#shafiparambil | 'വാക്കുകൾ സ്വന്തം തടിയിൽ തട്ടാൻ തുടങ്ങി', ഇപ്പഴാണോ മുഖ്യന് അൻവറിൻ്റെ വഴി ഓർമ്മ വരുന്നത് ? -ഷാഫി പറമ്പിൽ

#shafiparambil |  'വാക്കുകൾ സ്വന്തം തടിയിൽ തട്ടാൻ തുടങ്ങി', ഇപ്പഴാണോ മുഖ്യന് അൻവറിൻ്റെ വഴി ഓർമ്മ വരുന്നത് ? -ഷാഫി പറമ്പിൽ
Sep 21, 2024 04:48 PM | By Athira V

( www.truevisionnews.com  ) ഇപ്പൊഴാണോ മുഖ്യന് അൻവറിൻ്റെ വഴി ഓർമ്മ വരുന്നത് ? പിവി അൻവർ എംഎൽഎയെ തളളിയ പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഷാഫി പറമ്പിൽ എം പി.

ഇപ്പൊഴാണോ മുഖ്യന് അൻവറിൻ്റെ വഴി ഓർമ്മ വരുന്നത് ? രാഹുൽ ഗാന്ധിയെ പറ്റി സംഘ്പരിവാർ മാതൃകയിൽ ഹീനമായ അധിക്ഷേപ വർഷം ചൊരിഞ്ഞപ്പോൾ പി.വി അൻവറിനെ ഉത്തമനായി കണ്ട മുഖ്യമന്ത്രിക്ക്, വാക്കുകൾ സ്വന്തം തടിയിൽ തട്ടാൻ തുടങ്ങിയെന്നും ഷാഫി പറമ്പിൽ വിമർശിച്ചു.

മരം ക്ലിഫ് ഹൗസിൻ്റെ മീതെ ചായാൻ തുടങ്ങിയപ്പോഴാണ് അൻവർ വന്ന വഴി മുഖ്യന് ഓർമ്മ വരുന്നത്. ആരെ കൈ വിട്ടാണെങ്കിലും സംഘ്പരിവാർ താൽപര്യങ്ങളെ സംരക്ഷിക്കുന്ന വഴിയിൽ തൻ്റെ യാത്ര പിണറായി വിജയൻ തുടരുകയും ചെയ്യുന്നുവെന്നും ഷാഫി പറമ്പിൽ ഫേസ്ബുക്കിൽ കുറിച്ചു.


കുറിപ്പിന്റെ പൂർണ്ണരൂപം

ഇപ്പഴാണോ മുഖ്യന് അൻവറിൻ്റെ വഴി ഓർമ്മ വരുന്നത് ? രാഹുൽ ഗാന്ധിയെ പറ്റി സംഘ്പരിവാർ മാതൃകയിൽ ഹീനമായ അധിക്ഷേപ വർഷം ചൊരിഞ്ഞപ്പോൾ പി.വി അൻവറിനെ ഉത്തമനായി കണ്ട മുഖ്യമന്ത്രിക്ക്,

വാക്കുകൾ സ്വന്തം തടിയിൽ തട്ടാൻ തുടങ്ങിയപ്പോ, മരം ക്ലിഫ് ഹൗസിൻ്റെ മീതെ ചായാൻ തുടങ്ങിയപ്പോഴാണ് അൻവർ വന്ന വഴി ഓർമ്മ വരുന്നത്. ആരെ കൈ വിട്ടാണെങ്കിലും സംഘ്പരിവാർ താൽപര്യങ്ങളെ സംരക്ഷിക്കുന്ന വഴിയിൽ തൻ്റെ യാത്ര പിണറായി വിജയൻ തുടരുകയും ചെയ്യുന്നു.


#'Words #started #knocking #their #own #wood #is #chief #remembering #Anwar #way #now #ShafiParampil

Next TV

Related Stories
#psukumaran | മുൻ ഡി.വൈ.എസ്.പി പി സുകുമാരൻ ബിജെപിയിൽ ചേർന്നു

Sep 21, 2024 05:03 PM

#psukumaran | മുൻ ഡി.വൈ.എസ്.പി പി സുകുമാരൻ ബിജെപിയിൽ ചേർന്നു

കേരളത്തിൽ വരും ദിവസങ്ങളിൽ വലിയ രാഷ്ട്രീയ ചർച്ചയായി മാറാനാണ്...

Read More >>
#lottery |  കാരുണ്യ കെ ആർ- 672 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

Sep 21, 2024 04:41 PM

#lottery | കാരുണ്യ കെ ആർ- 672 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം...

Read More >>
#rameshchennithala |      ജനങ്ങളെ കബളിപ്പിക്കാനുമുള്ള പഴ്‌വേലയായിരുന്നു പത്രസമ്മേളനം - രമേഷ് ചെന്നിത്തല

Sep 21, 2024 04:12 PM

#rameshchennithala | ജനങ്ങളെ കബളിപ്പിക്കാനുമുള്ള പഴ്‌വേലയായിരുന്നു പത്രസമ്മേളനം - രമേഷ് ചെന്നിത്തല

ഉയര്‍ന്ന് വന്ന ആരോപണങ്ങളെ മുഖ്യമന്ത്രി തള്ളിക്കളയുന്നു.പി ശശിക്ക് എതിരെ എന്തുകൊണ്ട് അന്വേഷണം...

Read More >>
#vellanadsasi | കടയില്‍ അതിക്രമിച്ചു കയറി സ്ത്രീകളെയും കുട്ടികളെയും മർദ്ദിച്ച സംഭവം, വെള്ളനാട് ശശി അറസ്റ്റിൽ

Sep 21, 2024 03:57 PM

#vellanadsasi | കടയില്‍ അതിക്രമിച്ചു കയറി സ്ത്രീകളെയും കുട്ടികളെയും മർദ്ദിച്ച സംഭവം, വെള്ളനാട് ശശി അറസ്റ്റിൽ

അരുണ്‍ എന്നയാളുടെ കടയിൽ വച്ചാണ് സംഭവം. അരുണിന്റെ ഭാര്യ സുകന്യ, മാതാവ് ഗീത എന്നിവരുമായി ശശി തര്‍ക്കിക്കുന്നതിന്റെ ദൃശ്യം...

Read More >>
#accident | മകനെ യാത്രയാക്കി വിമാനത്താവളത്തിൽനിന്ന് മടങ്ങിവരവെ കാർ അപകടം, മരിച്ചത് അമ്മയും മകനും

Sep 21, 2024 03:30 PM

#accident | മകനെ യാത്രയാക്കി വിമാനത്താവളത്തിൽനിന്ന് മടങ്ങിവരവെ കാർ അപകടം, മരിച്ചത് അമ്മയും മകനും

മടക്കയാത്രയിൽ കാർ അപകടത്തിൽപ്പെടുകയായിരുന്നു. പരിക്കേറ്റവരെ കോന്നി ഗവ മെഡിക്കൽ കോളേജ് ആശുപത്രിയിൽ...

Read More >>
Top Stories