#Accident | കല്ലട ബസും ബൈക്കും കൂട്ടിയിടിച്ച് അപകടത്തിൽ ചികിത്സയിലായിരുന്നു യുവാവ് മരിച്ചു

#Accident |  കല്ലട ബസും ബൈക്കും കൂട്ടിയിടിച്ച് അപകടത്തിൽ ചികിത്സയിലായിരുന്നു യുവാവ് മരിച്ചു
Sep 23, 2024 10:05 AM | By ShafnaSherin

ഇടുക്കി: (truevisionnews.com)അന്തർ സംസ്ഥാന സ്വകാര്യ ബസായ കല്ലടയും ബൈക്കും കൂട്ടിമുട്ടി ചികിത്സയിലായിരുന്ന യുവാവും മരിച്ചു.

ഗുരുതരമായി പരുക്കേറ്റ് എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കരിങ്കുന്നം വടക്കുംമുറി സ്വദേശി എബിൻ ജോബി (19) ആണ് മരിച്ചത്.

ബൈക്കിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഒളമറ്റം പൊന്നന്താനം തടത്തിൽ ടി എസ് ആൽബർട്ട് (19) ഇന്നലെ മരിച്ചിരുന്നു.

ഞായർ രാത്രി എട്ടോടെ കരിങ്കുന്നത്തിനടുത്ത് തവളകുഴിയിലായിരുന്നു അപകടം. പാലാ ഭാഗത്തേയ്ക്ക് പോകുകയായിരുന്ന ബൈക്കും എതിർദിശയിലെത്തിയ കല്ലട ബസും കൂട്ടിയിടിക്കുകയായിരുന്നു.

ബൈക്ക് ഓടിച്ചിരുന്ന എബിന്‍റെ വലതുകാൽ അറ്റുപോയിരുന്നു. ആദ്യം തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി എറണാകുളത്തേയ്ക്ക് മാറ്റിയിരുന്നു. ചികിത്സയിലിരിക്കെയാണ് ഇന്ന് പുലർച്ചെ മരണം സംഭവിച്ചത്.

#young #man #died #while #undergoing #treatment #accident #between #Kallada #bus #bike

Next TV

Related Stories
അടിവസ്ത്രം മാത്രം ധരിച്ച നിലയിൽ; ഫിഷറീസ് ഹാർബറിനു സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി

Jun 17, 2025 11:02 AM

അടിവസ്ത്രം മാത്രം ധരിച്ച നിലയിൽ; ഫിഷറീസ് ഹാർബറിനു സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി

അർത്തുങ്കൽ ഫിഷറീസ് ഹാർബറിനു സമീപം അജ്ഞാത മൃതദേഹം....

Read More >>
കണ്ണൂരിൽ അഞ്ച് പശുക്കൾ ഷോക്കേറ്റ് ചത്തു

Jun 17, 2025 10:40 AM

കണ്ണൂരിൽ അഞ്ച് പശുക്കൾ ഷോക്കേറ്റ് ചത്തു

എടക്കോമിൽ അഞ്ച് പശുക്കൾ ഷോക്കേറ്റ്...

Read More >>
കൊടുവള്ളി പോലീസ് സ്റ്റേഷനിലെ ജീപ്പ് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് അപകടം; പൊലീസുകാരന് പരിക്ക്

Jun 17, 2025 10:35 AM

കൊടുവള്ളി പോലീസ് സ്റ്റേഷനിലെ ജീപ്പ് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് അപകടം; പൊലീസുകാരന് പരിക്ക്

കൊടുവള്ളി പോലീസ് സ്റ്റേഷനിലെ ജീപ്പ് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് ...

Read More >>
അങ്ങനങ്ങ് പോയാലോ; ബാഗിൽനിന്നും പണം കവർന്ന മോഷ്ടാക്കളായ സ്ത്രീകളെ ഓടിച്ചിട്ടുപിടിച്ച് പഞ്ചായത്ത് വൈസ് പ്രസിഡന്റ്

Jun 17, 2025 08:47 AM

അങ്ങനങ്ങ് പോയാലോ; ബാഗിൽനിന്നും പണം കവർന്ന മോഷ്ടാക്കളായ സ്ത്രീകളെ ഓടിച്ചിട്ടുപിടിച്ച് പഞ്ചായത്ത് വൈസ് പ്രസിഡന്റ്

ബാഗിൽനിന്നും പണം കവർന്ന മോഷ്ടാക്കളായ സ്ത്രീകളെ ഓടിച്ചിട്ടുപിടിച്ച് പഞ്ചായത്ത് വൈസ്...

Read More >>
Top Stories