റെ ഗേ​റ്റി​നു പു​റ​ത്തു​കൂ​ടി മൃ​ഗം ഓ​ടി​പ്പോ​കു​ന്ന ദൃ​ശ്യം പ​തി​ഞ്ഞി​ട്ടു​ണ്ട്.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് രൂ​പ​ലേ​ഖ സ്ഥ​ല​ത്തെ​ത്തി പെ​രു​വ​ണ്ണാ​മൂ​ഴി വ​നം റേ​ഞ്ച് ഓ​ഫി​സ​റെ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ക​ക്ക​യം സെ​ക്ഷ​ൻ ഫോ​റ​സ്റ്റ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

കാ​ട്ടു​പൂ​ച്ച​യാ​കാ​മെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

ര​ണ്ടാ​ഴ്ച മു​മ്പ് ഉ​ള്ള്യേ​രി, കൂ​മു​ള്ളി, കൊ​ട​ശ്ശേ​രി ഭാ​ഗ​ങ്ങ​ളി​ലെ വീ​ട്ടു​കാ​ർ വ്യ​ത്യ​സ്ത ദി​വ​സ​ങ്ങ​ളി​ലാ​യി പു​ലി​യു​ടേ​തെ​ന്നു സം​ശ​യി​ക്കു​ന്ന രീ​തി​യി​ൽ കാ​ൽ​പാ​ടു​ക​ളും സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ളും ക​ണ്ടി​രു​ന്നു. ഇ​വി​ടെ​യും വ​നം വ​കു​പ്പ​ധി​കൃ​ത​ർ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു.

#Tiger #landed #Kozhikode #Balussery #discovery #footprints #created #fear #among #people

Next TV

Related Stories
#ksurendran | 'സിപിഐഎമ്മും കോൺഗ്രസും വരുന്നത് നട്ടാൽ മുളയ്ക്കാത്ത നുണകളുമായി', ആർഎസ്എസ് നേതാക്കളെ ആർക്കും കാണാം -കെ സുരേന്ദ്രൻ

Sep 25, 2024 12:02 PM

#ksurendran | 'സിപിഐഎമ്മും കോൺഗ്രസും വരുന്നത് നട്ടാൽ മുളയ്ക്കാത്ത നുണകളുമായി', ആർഎസ്എസ് നേതാക്കളെ ആർക്കും കാണാം -കെ സുരേന്ദ്രൻ

അന്വേഷണം നടക്കട്ടെയെന്നും ആർഎസ്എസ് നേതാക്കളെ ആർക്കും കാണാമെന്നും കെ സുരേന്ദ്രൻ...

Read More >>
#accident | നാദാപുരം സംസ്ഥാന പാതയിൽ കാർ ഇടിച്ച് പത്ര വിതരണക്കാരന് പരിക്ക്

Sep 25, 2024 11:52 AM

#accident | നാദാപുരം സംസ്ഥാന പാതയിൽ കാർ ഇടിച്ച് പത്ര വിതരണക്കാരന് പരിക്ക്

കുഞ്ഞിക്കണ്ണനെ നാട്ടുകാർ നാദാപുരം ഗവ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിൽസ നൽകി കോഴിക്കോട് മെഡിക്കൽ കോളജിൽ...

Read More >>
#founddeath |  പതിവുപോലെ ഉറങ്ങാന്‍ കിടന്നു, പിന്നാലെ ശ്വാസം വലിക്കുന്ന ശബ്ദം, 14 കാരൻ ഉറക്കത്തിൽ മരിച്ച നിലയിൽ

Sep 25, 2024 11:47 AM

#founddeath | പതിവുപോലെ ഉറങ്ങാന്‍ കിടന്നു, പിന്നാലെ ശ്വാസം വലിക്കുന്ന ശബ്ദം, 14 കാരൻ ഉറക്കത്തിൽ മരിച്ച നിലയിൽ

രാത്രി പതിവുപോലെ ഉറങ്ങാൻ കിടന്നതാണെന്നും മറ്റ് ആരോ​ഗ്യപ്രശ്നങ്ങളൊന്നും തന്നെയില്ലായിരുന്നു എന്നും കുടുംബം...

Read More >>
#goldrate |  എങ്ങോട്ടാ നിന്റെ പോക്ക്...! വീണ്ടും കുതിച്ച് ഉയർന്ന് സ്വർണ വില

Sep 25, 2024 11:06 AM

#goldrate | എങ്ങോട്ടാ നിന്റെ പോക്ക്...! വീണ്ടും കുതിച്ച് ഉയർന്ന് സ്വർണ വില

ഈ മാസത്തിന്റെ തുടക്കത്തിൽ 53,360 രൂപയായിരുന്നു...

Read More >>
#accident |  കണ്ണൂർ ഇരിട്ടിയിൽ കാർ നിയന്ത്രണം വിട്ടു മറിഞ്ഞ് അപകടം

Sep 25, 2024 11:02 AM

#accident | കണ്ണൂർ ഇരിട്ടിയിൽ കാർ നിയന്ത്രണം വിട്ടു മറിഞ്ഞ് അപകടം

ഇരിട്ടി ഉളിക്കൽ റോഡിൽ തന്തോട് വച്ചായി രുന്നു നിയന്ത്രണം വിട്ട കാർ റോഡരികിലെ കുഴിയിലേക്ക്...

Read More >>
Top Stories